"ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}{{Yearframe/Header}}പ്രവർത്തനങ്ങൾ
 
'''1. ഭാഷാപഠനം - എല്ലാ കുട്ടികളിലും അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ'''
 
'''2. പുസ്തകപ്പത്തായം- സാമൂഹിക പങ്കാളിത്തത്തോടെ പുസ്തകസമാഹരണം'''
 
'''രക്ഷിതാക്കൾക്കായി ഓപ്പൺ ലൈബ്രറി'''
 
'''3. വായനാക്കാർഡുകൾ - കുട്ടികളുടെ നിലവാരത്തിനുയോജിച്ച വായനാക്കാർ‍ഡുകൾ രക്ഷാകർത്താക്കളുടെ'''
 
'''സഹായത്തോടെ തയ്യാറാക്കൽ.'''
 
'''4. അക്ഷരക്കൂട്ടം- പ്രീടെസ്റ്റിലൂടെ പിന്നാക്കക്കാരെ കണ്ടെത്തി പ്രത്യേകം പരിഹാരബോധനപരിശീലനം'''
 
'''നൽകുന്നു.'''
 
'''5. ഭാഷാപ്രകടനം- പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സൃഷ്ടികൾ, കയ്യെഴുത്തുമാസികകൾ,'''
 
'''ഫോട്ടോകൾ, വീഡിയോകൾ ഇവയുടെ പ്രദർശനം.'''
 
'''6. ഗണിതം മധുരം- അടിസ്ഥാനഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.'''
 
'''7. ഗണിതപാർക്ക്- ജ്യാമിതീയ രൂപങ്ങൾക്ക് പ്രാധാന്യം നൽകി സ്കളിൽ ഗണിതപാർക്ക് സജ്ജമാക്കൽ.'''
 
'''8. ഇംഗ്ലീഷ് അസംബ്ലി- ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ ഇംഗ്ലീഷ് അസംബ്ലി അവതരിപ്പിക്കുന്നു.'''
 
'''9. ഇംഗ്ലീഷ് മാഗസിൻ- പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് മാഗസിനുകൾ തയ്യാറാക്കുന്നു.'''
 
'''10. ശാസ്ത്ര കൗതുകം- ശാസ്ത്രീയ മനോഭാവങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ.'''
 
'''11. ശാസ്ത്രപരീക്ഷണം- മുഴുവൻ കുട്ടികൾക്കും ശാസ്ത്രപരീക്ഷണത്തിന് അവസരം നല്കുന്നു.'''
 
'''12. പ്ലാസ്റ്റിക രഹിതസ്കൂൾ- പ്ലാസ്റ്റിക് മാലിന്യ രഹിത കാമ്പസ് സൃഷ്ടിക്കുക.'''
 
'''13. പഠനയാത്ര- പഠനം അനുഭവമാക്കി മാറ്റുക.'''
 
'''14. ഹൈടെക് സ്കൂൾ- എൽ.പി.ക്ലാസ്സുകളിൽ ഐ.സി.ടി അധിഷ്ഠിത ക്ലാസ്സ് റും സൃഷ്ടിച്ച് അക്കാദമിക നിലവാരം'''
 
'''ഉയർത്തുക.'''
 
'''15. ക്ലാസ് പിടിഎ- എല്ലാമാസവും കൃത്യമായ ക്ലാസ് പിടിഎ കൾ സംഘടിപ്പിക്കുക.'''
 
'''16. ഉൾച്ചേർന്ന വിദ്യാഭ്യാസം- ഭിന്നശേഷി വിദ്യാർത്ഥികളെ പരിമിതികൾ മറികടന്ന് മുന്നേറാൻ പ്രപ്തരാക്കുക.'''
 
'''17. കായിക പരിശീലനം - കുട്ടികളുടെ കായികശേഷി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ.'''
 
'''18. പച്ചക്കറിത്തോട്ടം - പച്ചക്കറി കൃഷിയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.'''

12:09, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പ്രവർത്തനങ്ങൾ

1. ഭാഷാപഠനം - എല്ലാ കുട്ടികളിലും അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ

2. പുസ്തകപ്പത്തായം- സാമൂഹിക പങ്കാളിത്തത്തോടെ പുസ്തകസമാഹരണം

രക്ഷിതാക്കൾക്കായി ഓപ്പൺ ലൈബ്രറി

3. വായനാക്കാർഡുകൾ - കുട്ടികളുടെ നിലവാരത്തിനുയോജിച്ച വായനാക്കാർ‍ഡുകൾ രക്ഷാകർത്താക്കളുടെ

സഹായത്തോടെ തയ്യാറാക്കൽ.

4. അക്ഷരക്കൂട്ടം- പ്രീടെസ്റ്റിലൂടെ പിന്നാക്കക്കാരെ കണ്ടെത്തി പ്രത്യേകം പരിഹാരബോധനപരിശീലനം

നൽകുന്നു.

5. ഭാഷാപ്രകടനം- പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സൃഷ്ടികൾ, കയ്യെഴുത്തുമാസികകൾ,

ഫോട്ടോകൾ, വീഡിയോകൾ ഇവയുടെ പ്രദർശനം.

6. ഗണിതം മധുരം- അടിസ്ഥാനഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.

7. ഗണിതപാർക്ക്- ജ്യാമിതീയ രൂപങ്ങൾക്ക് പ്രാധാന്യം നൽകി സ്കളിൽ ഗണിതപാർക്ക് സജ്ജമാക്കൽ.

8. ഇംഗ്ലീഷ് അസംബ്ലി- ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ ഇംഗ്ലീഷ് അസംബ്ലി അവതരിപ്പിക്കുന്നു.

9. ഇംഗ്ലീഷ് മാഗസിൻ- പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് മാഗസിനുകൾ തയ്യാറാക്കുന്നു.

10. ശാസ്ത്ര കൗതുകം- ശാസ്ത്രീയ മനോഭാവങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ.

11. ശാസ്ത്രപരീക്ഷണം- മുഴുവൻ കുട്ടികൾക്കും ശാസ്ത്രപരീക്ഷണത്തിന് അവസരം നല്കുന്നു.

12. പ്ലാസ്റ്റിക രഹിതസ്കൂൾ- പ്ലാസ്റ്റിക് മാലിന്യ രഹിത കാമ്പസ് സൃഷ്ടിക്കുക.

13. പഠനയാത്ര- പഠനം അനുഭവമാക്കി മാറ്റുക.

14. ഹൈടെക് സ്കൂൾ- എൽ.പി.ക്ലാസ്സുകളിൽ ഐ.സി.ടി അധിഷ്ഠിത ക്ലാസ്സ് റും സൃഷ്ടിച്ച് അക്കാദമിക നിലവാരം

ഉയർത്തുക.

15. ക്ലാസ് പിടിഎ- എല്ലാമാസവും കൃത്യമായ ക്ലാസ് പിടിഎ കൾ സംഘടിപ്പിക്കുക.

16. ഉൾച്ചേർന്ന വിദ്യാഭ്യാസം- ഭിന്നശേഷി വിദ്യാർത്ഥികളെ പരിമിതികൾ മറികടന്ന് മുന്നേറാൻ പ്രപ്തരാക്കുക.

17. കായിക പരിശീലനം - കുട്ടികളുടെ കായികശേഷി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ.

18. പച്ചക്കറിത്തോട്ടം - പച്ചക്കറി കൃഷിയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.