"എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ടാഗ് ചേർത്തു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്. കെ. എച്ച്. എസ്സ്. ആനന്ദപുരം/സൗകര്യങ്ങൾ എന്ന താൾ എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഹോക്കി പരിശീലനത്തിനേർപെടുന്ന ഹോക്കി ക്ലബ് ആണ് ശ്രീകൃഷ്ണ ഹോക്കി ക്ലബ് | ||
എൽ പി യു പി ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഐ ടി ലാബുകളുണ്ട് അതിൽ ഹൈസ്‌കൂൾ ലാബ് ശീതീകരിച്ചതാണ് .മൂന്ന് ലാബുകളിലായി ഏകദേശം അൻപതോളം ഡെസ്ക് ടോപുകളും അത്ര തന്നെ ലാപ്ടോപ്പുകളും ഉണ്ട് . 22 ക്ലാസ്സ് മുറികൾ പ്രൊജക്ടർ കംപ്യുട്ടറുകളോട് കൂടിയ സ്മാർട്ട് ക്ലാസ്സ് മുറികളാണ് . | |||
കൂടാതെ ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു സയൻസ് ലാബും ഗണിത ലാബും ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാലയും സ്‌കൂളിലുണ്ട് . കൂടാതെ ഓരോ ക്ലാസിലും പ്രത്യേകം ക്ലാസ്സ് ഗ്രന്ഥശാലയും നിലിവിലുണ്ട് |
21:47, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഹോക്കി പരിശീലനത്തിനേർപെടുന്ന ഹോക്കി ക്ലബ് ആണ് ശ്രീകൃഷ്ണ ഹോക്കി ക്ലബ്
എൽ പി യു പി ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഐ ടി ലാബുകളുണ്ട് അതിൽ ഹൈസ്‌കൂൾ ലാബ് ശീതീകരിച്ചതാണ് .മൂന്ന് ലാബുകളിലായി ഏകദേശം അൻപതോളം ഡെസ്ക് ടോപുകളും അത്ര തന്നെ ലാപ്ടോപ്പുകളും ഉണ്ട് . 22 ക്ലാസ്സ് മുറികൾ പ്രൊജക്ടർ കംപ്യുട്ടറുകളോട് കൂടിയ സ്മാർട്ട് ക്ലാസ്സ് മുറികളാണ് .
കൂടാതെ ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു സയൻസ് ലാബും ഗണിത ലാബും ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാലയും സ്‌കൂളിലുണ്ട് . കൂടാതെ ഓരോ ക്ലാസിലും പ്രത്യേകം ക്ലാസ്സ് ഗ്രന്ഥശാലയും നിലിവിലുണ്ട്