"പറൂർ എഎൽ പി സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
തികച്ചും സാധാരണക്കാരയ കർഷകരു കർഷകത്തൊഴിലാളികളും പിന്നോക്കവിഭാഗക്കാരും അധിവസിക്കുന്ന പറവൂരിനും സമീപപ്രദേശങ്ങൾക്കും അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം നാടിന് തിലകക്കുറിയായി ഇന്നും പരിലസിക്കുന്നു സർക്കാർ ഉച്ചഭക്ഷണ പദ്ധതി നിലവിൽ വരുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകിയിരുന്ന പൂർവ്വസൂരികളുടെ അക്കാലത്തെ പ്രവർത്തനം പഴയതലമുറ ഇന്നും സ്മരിക്കുന്നു.{{PSchoolFrame/Pages}} | |||
14:50, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
തികച്ചും സാധാരണക്കാരയ കർഷകരു കർഷകത്തൊഴിലാളികളും പിന്നോക്കവിഭാഗക്കാരും അധിവസിക്കുന്ന പറവൂരിനും സമീപപ്രദേശങ്ങൾക്കും അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം നാടിന് തിലകക്കുറിയായി ഇന്നും പരിലസിക്കുന്നു സർക്കാർ ഉച്ചഭക്ഷണ പദ്ധതി നിലവിൽ വരുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകിയിരുന്ന പൂർവ്വസൂരികളുടെ അക്കാലത്തെ പ്രവർത്തനം പഴയതലമുറ ഇന്നും സ്മരിക്കുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |