"ഗവ. യു. പി. എസ്സ്. കുറ്റിക്കാട്ടുക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}3 പേരായിരുന്നു ആദ്യത്തെ അധ്യാപകർ. നാരായണൻ മാസ്റ്റർ പ്രധാനധ്യാപകൻ, പിന്നെ  ജാനമ്മ ടീച്ചർ, മത്തായി സർ എന്നിവർ. ഏകദേശം 20 കുട്ടികൾ അന്നുണ്ടായിരുന്നു.അന്ന് വാഹന സൗകര്യങ്ങൾ കുറവായിരുന്നു. ഈ പ്രദേശത്തിലൂടെ 2 പ്രൈവറ്റ് ബസ്സും ഒരു ട്രാൻസ്പോർട്ട് ബസ്സും മാത്രമാണ് ഓടിയിരുന്നത്.
 
ക്ലാസ്സ് മുറികളിൽ  ഇരിക്കാനുള്ള ബഞ്ച് മാത്രമാണ് ഉണ്ടായിരുന്നത്.യൂണിഫോം ഇല്ലായിരുന്നു. ഉച്ചഭക്ഷണം ഉപ്പുമാവും കമ്പ പൊടി കുറുക്കിയതും പാലുമായിരുന്നു.
 
അന്ന് മുതലേ പത്തു മുതൽ നാല് വരെ തന്നെയായിരുന്നു അധ്യയനം . ഇന്നത്തെ പോലെ കലോത്സവങ്ങൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. ദേശീയാഘോഷങ്ങൾ ചെറിയ തോതിൽ ആഘോഷിച്ചിരുന്നുവെന്ന് മാത്രം.
 
1980 ശ്രീ ശങ്കരൻ സർ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത്  അഞ്ചാം ക്ലാസ് നിലവിൽ വന്നു. പിന്നീട് IAC കമ്പനിയുടെ സഹായത്താൽ ഓരോ വർഷവും രണ്ടു മുറികൾ വീതം പണിത്  യു പി സ്കൂൾ പൂർത്തിയാക്കി .
 
ശ്രീ മുഹമ്മദാലി മാസ്റ്റർ ഹെഡ് മാസ്റ്റർ ആയിരുന്ന  കാലത്താണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജൂനിയർ റെഡ് ക്രോസ് എന്നീ പ്രസ്ഥാനങ്ങൾ തുടങ്ങിയത്.
 
85-86 ലാണ് ആദ്യമായി മികച്ച സ്കൂളിനുള്ള അവാർഡ് ലഭിക്കുന്നത്.പിന്നീട് മൂന്നു തവണ കൂടി മികച്ച സ്കൂളിനുള്ള അവാർഡുകൾ  ലഭിക്കുകയുണ്ടായി.

13:23, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

3 പേരായിരുന്നു ആദ്യത്തെ അധ്യാപകർ. നാരായണൻ മാസ്റ്റർ പ്രധാനധ്യാപകൻ, പിന്നെ  ജാനമ്മ ടീച്ചർ, മത്തായി സർ എന്നിവർ. ഏകദേശം 20 കുട്ടികൾ അന്നുണ്ടായിരുന്നു.അന്ന് വാഹന സൗകര്യങ്ങൾ കുറവായിരുന്നു. ഈ പ്രദേശത്തിലൂടെ 2 പ്രൈവറ്റ് ബസ്സും ഒരു ട്രാൻസ്പോർട്ട് ബസ്സും മാത്രമാണ് ഓടിയിരുന്നത്.