"ജി.എച്ച്.എസ്.എസ്.മാതമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1227 (സംവാദം | സംഭാവനകൾ)
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 17-7-1957ന് ശ്രീ. ആദി നാരായണ അയ്യർ ആദ്യ പ്രധാന അദ്ധ്യാപകനായി  ചുമതലയേറ്റു.. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത്  1959- ൽ ആയിരുന്നു.ബഹു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ  ബഹു. മന്ത്രി  ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്.ജ.പോക്കു ഹാജിയുടെ കടയുടെ മുകളിലാണ്  ആദ്യ ക്ലാസ് ആരംഭിച്ചത്. 1987  -ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
'''''ആദ്യ എസ്.എസ്.എൽ.സി ബാച്ച്'''''
{| class="wikitable mw-collapsible"
|+
!1
!'''എ.വി.ശ്രീധരൻ നായർ'''
|-
|2
|'''എം.പി ഭാർഗവൻ'''
|-
|3
|'''ബി.പി.ചിരുകണ്ഠൻ'''
|-
|4
|'''പി.കെ ഈശ്വരൻ നമ്പൂതിരി'''
|-
|5
|'''പി.കെ.എ. ഗോവിന്ദൻ'''
|-
|6
|'''പി.വി.കരുണാകരൻ'''
|-
|7
|'''കെ.കെ.കുഞ്ഞിക്കണ്ണൻ'''
|-
|8
|'''വി.കൃഷ്ണൻ'''
|-
|9
|'''പി.വി.നാരായണൻ'''
|-
|10
|'''ടി.പി.നാരായണൻ'''
|-
|11
|'''എ.ശങ്കരൻ നമ്പൂതിരി'''
|-
|12
|'''ഈശ്വരൻ നമ്പൂതിരി'''
|}
#
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്