"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== <font color="#1F5B8F" size=5> '''ഹൈ ടെക് ക്ലാസ്  ''' </font> ==
മാറിയ സാഹചര്യങ്ങൾക്കനുസരിച് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ 21 ക്ലാസ് മുറികളും ഹൈ ടെക് ആക്കാൻ സാധിച്ചു.  
== <font color="#1F5B8F" size=5> '''ഓഡിറ്റോറിയം ''' </font> ==
ഓ എൽ എഫ് ജി എച് എസ്സിന്റെ ചിരകാല അഭിലാഷമായിരുന്ന ഓഡിറ്റോറിയം പണിയാൻ കഴിഞ്ഞു എന്നത് 2017 ന്റെ പുണ്യമായി കരുതുന്നു .  ലോക്കൽ മാനേജരും സ്കൂളിലെ അധ്യാപികയുമായ റവ സിസ്റ്റർ റെനാറ്റയുടേയും പി ടി എ യുടെയും മാനേജ്മെന്റിന്റെയും സെൻറ് മേരീസ് നഴ്സറി സ്കൂളിന്റെയും എൽ പി സ്കൂളിന്റെയും ഓ എൽ എഫ് ജി എച് എസ്സിലെ അധ്യാപകരുടെയും അകമഴിഞ്ഞ സാമ്പത്തിക സഹായങ്ങൾ കൊണ്ട് വളരെ വേഗത്തിൽ ഓഡിറ്റോറിയം പൂർത്തീകരിക്കുവാൻ കഴിഞ്ഞു .

14:42, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈ ടെക് ക്ലാസ്

മാറിയ സാഹചര്യങ്ങൾക്കനുസരിച് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ 21 ക്ലാസ് മുറികളും ഹൈ ടെക് ആക്കാൻ സാധിച്ചു.  

ഓഡിറ്റോറിയം