"എം ടി എൽ പി എസ് മേൽപ്പാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}* ശുചിത്വ മിഷൻ റെ ഭാഗമായി 2020 21 വർഷത്തിൽ ടോയ്ലറ്റ് ലഭിച്ചു.
 
<nowiki>*</nowiki> 2020ജൂൺ ഇത് ഇതിന്റെ ഭാഗമായി സ്കൂളിന് ലാപ്ടോപ്പ് ലഭിച്ചു.
 
<nowiki>*</nowiki> മേൽപ്പാടം മർത്തോമ പള്ളിയിലെ കമ്മിറ്റിക്കാരുടെ അച്ഛന്റെയും സഹായത്തോടെ സ്കൂളിന് ചുറ്റും  ഫെൻസിങ്  ചെയ്തു.
 
<nowiki>*</nowiki>  സ്കൂൾ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും
 
സ്കൂൾ ഇലക്ട്രീഷൻ വർക്കുകൾ  ചെയ്തു.
 
സ്കൂൾ ഭിത്തി പുനർനിർമ്മിച്ചു.
 
കുട്ടികളുടെ എണ്ണം കൂടിയത് അനുസരിച്ച് സ്കൂളിൽ കൂടുതൽ ബെഞ്ചും ഡെസ്കും പണിയിച്ചു.
 
<nowiki>*</nowiki>  ക്ലാസ് റൂമുകളിൽ എല്ലാം പുതിയ ബോർഡുകൾ സ്ഥാപിച്ചു.
 
<nowiki>*</nowiki> പ്രളയത്തിനുശേഷം സ്കൂൾ പെയിന്റ് അടിച്ചു വൃത്തിയാക്കി.
 
<nowiki>*</nowiki> വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനുവേണ്ടി സ്കൂൾ പരിസരം മണ്ണിട്ട് ഉയർത്തി.
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1253938" എന്ന താളിൽനിന്ന് ശേഖരിച്ചത്