"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സൗകര്യങ്ങൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
സൗകര്യങ്ങൾ
 
ഗ്രാമീണതയുടെ ചാരുതയും ശാന്തതയും ഇവിടെ പഠനത്തിന്റെ അനന്ത സാധ്യതകളിലേക്കു പ്രവേശിക്കുവാൻ വിദ്യാർത്ഥികൾക് ലൈബ്രറി ,ലാബ് ,
 
ജിം മുതലായവയും സ്കൗട്ട് ,സ്റ്റുഡന്റസ് കേഡറ്റ് ,ഗൈഡിങ്‌ ,നാഷണൽ സർവീസ് സ്കീം ,ലിറ്റൽ കൈറ്റ്സ് ,നാഷനൽ കേഡറ്റ് കോർട്സ് ,അസാപ് ഇവയും പ്രവർത്തിക്കുന്നു .ഡിജിറ്റൽ സൗകര്യങ്ങൾ ഉള്ള ക്ലാസ്റൂമുകളും ടീവി സൗകര്യവും ലഭ്യമാണ് .കുട്ടികൾക്കു ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടർ പ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട് .കായിക വിദ്യാഭ്യാസത്തിനു ഉതകുന്ന നല്ലൊരു മൈതാനവും ഇവിടെയുണ്ട് .
 
കലാ സാഹിത്യ മികവുകൾ മെച്ചപ്പെടുത്താൻ സംഗീതപഠനം ,സ്കൂൾ റേഡിയോ ,തുന്നൽ ,അവതരണ പരിശീലനം ഇവയും നടത്തപ്പെടുന്നു .സമഗ്ര വ്യക്തിത്ത്വ വികസനത്തിൽ ഊന്നിയ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാണ് ............{{PHSSchoolFrame/Pages}}

21:00, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

സൗകര്യങ്ങൾ

ഗ്രാമീണതയുടെ ചാരുതയും ശാന്തതയും ഇവിടെ പഠനത്തിന്റെ അനന്ത സാധ്യതകളിലേക്കു പ്രവേശിക്കുവാൻ വിദ്യാർത്ഥികൾക് ലൈബ്രറി ,ലാബ് ,

ജിം മുതലായവയും സ്കൗട്ട് ,സ്റ്റുഡന്റസ് കേഡറ്റ് ,ഗൈഡിങ്‌ ,നാഷണൽ സർവീസ് സ്കീം ,ലിറ്റൽ കൈറ്റ്സ് ,നാഷനൽ കേഡറ്റ് കോർട്സ് ,അസാപ് ഇവയും പ്രവർത്തിക്കുന്നു .ഡിജിറ്റൽ സൗകര്യങ്ങൾ ഉള്ള ക്ലാസ്റൂമുകളും ടീവി സൗകര്യവും ലഭ്യമാണ് .കുട്ടികൾക്കു ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടർ പ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട് .കായിക വിദ്യാഭ്യാസത്തിനു ഉതകുന്ന നല്ലൊരു മൈതാനവും ഇവിടെയുണ്ട് .

കലാ സാഹിത്യ മികവുകൾ മെച്ചപ്പെടുത്താൻ സംഗീതപഠനം ,സ്കൂൾ റേഡിയോ ,തുന്നൽ ,അവതരണ പരിശീലനം ഇവയും നടത്തപ്പെടുന്നു .സമഗ്ര വ്യക്തിത്ത്വ വികസനത്തിൽ ഊന്നിയ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാണ് ............

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം