"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Abbas.jpg|ലഘുചിത്രം|494x494ബിന്ദു]] | |||
അബ്ബാസ് ചികിത്സാ സഹായ ഫണ്ടിലേക്ക് തച്ചനാട്ടുകര | |||
ലെഗസിഎ.യു.പി.സ്കൂൾ അധ്യാപകരും ,രക്ഷിതാക്കളും , | |||
മാനേജ്മെൻറും സംയുക്തമായി സമാഹരിച്ച തുക | |||
(Rs 40000 ) ഹെഡ്മാസ്റ്റർ പി.ഹംസ സഹായസമിതി ചെയർമാൻ, | |||
കൺവീനർ എന്നിവരെ ഏൽപ്പിക്കുന്നു | |||
'''സ്കൗട്ട് & ഗൈഡ്''' | |||
[[പ്രമാണം:Scout 2022.jpg|ലഘുചിത്രം|321x321ബിന്ദു]] | |||
120 ൽ അധികം കുട്ടികളുള്ള മണ്ണാർക്കാട് സബ്ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ | |||
പ്രവർത്തിച്ചുവരുന്ന സ്കൗട്ട് & ഗൈഡ് യൂണിറ്റുകളിൽ ഒന്നാണ് | |||
ലെഗസി എ യു പി സ്‌കൂളിലുള്ളത് | |||
[[പ്രമാണം:Guid.jpg|ലഘുചിത്രം|287x287ബിന്ദു]] | |||
'''ഫുട്‍ബോൾ കോച്ചിങ്''' | |||
[[പ്രമാണം:Football coaching.jpg|ലഘുചിത്രം|ഫുട്‍ബോൾ കോച്ചിങ് ]] | |||
അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ | |||
70 ൽ അധികം കുട്ടികൾ പങ്കെടുത്ത | |||
ഫുട്‍ബോൾ കോച്ചിങ് ക്യാമ്പ് സംഘടിപ്പിച്ചു | |||
'''കരാട്ടെ കോച്ചിങ്''' | |||
[[പ്രമാണം:Karate coching.jpg|ലഘുചിത്രം|കരാട്ടെ കോച്ചിങ് ]] | |||
ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ 100 ൽ അധികം കുട്ടികൾ | |||
പങ്കെടുത്ത കരാട്ടെ കോച്ചിങ് നടന്നു വരുന്നു . | |||
70 അധികം കുട്ടികൾ യെല്ലോ ബെൽറ്റ് നേടി | |||
[[പ്രമാണം:Alif arabic club.jpg|ലഘുചിത്രം|കെ ടി അബ്ദുറഹ്മാൻ സ്മാരക ട്രോഫി ഫുട്‍ബോൾ ടുർണമെന്റ് ]] | |||
==== കെ ടി അബ്ദുറഹ്മാൻ സ്മാരക ട്രോഫി ഫുട്‍ബോൾ ടുർണമെന്റ് ==== | |||
അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ | |||
മുൻ അധ്യാപകനായിരുന്ന കെ ടി അബ്ദുറഹ്മാൻ സ്മാരക ട്രോഫിക്ക് | |||
വേണ്ടിയുള്ള എൽ പി സ്‌കൂൾ ഫുട്‍ബോൾ ടുർണമെന്റിൽ പഞ്ചായത്തിലെ ഒമ്പതോളം | |||
സ്‌കൂളുകൾ പങ്കെടുത്തു {{PSchoolFrame/Pages}} |
20:26, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
അബ്ബാസ് ചികിത്സാ സഹായ ഫണ്ടിലേക്ക് തച്ചനാട്ടുകര
ലെഗസിഎ.യു.പി.സ്കൂൾ അധ്യാപകരും ,രക്ഷിതാക്കളും ,
മാനേജ്മെൻറും സംയുക്തമായി സമാഹരിച്ച തുക
(Rs 40000 ) ഹെഡ്മാസ്റ്റർ പി.ഹംസ സഹായസമിതി ചെയർമാൻ,
കൺവീനർ എന്നിവരെ ഏൽപ്പിക്കുന്നു
സ്കൗട്ട് & ഗൈഡ്
120 ൽ അധികം കുട്ടികളുള്ള മണ്ണാർക്കാട് സബ്ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ
പ്രവർത്തിച്ചുവരുന്ന സ്കൗട്ട് & ഗൈഡ് യൂണിറ്റുകളിൽ ഒന്നാണ്
ലെഗസി എ യു പി സ്‌കൂളിലുള്ളത്
ഫുട്‍ബോൾ കോച്ചിങ്
അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ
70 ൽ അധികം കുട്ടികൾ പങ്കെടുത്ത
ഫുട്‍ബോൾ കോച്ചിങ് ക്യാമ്പ് സംഘടിപ്പിച്ചു
കരാട്ടെ കോച്ചിങ്
ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ 100 ൽ അധികം കുട്ടികൾ
പങ്കെടുത്ത കരാട്ടെ കോച്ചിങ് നടന്നു വരുന്നു .
70 അധികം കുട്ടികൾ യെല്ലോ ബെൽറ്റ് നേടി
കെ ടി അബ്ദുറഹ്മാൻ സ്മാരക ട്രോഫി ഫുട്‍ബോൾ ടുർണമെന്റ്
അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ
മുൻ അധ്യാപകനായിരുന്ന കെ ടി അബ്ദുറഹ്മാൻ സ്മാരക ട്രോഫിക്ക്
വേണ്ടിയുള്ള എൽ പി സ്‌കൂൾ ഫുട്‍ബോൾ ടുർണമെന്റിൽ പഞ്ചായത്തിലെ ഒമ്പതോളം
സ്‌കൂളുകൾ പങ്കെടുത്തു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |