"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
''ഒന്ന് മുതൽ ഏഴ് വരെ കേരള സിലബസ് അനുസരിച്ചു മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ക്ലാസുകൾ പ്രത്യേകം പ്രവർത്തിക്കുന്നു. കൂടാതെ പ്രി - പ്രൈമറി വിഭാഗം പ്ലേ ക്ലാസ് ഉൾപ്പെടെ നിലവിലുണ്ട്. കലാ - കായിക കായിക രംഗത്ത് മികച്ച പരിശീലനം നൽകുന്നതിന് പ്രത്യേകം പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. അതിന്റെ ഫലമായി ഉപജില്ലാ, ജില്ലാതല മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും കഴിയുന്നു. കുട്ടികളുടെ സർകാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്ത മത്സര പരിപാടികൾ സംഘടിപ്പിച്ച് വരുന്നു. ദിനാചാരണങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വൈവിധ്യമുള്ള പ്രോഗ്രാമുകൾ ആവിഷ്കരിക്കുകയും മത്സര വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നുണ്ട്. സ്കൂൾ വാർഷികാഘോഷം നാടിന് നൽകുന്ന കലാവിരുന്നായി എല്ലാ വർഷവും നടത്തിവരുന്നു. കുട്ടികൾക്ക് നവ്യനുഭവമായി പഠന - വിനോദ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട്. ഗുരുതര രോഗങ്ങൾ കാരണം അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറാൻ സാമൂഹ്യ സേവന രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്നു.''<gallery> | |||
</gallery> | |||
'''''<u>കൈത്താങ്ങ് :സേവനവും സഹായവും</u>''''' | |||
[[പ്രമാണം:34343phone2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34343tv1.jpg|ലഘുചിത്രം]] | |||
കോവിഡ് കാരണം സ്കൂളുകൾ അടച്ചിടുകയും | |||
ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തപ്പോൾ ടെലിവിഷൻ, ഫോൺ തുടങ്ങിയവ | |||
ഇല്ലാത്ത സഹായം ആവശ്യമുള്ള കുട്ടികൾക്ക് | |||
പഠനോപകരണവും പല മേഖലകളിൽ നിന്ന് | |||
സംഘടിപ്പിച്ച് നൽകാൻ കഴിഞ്ഞു. | |||
'''കൂടുതൽ അറിയാൻ നോക്കുക - [[കൈത്താങ്ങ്: സേവനവും സഹായവും]]''' <gallery> | |||
</gallery> | |||
'''''<u>സ്വാതന്ത്ര്യ ദിനം</u>''''' | |||
[[പ്രമാണം:34343independence.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34343inde.jpg|ലഘുചിത്രം]] | |||
സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സന്തോഷത്തിന്റെ സുദിനമായി കൊണ്ടാടുന്നു. പതാക ഉയർത്തലിനു ശേഷം നടക്കുന്ന സംഗമത്തിൽ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്ത് സംസാരിക്കും. സ്വാതന്ത്ര്യദിന റാലിയും സംഘടി പ്പിക്കാറുണ്ട്. കുട്ടികൾക്ക് മത്സരങ്ങളും നടത്തുന്നു. | |||
'''കൂടുതൽ അറിയാൻ നോക്കുക [[NIUPS സ്വാതന്ത്ര്യ ദിനം]]''' | |||
'''''<u>സ്കൂൾ വാർഷികാഘോഷം</u>''''' | |||
[[പ്രമാണം:34343anniversary62f.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34343anniversary012new.jpg|ലഘുചിത്രം]] | |||
സ്കൂൾ വാർഷികാഘോഷം വിവിധ പരിപാടികളോടെ | |||
നടത്തിവരുന്നു. കേരളത്തിലെ പ്രമുഖ വ്യക്തികളെ | |||
കുട്ടികളുമായി സംവദിക്കാൻ ക്ഷണിക്കാറുണ്ട്. | |||
കുട്ടികളുടെ വർണ്ണാഭമായ കലാവിരുന്നാണ് | |||
മാറ്റ് കൂട്ടുന്ന പ്രധാന പ്രോഗ്രാം. എം എൽ എ, | |||
പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ ജനപ്രതിനിധികൾ എപ്പോഴും വിദ്യാലയത്തിന്റെ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നു. | |||
'''കൂടുതൽ അറിയാൻ നോക്കുക: [[NIUPS വാർഷികാഘോഷം]]''' | |||
'''''<u>ദിനാചരണങ്ങൾ</u>''''' | |||
[[പ്രമാണം:34343NA8 N.jpg|ഇടത്ത്|ലഘുചിത്രം]] | |||
സവിശേഷ ദിനങ്ങളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താൻ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുകയും മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾനൽകുകയും ചെയ്യുന്നു. | |||