"ഈസ്റ്റ് ഈസ്റ്റ്‌ വള്ളിയായി യു,പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1927 ൽ വാഗ്ഭടാന്ദ ഗുരുവിൻെറ നിർദ്ദേശാനുസരണം ശിഷ്യനായ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു.1962 ൽ ഈ വിദ്യാലയം യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടു. പൊതുവെ നിരക്ഷരരും ദരിദ്ര കർഷകതൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് കൃഷി മുഖ്യതൊഴിലായി ജനങ്ങൾ ജീവിതം നയിച്ചു.അക്ഷരജ്ഞാനത്തിൻെറ ആവശ്യകതയും അനിവാര്യതയും മനസിലാക്കാത്ത അന്നത്തെ തലമുറക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി മാറി. മഴക്കാലത്ത് നിറഞ്ഞു കവിയുന്ന പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് കുട്ടികൾ ക്ക് എത്തിപ്പെടാൻ വളരെ വിഷമമായിരുന്നു.അതുകൊണ്ട് തന്നെ പലരുടേയും പഠനം പാതിവഴിക്ക് നിന്നുപോവുകയും ചെയ്തിരുന്നു.ഇന്ന് ഈ വിദ്യാലയം പാനൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ്. പാഠ്യ പാഠ്യേതര രംഗത്ത് തുടർച്ചയായി ചാന്വ്യൻഷിപ്പുകൾ നേടിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം

12:13, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1927 ൽ വാഗ്ഭടാന്ദ ഗുരുവിൻെറ നിർദ്ദേശാനുസരണം ശിഷ്യനായ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു.1962 ൽ ഈ വിദ്യാലയം യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടു. പൊതുവെ നിരക്ഷരരും ദരിദ്ര കർഷകതൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് കൃഷി മുഖ്യതൊഴിലായി ജനങ്ങൾ ജീവിതം നയിച്ചു.അക്ഷരജ്ഞാനത്തിൻെറ ആവശ്യകതയും അനിവാര്യതയും മനസിലാക്കാത്ത അന്നത്തെ തലമുറക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി മാറി. മഴക്കാലത്ത് നിറഞ്ഞു കവിയുന്ന പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് കുട്ടികൾ ക്ക് എത്തിപ്പെടാൻ വളരെ വിഷമമായിരുന്നു.അതുകൊണ്ട് തന്നെ പലരുടേയും പഠനം പാതിവഴിക്ക് നിന്നുപോവുകയും ചെയ്തിരുന്നു.ഇന്ന് ഈ വിദ്യാലയം പാനൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ്. പാഠ്യ പാഠ്യേതര രംഗത്ത് തുടർച്ചയായി ചാന്വ്യൻഷിപ്പുകൾ നേടിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം