"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റർ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തിൽ തങ്ങളുടെ സ്വന്തം നാട്ടിൽ ഒരു ഹൈസ്കൂൾ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങൾക്കുണ്ടായി. വിദ്യാഭ്യാസമേഖലയിൽ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേർന്നപ്പോൾ വി. അന്നാമ്മയുടെ പേരിൽ ഒരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അഞ്ചും, എട്ടും ക്ലാസ്സുകൾ ഒരേ സമയം പ്രവർത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂൾ തുടർന്നപ്പോൾ മൂന്നു വർഷം കൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എൽ. സി. ബാച്ച് 100% വിജയം നേടി. തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം ആവർത്തിക്കുന്നു. |
13:02, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റർ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തിൽ തങ്ങളുടെ സ്വന്തം നാട്ടിൽ ഒരു ഹൈസ്കൂൾ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങൾക്കുണ്ടായി. വിദ്യാഭ്യാസമേഖലയിൽ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേർന്നപ്പോൾ വി. അന്നാമ്മയുടെ പേരിൽ ഒരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അഞ്ചും, എട്ടും ക്ലാസ്സുകൾ ഒരേ സമയം പ്രവർത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂൾ തുടർന്നപ്പോൾ മൂന്നു വർഷം കൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എൽ. സി. ബാച്ച് 100% വിജയം നേടി. തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം ആവർത്തിക്കുന്നു.