"എ.എം.യു.പി.എസ്. കൂരിയാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1997 വിദ്യാലയം ശ്രീ അലവി ഹാജിക്ക് കൈമാറി .ഇദ്ദേഹമാണ് ഇപ്പോഴത്തെ മാനേജർ | ||
1മുതൽ 7വരെ ക്‌ളാസുകളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ 12ഉം UP വിഭാഗത്തിൽ 12 ഉം ഡിവിഷനുകളുള്ള ഈ വിദ്യാലയം മലപ്പുറം സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .31 അധ്യാപകരും ഒരു OA യും ഇവിടെ ജോലി ചെയ്യുന്നു | |||
രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. കൂരിയാട് ചൂനൂർ , തലകാപ്പ്,കല്ലുപറമ്പ, വില്ലൂർ വലിയപറമ്പ , അരിച്ചൊൾ ,എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത് | |||