"ഗവ. എൽ.പി.എസ്. കുളപ്പട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ratheesh R I (സംവാദം | സംഭാവനകൾ)
ഉപതാൾ സൃഷ്ടിച്ചു
 
42541 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെ‍‍‍ടുമങ്ങാടു സബ്ജില്ലയിലെ കുളപ്പട എന്ന സ്ഥലത്താണ് ഈസ്കൂൾ.  സ്കൂൾ സ്ഥാപിതമായിട്ട് ഏതാണ്ട് 90 വർഷം പിന്നിട്ട് കഴിഞ്ഞു. 1926-ൽ ശ്രീ.പി.കെ.ബാലകൃഷ്ണപിളള മുൻകൈഎടുത്തുസ്ഥാപിച്ച ബാലകൃഷ്ണവിലാസം സ്കൂളാണ് പിൽക്കാലത്ത് കുളപ്പട എൽ.പി.എസ് ആയത്. 1948-ൽ ഇത് ഗവ.ന് വിട്ടുകൊടുത്തു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ.പി.കെ. ബാലകൃഷ്ണപിള്ളയും ആദ്യ വിദ്യാർത്ഥി ശ്രീ.ഈശ്വരൻപോറ്റിയും ആയിരുന്നു.
"https://schoolwiki.in/ഗവ._എൽ.പി.എസ്._കുളപ്പട/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്