"ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഒരു നൂറ്റാണ്ടുകാലമായി വെട്ടിയാറിന്റെ മണ്ണിൽ അറിവിന്റെ ആദ്യാക്ഷരം പകരുന്ന ഗവണ്മെന്റ് എൽ. പി സ്കൂളിന്റെ ആദ്യനാമം ആലുവിള സ്കൂൾ എന്നായിരുന്നു. എന്നാൽ പിൽക്കാലത്ത് മാവേലിക്കര - പന്തളം റോഡിന്റെ ഇരുവശത്തും ഇരട്ടകളെ പോലെ നിലകൊള്ളുന്ന രണ്ട് കെട്ടിടങ്ങളിലായി വിദ്യാലയം പ്രവർത്തിച്ചതുകൊണ്ട് ഇതിനെ ഇരട്ടപ്പള്ളിക്കൂടം എന്ന പേരിൽ അറിയുവാൻ തുടങ്ങി. തഴക്കര പഞ്ചായത്തിന്റെ കിഴക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എക്കാലവും ഈ നാടിന്റെ കീർത്തിക്ക് നിദാനമാണ്. | ||
ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകൾ ഈ സ്കൂളിൽ ഉണ്ട്. മുമ്പ് ഈരണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്നു. എല്ലാ ക്ലാസ്സിലും നാൽപതിനുമേൽ കുട്ടികളും ഉണ്ടായിരുന്നു. അക്കാലത്ത് ഏകദേശം 5 km ചുറ്റളവിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠനം നടത്തിയിരുന്നു. ആദ്യകാലത്ത് ഷിഫ്റ്റ് രീതിയിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. സമൂഹത്തിന്റെ ഉന്നത നിലവാരത്തിൽ എത്തിയവരിൽ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളാണ്. | |||
മുമ്പ് സ്കൂളിന്റെ വടക്കേകെട്ടിടം ഓലമേഞ്ഞ അഞ്ചുമുറി കെട്ടിടം ആയിരുന്നു. അത് പഴകി പോയതിനാൽ പഞ്ചായത്തിന്റെ കേരള വികസന പദ്ധതി പ്രകാരം 2002-2003 കാലഘട്ടത്തിൽ പഴയത് പൊളിച്ചു കളഞ്ഞിട്ട് മൂന്നു ക്ലാസ്സ് മുറികൾ ഉള്ള ഒരു സെമി പെർമനെന്റ് കെട്ടിടം ഉണ്ടാക്കിയിട്ടുണ്ട്. അതിലാണ് മൂന്നു ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നത്. 2012-13 ൽ SSA ഫണ്ട് ഉപയോഗിച്ച് CRC കെട്ടിടം നിർമ്മിച്ചു. അവിടെ വച്ചു BRC യുടെ നേതൃത്വത്തിലുള്ള പ്രവർത്തന പരിപാടികൾ നടത്തുന്നു. 2017 ലെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശതാബ്ദി സ്മാരക കവാടം പഞ്ചായത്തിന്റെ സഹായത്താൽ പണികഴിപ്പിച്ചു. | |||
ആകർഷകമായ പഠനപ്രവത്തനങ്ങളിലൂടെയും പാറ്യേതര പ്രവർത്തനങ്ങളിലൂടെയും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുന്നതിനുള്ള പ്രവർത്തങ്ങൾ ഊർജ്ജിതമായ രീതിയിൽ നടത്തികൊണ്ട് കൂടുതൽ പ്രതീക്ഷയോടെ മുന്നോട്ടുപോകുന്നു. | |||
ഇതിന്റെ വടക്കേകെട്ടിടം ഓലമേഞ്ഞ അഞ്ചുമുറി കെട്ടിടം ആയിരുന്നു. അത് പഴകിപ്പോയതിനാൽ പഞ്ചായത്തിന്റെ കേരളം വികസന പദ്ധതി പ്രകാരം 2002-2003 കാലഘട്ടത്തിൽ പഴയത് പൊളിച്ചുകളഞ്ഞു മൂന്ന് ക്ലസ്സ്മുറികളുള്ള ഒരു സെമി പെര്മനെന്റ് കെട്ടിടം ഉണ്ടാക്കിയിട്ടുണ്ട്. അതിലാണ് രണ്ടു ക്ലസ്സ്മുറികൾ പ്രവർത്തിക്കുന്നത്. | |||