"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== .സോഷ്യൽ സയൻസ് ക്ലബ് == | |||
വിദ്യാർത്ഥികളിൽ സാമൂഹിക കാഴ്ചപ്പാടുകളും പാരിസ്ഥിതിക അവബോധവും വളർത്തുന്നതിനും ചരിത്രബോധവും സമകാലിക സംഭവങ്ങളെപ്പറ്റിയു ള്ള അറിവു വികസിപ്പിക്കുന്നതിനും ആയിട്ടാണ് സോഷ്യൽ സയൻസ് ക്ലബ് വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നത് .പത്രവായന,പുസ്തക പാരായണം, ചർച്ചകൾ എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനും ക്ലബ്ബ് ലക്ഷ്യം വെക്കുന്നു. ക്വിസ് മത്സരങ്ങൾ, പ്രസംഗം, പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തപ്പെടുന്നു. വിവിധ ദിനാചരണങ്ങളിലൂടെ ഓരോദിനത്തിന്റെയും ചരിത്രപരമായ പ്രാധാന്യവും അതിന് ഇപ്പോഴുള്ള പ്രസക്തിയും കുട്ടികൾ മനസ്സിലാക്കുന്നു. ജനാധിപത്യബോധവും സാമൂഹിക പ്രതിബദ്ധതയും സഹകരണ മനോഭാവവും കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം ഈ വർഷം 2023-24 കലൂർ സെന്റ്. ജോവാക്കിംസ് യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനം ജൂൺ മാസത്തിൽ ആരംഭിച്ചു .ഹെഡ്മിസ്ട്രസ്സ്.സിസ്റ്റർ ജിൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിലാണ് ഉദ്ഘാടനം നടന്നത്. ക്ലബ്ബിൻറെ പ്രസിഡൻറ്, സെക്രട്ടറി എന്നിവരെ ഈ മീറ്റിങ്ങിൽ തെരഞ്ഞെടുത്തു. പരിസ്ഥിതി ദിനത്തിൽ സജീവമായി പങ്കെടുത്തുകൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനം ആരംഭിച്ചു. ചാന്ദ്രദിനം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വളരെ സജീവമായി ആഘോഷിച്ചു. ഇതിനോട് അനുബന്ധിച്ച് പ്രസംഗം ,ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങി കുട്ടികൾ നടത്തിയ പോസ്റ്റർ പ്രദർശനം അതീവ ഹൃദ്യം ആയിരുന്നു. ഹിരോഷിമ ദിനം ക്വിറ്റിന്ത്യാ ദിനം എന്നിവയുമായി ബന്ധപ്പെട്ടും കുട്ടികളുടെ പ്രസംഗവും ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ഗാന്ധിജയന്തി ദിനം വളരെ സജീവമായി ആചരിച്ചു. കൊച്ചുകുട്ടികൾ ഗാന്ധിജിയുടെ വേഷത്തിൽ വന്ന് അസംബ്ലിയിൽ ഗാന്ധി വചനങ്ങൾ പറഞ്ഞത് ഏവരെയും ആകർഷിച്ചു. കേരളപ്പിറവി ദിനം റിപ്പബ്ലിക് ദിനം എന്നീ ദിനാചരണങ്ങളിലും ക്ലബ് അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു കുട്ടികൾക്ക് സാമൂഹ്യബോധവും ഊർജ്ജവും അറിവും പകർന്നു നൽകാൻ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന് സാധിച്ചു | |||
== .ഹിന്ദി ക്ലബ് == | |||
2023 24 അധ്യയന വർഷത്തിലെ ഹിന്ദി ക്ലബ്ബിൻറെ ഉദ്ഘാടനം 16 /6 /23 ഉച്ചയ്ക്ക് 2 30ന് ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ നിർവഹിച്ചു. ഭാഷാ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു .ഈശ്വര പ്രാർത്ഥനയോടെ യോഗം നടപടികൾ ആരംഭിച്ചു .ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കാനും, വിദ്യാർത്ഥികളുടെ സർഗാത്മകശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. ആശംസ പ്രസംഗത്തിൽ ഹിന്ദി ടീച്ചർ ക്ലബ്ബുകളുടെ ലക്ഷ്യം, പ്രവർത്തനങ്ങൾ, ഉത്തരവാദിത്വം എന്നീ കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി. കുട്ടികളുടെ കാര്യപരിപാടികൾ ഉണ്ടായിരുന്നു. ആറാം ക്ലാസിലെ കുട്ടികൾ കവിതയുടെ ദൃശ്യാവിഷ്കരണം അവതരിപ്പിച്ച ഏറെ ആകർഷകമായിരുന്നു. ഏഴാം ക്ലാസിലെ ആഷിമ മെറിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തുഹിന്ദി ക്ലബ് 2023 24 അധ്യയന വർഷത്തിലെ ഹിന്ദി ക്ലബ്ബിൻറെ ഉദ്ഘാടനം 16 6 20023 ഉച്ചയ്ക്ക് 2 30ന് ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ നിർവഹിച്ചു ഭാഷാ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു ഈശ്വര പ്രാർത്ഥനയോടെ യോഗം നടപടികൾ ആരംഭിച്ചു ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കാനും വിദ്യാർത്ഥികളുടെ സർഗാത്മകശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. ആശംസ പ്രസംഗത്തിൽ ഹിന്ദി ടീച്ചർ ക്ലബ്ബുകളുടെ ലക്ഷ്യം പ്രവർത്തനങ്ങൾ ഉത്തരവാദിത്വം എന്നീ കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി. കുട്ടികളുടെ കാര്യപരിപാടികൾ ഉണ്ടായിരുന്നു ആറാം ക്ലാസിലെ കുട്ടികൾ കവിതയുടെ ദൃശ്യാവിഷ്കരണം അവതരിപ്പിച്ച ഏറെ ആകർഷകമായിരുന്നു ഏഴാം ക്ലാസിലെ ആഷിമ മെറിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി സ്നേഹ ആന്റണിയെ തെരഞ്ഞെടുത്തു.ആഷിമ മെറിൻ ഏവർക്കും നന്ദി പറഞ്ഞു. . വൈസ് പ്രസിഡണ്ടായി സ്നേഹ ആന്റണിയെ തെരഞ്ഞെടുത്തു. മെറിൻ ഏവർക്കും നന്ദി പറഞ്ഞു 3 15ന് യോഗം നടപടികൾ സമാപിച്ചു | |||
* ·സയൻസ് ക്ലബ്ബ് | |||
ശാസ്ത്രമേള , ശാസ്ത്രക്വിസ് , സെമിനാറുകൾ എന്നിവ നടത്തുന്നു . പരിസരസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ , പ്ലക്കാർഡ് നിർമ്മാണം , റാലി എന്നിവ നടത്തി. | |||
* ഐ.ടി. ക്ലബ്ബ് | |||
ഐ.ടി മേഖലയിൽ പരിഞ്ജാനം വളർത്തുന്നതിനായി വിവിധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും,ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.ഡിജിറ്റൽ പെയിന്റിങ് , മലയാളം ടൈപ്പിംഗ് ,ക്വിസ്സ് എന്നിവയിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. | |||
* ഫിലിം ക്ലബ്ബ് | |||
* ബാലശാസ്ത്ര കോൺഗ്രസ്സ് | |||
ബാലശാസ്ത്ര കോൺഗ്രസ്സിൻറെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
കുട്ടികളിലെ കലാസാഹിത്യാഭിരുചികൾ പ്രോത്സാഹിപ്പിക്കാനായി എല്ലാ മാസവും ആദ്യവെള്ളിയാഴ്ച്ച ഓരോ ക്ലാസ്സിൻറെയും നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നു. കുട്ടികളുടെ കൈയ്യെഴുത്തുമാസികയും ക്ലാസടിസ്ഥാനത്തിൽ തയ്യാറാക്കുന്നു. | |||
* ഗണിത ക്ലബ്ബ് | |||
ഗണിതാഭിരുചി നടത്തുന്നതിൻറെ ഭാഗമായി മേളകൾ , ക്വിസ് , ഗണിതനാടകങ്ങൾ എന്നിവ നടത്തുന്നു. ഗണിതവുമായി ബന്ധപ്പെട്ട് കൈയ്യെഴുത്തുമാസികകളും തയ്യാറാക്കാറുണ്ട്. | |||
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | |||
സാമൂഹ്യശാസ്ത്രക്വിസ്,സെമിനാർ ,ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു. |
15:39, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.സോഷ്യൽ സയൻസ് ക്ലബ്
വിദ്യാർത്ഥികളിൽ സാമൂഹിക കാഴ്ചപ്പാടുകളും പാരിസ്ഥിതിക അവബോധവും വളർത്തുന്നതിനും ചരിത്രബോധവും സമകാലിക സംഭവങ്ങളെപ്പറ്റിയു ള്ള അറിവു വികസിപ്പിക്കുന്നതിനും ആയിട്ടാണ് സോഷ്യൽ സയൻസ് ക്ലബ് വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നത് .പത്രവായന,പുസ്തക പാരായണം, ചർച്ചകൾ എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനും ക്ലബ്ബ് ലക്ഷ്യം വെക്കുന്നു. ക്വിസ് മത്സരങ്ങൾ, പ്രസംഗം, പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തപ്പെടുന്നു. വിവിധ ദിനാചരണങ്ങളിലൂടെ ഓരോദിനത്തിന്റെയും ചരിത്രപരമായ പ്രാധാന്യവും അതിന് ഇപ്പോഴുള്ള പ്രസക്തിയും കുട്ടികൾ മനസ്സിലാക്കുന്നു. ജനാധിപത്യബോധവും സാമൂഹിക പ്രതിബദ്ധതയും സഹകരണ മനോഭാവവും കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം ഈ വർഷം 2023-24 കലൂർ സെന്റ്. ജോവാക്കിംസ് യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനം ജൂൺ മാസത്തിൽ ആരംഭിച്ചു .ഹെഡ്മിസ്ട്രസ്സ്.സിസ്റ്റർ ജിൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിലാണ് ഉദ്ഘാടനം നടന്നത്. ക്ലബ്ബിൻറെ പ്രസിഡൻറ്, സെക്രട്ടറി എന്നിവരെ ഈ മീറ്റിങ്ങിൽ തെരഞ്ഞെടുത്തു. പരിസ്ഥിതി ദിനത്തിൽ സജീവമായി പങ്കെടുത്തുകൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനം ആരംഭിച്ചു. ചാന്ദ്രദിനം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വളരെ സജീവമായി ആഘോഷിച്ചു. ഇതിനോട് അനുബന്ധിച്ച് പ്രസംഗം ,ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങി കുട്ടികൾ നടത്തിയ പോസ്റ്റർ പ്രദർശനം അതീവ ഹൃദ്യം ആയിരുന്നു. ഹിരോഷിമ ദിനം ക്വിറ്റിന്ത്യാ ദിനം എന്നിവയുമായി ബന്ധപ്പെട്ടും കുട്ടികളുടെ പ്രസംഗവും ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ഗാന്ധിജയന്തി ദിനം വളരെ സജീവമായി ആചരിച്ചു. കൊച്ചുകുട്ടികൾ ഗാന്ധിജിയുടെ വേഷത്തിൽ വന്ന് അസംബ്ലിയിൽ ഗാന്ധി വചനങ്ങൾ പറഞ്ഞത് ഏവരെയും ആകർഷിച്ചു. കേരളപ്പിറവി ദിനം റിപ്പബ്ലിക് ദിനം എന്നീ ദിനാചരണങ്ങളിലും ക്ലബ് അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു കുട്ടികൾക്ക് സാമൂഹ്യബോധവും ഊർജ്ജവും അറിവും പകർന്നു നൽകാൻ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന് സാധിച്ചു
.ഹിന്ദി ക്ലബ്
2023 24 അധ്യയന വർഷത്തിലെ ഹിന്ദി ക്ലബ്ബിൻറെ ഉദ്ഘാടനം 16 /6 /23 ഉച്ചയ്ക്ക് 2 30ന് ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ നിർവഹിച്ചു. ഭാഷാ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു .ഈശ്വര പ്രാർത്ഥനയോടെ യോഗം നടപടികൾ ആരംഭിച്ചു .ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കാനും, വിദ്യാർത്ഥികളുടെ സർഗാത്മകശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. ആശംസ പ്രസംഗത്തിൽ ഹിന്ദി ടീച്ചർ ക്ലബ്ബുകളുടെ ലക്ഷ്യം, പ്രവർത്തനങ്ങൾ, ഉത്തരവാദിത്വം എന്നീ കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി. കുട്ടികളുടെ കാര്യപരിപാടികൾ ഉണ്ടായിരുന്നു. ആറാം ക്ലാസിലെ കുട്ടികൾ കവിതയുടെ ദൃശ്യാവിഷ്കരണം അവതരിപ്പിച്ച ഏറെ ആകർഷകമായിരുന്നു. ഏഴാം ക്ലാസിലെ ആഷിമ മെറിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തുഹിന്ദി ക്ലബ് 2023 24 അധ്യയന വർഷത്തിലെ ഹിന്ദി ക്ലബ്ബിൻറെ ഉദ്ഘാടനം 16 6 20023 ഉച്ചയ്ക്ക് 2 30ന് ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ നിർവഹിച്ചു ഭാഷാ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു ഈശ്വര പ്രാർത്ഥനയോടെ യോഗം നടപടികൾ ആരംഭിച്ചു ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കാനും വിദ്യാർത്ഥികളുടെ സർഗാത്മകശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. ആശംസ പ്രസംഗത്തിൽ ഹിന്ദി ടീച്ചർ ക്ലബ്ബുകളുടെ ലക്ഷ്യം പ്രവർത്തനങ്ങൾ ഉത്തരവാദിത്വം എന്നീ കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി. കുട്ടികളുടെ കാര്യപരിപാടികൾ ഉണ്ടായിരുന്നു ആറാം ക്ലാസിലെ കുട്ടികൾ കവിതയുടെ ദൃശ്യാവിഷ്കരണം അവതരിപ്പിച്ച ഏറെ ആകർഷകമായിരുന്നു ഏഴാം ക്ലാസിലെ ആഷിമ മെറിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി സ്നേഹ ആന്റണിയെ തെരഞ്ഞെടുത്തു.ആഷിമ മെറിൻ ഏവർക്കും നന്ദി പറഞ്ഞു. . വൈസ് പ്രസിഡണ്ടായി സ്നേഹ ആന്റണിയെ തെരഞ്ഞെടുത്തു. മെറിൻ ഏവർക്കും നന്ദി പറഞ്ഞു 3 15ന് യോഗം നടപടികൾ സമാപിച്ചു
- ·സയൻസ് ക്ലബ്ബ്
ശാസ്ത്രമേള , ശാസ്ത്രക്വിസ് , സെമിനാറുകൾ എന്നിവ നടത്തുന്നു . പരിസരസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ , പ്ലക്കാർഡ് നിർമ്മാണം , റാലി എന്നിവ നടത്തി.
- ഐ.ടി. ക്ലബ്ബ്
ഐ.ടി മേഖലയിൽ പരിഞ്ജാനം വളർത്തുന്നതിനായി വിവിധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും,ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.ഡിജിറ്റൽ പെയിന്റിങ് , മലയാളം ടൈപ്പിംഗ് ,ക്വിസ്സ് എന്നിവയിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
ബാലശാസ്ത്ര കോൺഗ്രസ്സിൻറെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിലെ കലാസാഹിത്യാഭിരുചികൾ പ്രോത്സാഹിപ്പിക്കാനായി എല്ലാ മാസവും ആദ്യവെള്ളിയാഴ്ച്ച ഓരോ ക്ലാസ്സിൻറെയും നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നു. കുട്ടികളുടെ കൈയ്യെഴുത്തുമാസികയും ക്ലാസടിസ്ഥാനത്തിൽ തയ്യാറാക്കുന്നു.
- ഗണിത ക്ലബ്ബ്
ഗണിതാഭിരുചി നടത്തുന്നതിൻറെ ഭാഗമായി മേളകൾ , ക്വിസ് , ഗണിതനാടകങ്ങൾ എന്നിവ നടത്തുന്നു. ഗണിതവുമായി ബന്ധപ്പെട്ട് കൈയ്യെഴുത്തുമാസികകളും തയ്യാറാക്കാറുണ്ട്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്രക്വിസ്,സെമിനാർ ,ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു.