ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്.എസ്. കല്ലാർവട്ടിയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ARAVIND (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
1961 ൽ കല്ലാറിന്റെ മണ്ണിലേക്ക് വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകാൻ വേണ്ടി ഒരു കുടി പള്ളിക്കൂടമായി തുടങ്ങിയതാണ് കല്ലാർ വട്ടിയാർ സ്കൂൾ. പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിക്കൊണ്ട് 1961 ൽ LP സ്കൂൾ ആയും 1979 ൽ UP സ്കൂൾ ആയും പ്രവർത്തനം ആരംഭിച്ചു. 2013 ൽ HS ആയി ഉയർത്തപ്പെട്ടു. കല്ലാർ വട്ടിയാർ എന്ന കുടിയേറ്റ ഗ്രാമത്തിന് പൊൻ നാഴികക്കല്ലായി ഇന്നും ഈ വിദ്യാലയം ശോഭിക്കുന്നു.{{PHSchoolFrame/Pages}}

18:11, 14 ഡിസംബർ 2025-നു നിലവിലുള്ള രൂപം

1961 ൽ കല്ലാറിന്റെ മണ്ണിലേക്ക് വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകാൻ വേണ്ടി ഒരു കുടി പള്ളിക്കൂടമായി തുടങ്ങിയതാണ് കല്ലാർ വട്ടിയാർ സ്കൂൾ. പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിക്കൊണ്ട് 1961 ൽ LP സ്കൂൾ ആയും 1979 ൽ UP സ്കൂൾ ആയും പ്രവർത്തനം ആരംഭിച്ചു. 2013 ൽ HS ആയി ഉയർത്തപ്പെട്ടു. കല്ലാർ വട്ടിയാർ എന്ന കുടിയേറ്റ ഗ്രാമത്തിന് പൊൻ നാഴികക്കല്ലായി ഇന്നും ഈ വിദ്യാലയം ശോഭിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം