"കുതുബുസ്സമാൻ. ഇ.എം.എച്ച്.എസ്. ചെമ്മാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | മലപ്പുറം ജില്ലയില്ലേ തിരുരങ്ങാടി മുനിസിപ്പാലിറ്റിയിലെ ചെമ്മാടിൽ 197 വിദ്യാർത്ഥികളും 7 അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന് പാഠ്യ പഠ്യേതര വിഷയങ്ങളിലും മികവുപുലർത്തുന്ന ഒരു സ്ഥാപനമായി വളർന്നിരിക്കുന്നു .Sslc വിജയശതമാനത്തിൽ 14 വര്ഷങ്ങളായി 100% നേട്ടം കൈവരിക്കുന്ന സ്കൂളായിമാറി കഴിഞ്ഞിരിക്കുന്നു.സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഖുത്ബുസമാൻ സയ്യിദ് അലവി തങ്ങളുടെ പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് .{{PHSchoolFrame/Pages}} |
13:43, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയില്ലേ തിരുരങ്ങാടി മുനിസിപ്പാലിറ്റിയിലെ ചെമ്മാടിൽ 197 വിദ്യാർത്ഥികളും 7 അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന് പാഠ്യ പഠ്യേതര വിഷയങ്ങളിലും മികവുപുലർത്തുന്ന ഒരു സ്ഥാപനമായി വളർന്നിരിക്കുന്നു .Sslc വിജയശതമാനത്തിൽ 14 വര്ഷങ്ങളായി 100% നേട്ടം കൈവരിക്കുന്ന സ്കൂളായിമാറി കഴിഞ്ഞിരിക്കുന്നു.സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഖുത്ബുസമാൻ സയ്യിദ് അലവി തങ്ങളുടെ പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |