"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}} <big>സ്കൂളിലെ ഈ വർഷത്തെ പ്... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}


<big>സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</big>
<big>സ്കൂളിലെ ഈ വർഷത്തെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</big>
==<big><big>'''എസ് എസ് എൽ സി റിസൽട്ട് 2021'''</big></big>==
<font size=6><font color=green>എസ്സ് എസ്സ് എൽ സി ക്ക് ഇത്തവണയും 100 ശതമാനം വിജയം പരീക്ഷയെഴുതിയ 249 കുട്ടികളും വിജയിച്ചു. 85 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.</font></font>


= <big>[[2020 SSLC ഫുൾ എ പ്ലസ് നേടിയവർ]]</big> =
==സ്കൂൾ തുറക്കും മുൻപേ==
<p style="text-align:justify">
ഒരു അധ്യയന വർഷം ആരംഭിക്കുന്നതിനു  അധ്യാപകരെ ഒരുക്കുന്നതിനായി ഒരു ദിവസത്തെ മുന്നൊരുക്ക സെമിനാർ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് റവ. ഫാ. ലെനിൻ ഫെർണാണ്ടസ് ആയിരുന്നു. കുട്ടികളോടും സഹപ്രവർത്തകരോടും മേലധികാരികളോടും ഊഷ്മളമായ ഒരു ബന്ധം നിലനിർത്തി ഒരു നല്ല അധ്യയന വർഷം സമാരംഭിക്കുന്നതിനു ഉപയോഗപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു അത്.
==പ്രവേശനോൽസവം==
<p style="text-align:justify">
2021 ജൂൺ 1ന് സ്‌കൂൾ  പ്രവേശനോൽസവം.
<br/>
==മെറിറ്റ് മോർണിങ്==
==പരിസ്ഥിതി ദിനം ==
<p style="text-align:justify">
ജൂൺ 5 ലോക പരിസ്ഥിതി ദിനം
==എസ് എസ് എൽ സി റിസൾട്ട് 2022==
<p style="text-align:justify">2022  മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ  നൂറുമേനി വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 240 കുട്ടികളും ഉപരിപഠനത്തിനു അർഹരായി. 18 മിടുക്കികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. <br>
[[2022 എസ് എസ് എൽ സി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മിടുക്കികൾ]]
==മലയാള മനോരമ വായനക്കളരി==
==എസ് എസ് എൽ സി കുട്ടികൾക്കായി==
ജൂൺ പതിനെട്ടാം തിയതി ഈ വർഷത്തെ എസ് എസ് എൽ സി കുട്ടികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു.
==വായനാദിനം==
<p style="text-align:justify">
2021 ജൂൺ 19 അവധി ദിനമായതുകൊണ്ട് ഈ വർഷം വായനാദിനാചരണ പരിപാടികൾ ജൂൺ 20 ന് ആരംഭിച്ചു,
 
==വിദ്യാരംഗം ==
<p style="text-align:justify">
വായനാവാരം
==അന്താരാഷ്ട്ര യോഗാദിനം==
 
<p style="text-align:justify">
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം

13:56, 26 ജൂൺ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂളിലെ ഈ വർഷത്തെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്കൂൾ തുറക്കും മുൻപേ

ഒരു അധ്യയന വർഷം ആരംഭിക്കുന്നതിനു അധ്യാപകരെ ഒരുക്കുന്നതിനായി ഒരു ദിവസത്തെ മുന്നൊരുക്ക സെമിനാർ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് റവ. ഫാ. ലെനിൻ ഫെർണാണ്ടസ് ആയിരുന്നു. കുട്ടികളോടും സഹപ്രവർത്തകരോടും മേലധികാരികളോടും ഊഷ്മളമായ ഒരു ബന്ധം നിലനിർത്തി ഒരു നല്ല അധ്യയന വർഷം സമാരംഭിക്കുന്നതിനു ഉപയോഗപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു അത്.

പ്രവേശനോൽസവം

2021 ജൂൺ 1ന് സ്‌കൂൾ പ്രവേശനോൽസവം.

മെറിറ്റ് മോർണിങ്

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം

എസ് എസ് എൽ സി റിസൾട്ട് 2022

2022 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 240 കുട്ടികളും ഉപരിപഠനത്തിനു അർഹരായി. 18 മിടുക്കികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.
2022 എസ് എസ് എൽ സി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മിടുക്കികൾ

മലയാള മനോരമ വായനക്കളരി

എസ് എസ് എൽ സി കുട്ടികൾക്കായി

ജൂൺ പതിനെട്ടാം തിയതി ഈ വർഷത്തെ എസ് എസ് എൽ സി കുട്ടികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു.

വായനാദിനം

2021 ജൂൺ 19 അവധി ദിനമായതുകൊണ്ട് ഈ വർഷം വായനാദിനാചരണ പരിപാടികൾ ജൂൺ 20 ന് ആരംഭിച്ചു,

വിദ്യാരംഗം

വായനാവാരം

അന്താരാഷ്ട്ര യോഗാദിനം

2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം