"സെന്റ് തോമസ് യു പി എസ് പോത്തൻകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഘടനയിൽ മാറ്റം വരുത്തി)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തിരുവനന്തപുരം മേജർ അതിരൂപതയിലെ എം എസ് സി കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിലുള്ള ഈ വിദ്യാലയം 1950 അന്നത്തെ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ഇവാനിയോസ് തിരുമേനി ആണ് സ്ഥാപിച്ചത് 75 വർഷങ്ങൾ പഴക്കമുള്ള മഹത്തായ സ്ഥാപനം ഈ പ്രദേശം ആദ്യകാല പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഇതുവരെയുള്ള വിദ്യാലയത്തിലെ ചരിത്രം പരിശോധിച്ചാൽ നാടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സാമ്പത്തികവും സാമൂഹികവുമായ എല്ലാ പുരോഗതിയിലും ഈ സ്കൂളിൻറെ നിർണായകപങ്ക് ദർശിക്കാനാകും.

10:35, 25 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം മേജർ അതിരൂപതയിലെ എം എസ് സി കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിലുള്ള ഈ വിദ്യാലയം 1950 അന്നത്തെ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ഇവാനിയോസ് തിരുമേനി ആണ് സ്ഥാപിച്ചത് 75 വർഷങ്ങൾ പഴക്കമുള്ള മഹത്തായ സ്ഥാപനം ഈ പ്രദേശം ആദ്യകാല പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഇതുവരെയുള്ള വിദ്യാലയത്തിലെ ചരിത്രം പരിശോധിച്ചാൽ നാടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സാമ്പത്തികവും സാമൂഹികവുമായ എല്ലാ പുരോഗതിയിലും ഈ സ്കൂളിൻറെ നിർണായകപങ്ക് ദർശിക്കാനാകും.