"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
33449-gups (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/ | {{PSchoolFrame/Pages}} | ||
== '''ക്ലബ്ബുകൾ''' == | |||
=== ഭാഷാ ക്ലബ് === | |||
അധ്യാപകരായ ജോമിനി എൻ പോൾ,റിസ്സ എൻ,ലാൽജി കെ ജോർജ് ,ജയകുമാരി എം ബി തുടങ്ങിയവർ വിവിധ ഭാഷാ ക്ലബ്ബുകൾ ക്ക് നേതൃത്വം നൽകുന്നു. | |||
വീട്ടിലൊരു വായനമൂല വായനവാരം, ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ, സംസ്കൃത ദിനാചരണം, ഹിന്ദി ദിനാചരണം, വിവിധ ദിനാചരണങ്ങൾ തുടങ്ങിയവ ക്ലബ് നടത്തിയ പ്രവർത്തനങ്ങളിൽ ചിലതാണ് . | |||
=== ശാസ്ത്രക്ലബ് === | |||
ബെറ്റ്സി ടീച്ചറുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തുന്നതിനൊപ്പം | |||
സയൻസ് ലാബ് കുട്ടികളുടെ വീടുകളിൽ ക്രമീകരിക്കുന്നതിന് മേൽനോട്ടം ഇവ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങളാണ്. | |||
=== ഗണിതശാസ്ത്രക്ലബ് === | |||
രജിതടീച്ചറുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വീട്ടിലൊരു ഗണിത മൂല, | |||
സ്കൂളിൽ ഗണിത ലാബ്, ദിനാചരണങ്ങൾ ഇവ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങളാണ് | |||
=== സാമൂഹ്യശാസ്ത്രക്ലബ് === | |||
രാജശേഖരൻ തമ്പി മേൽനോട്ടം വഹിക്കുന്ന 55 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന് തുടക്കം കുറിച്ചു കൊണ്ട് 75 സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തിയ പരിപാടി സവിശേഷ ശ്രദ്ധ നേടി. | |||
2021 ആഗസ്റ്റ് 1 മുതൽ 15 വരെ നടന്ന ഈ പരിപാടിയിൽ സ്കൂളിലെ അദ്ധ്യാപകർ ഓരോരുത്തരും നിശ്ചിത സ്വാതന്ത്ര്യ സമര ഭടൻമാരെ ഓഡിയോ /വീഡിയോ പ്രസന്റേഷനിലൂടെ കുട്ടികളെ പരിചയപ്പെടുത്തുകയായിരുന്നു.ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോ, ഹിരോഷിമാ ദിനത്തിൽ നടത്തിയ ഓൺലൈൻ പ്രശ്നോത്തരി ,റിപ്പബ്ളിക് ദിനത്തിന്റെ ഭാഗമായി നടന്നു വരുന്ന സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളെയും ആഴത്തിലറിയാൻ അദ്ധ്യാപകർ തയ്യാറാക്കി അവതരിപ്പിക്കുന്ന ഡിജിറ്റൽ പഠനഉപാധി, സാമൂഹ്യ ശാസ്ത്ര ക്ലബ് ഇന്ത്യൻ ഭരണഘടനയുടെ മാതൃകയിൽ തയ്യാറാക്കിയ | |||
സ്കൂൾ ഭരണഘടന മുതലായവ സാമൂഹ്യശാസ്ത ക്ലബ് നടത്തിയ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. | |||
=== പരിസ്ഥിതി ക്ലബ്ബ് === | |||
അധ്യാപകരായ ബിന്ദു ടീച്ചർ ലാൽജി സാർ എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | |||
ജൈവ വൈവിധ്യോദ്യാനം, പൂന്തോട്ടം, ജൈവകൃഷി പരിപാലനം, സംരക്ഷണ ബോധവൽക്കരണം ഇവയ്ക്ക് നേതൃത്വം നൽകുന്നു. | |||
=== ഹെൽത്ത് ക്ലബ്ബ് === | |||
മായ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ ഹെൽത്ത് ക്ലബ്ബിൽ പ്രവർത്തിക്കുന്നു. കൊറോണ ബോധവൽക്കരണ ക്ലാസുകൾ, മാസ്ക് നിർമ്മാണം,വിതരണം ,ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ മുതലായവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചില പ്രവർത്തനങ്ങളാണ്. | |||
=== റേഡിയോ ക്ലബ് === | |||
അധ്യാപകരായ റിസ എൻ, ജോമിനി എൻ പോൾ എന്നിവർ നേതൃത്വം നൽകുന്ന പുഷ്പവാണി എന്ന റേഡിയോക്ലബ് വളരെ ഭംഗിയായി സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഓരോ മാസവും ഓരോ ക്ലാസ്സുകളുടെ ചുമതലയിൽ വ്യത്യസ്ത പരിപാടികളിലൂടെയാണ് ക്ലബ് നടത്തുന്ന പരിപാടി മുന്നോട്ടുപോകുന്നത്.കൊറോണ മൂലം കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ മാനസികോല്ലാസ ഉപാധി കൂടിയാണ് റേഡിയോ ക്ലബ് |
00:09, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
ഭാഷാ ക്ലബ്
അധ്യാപകരായ ജോമിനി എൻ പോൾ,റിസ്സ എൻ,ലാൽജി കെ ജോർജ് ,ജയകുമാരി എം ബി തുടങ്ങിയവർ വിവിധ ഭാഷാ ക്ലബ്ബുകൾ ക്ക് നേതൃത്വം നൽകുന്നു.
വീട്ടിലൊരു വായനമൂല വായനവാരം, ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ, സംസ്കൃത ദിനാചരണം, ഹിന്ദി ദിനാചരണം, വിവിധ ദിനാചരണങ്ങൾ തുടങ്ങിയവ ക്ലബ് നടത്തിയ പ്രവർത്തനങ്ങളിൽ ചിലതാണ് .
ശാസ്ത്രക്ലബ്
ബെറ്റ്സി ടീച്ചറുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തുന്നതിനൊപ്പം
സയൻസ് ലാബ് കുട്ടികളുടെ വീടുകളിൽ ക്രമീകരിക്കുന്നതിന് മേൽനോട്ടം ഇവ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങളാണ്.
ഗണിതശാസ്ത്രക്ലബ്
രജിതടീച്ചറുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വീട്ടിലൊരു ഗണിത മൂല,
സ്കൂളിൽ ഗണിത ലാബ്, ദിനാചരണങ്ങൾ ഇവ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങളാണ്
സാമൂഹ്യശാസ്ത്രക്ലബ്
രാജശേഖരൻ തമ്പി മേൽനോട്ടം വഹിക്കുന്ന 55 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന് തുടക്കം കുറിച്ചു കൊണ്ട് 75 സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തിയ പരിപാടി സവിശേഷ ശ്രദ്ധ നേടി.
2021 ആഗസ്റ്റ് 1 മുതൽ 15 വരെ നടന്ന ഈ പരിപാടിയിൽ സ്കൂളിലെ അദ്ധ്യാപകർ ഓരോരുത്തരും നിശ്ചിത സ്വാതന്ത്ര്യ സമര ഭടൻമാരെ ഓഡിയോ /വീഡിയോ പ്രസന്റേഷനിലൂടെ കുട്ടികളെ പരിചയപ്പെടുത്തുകയായിരുന്നു.ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോ, ഹിരോഷിമാ ദിനത്തിൽ നടത്തിയ ഓൺലൈൻ പ്രശ്നോത്തരി ,റിപ്പബ്ളിക് ദിനത്തിന്റെ ഭാഗമായി നടന്നു വരുന്ന സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളെയും ആഴത്തിലറിയാൻ അദ്ധ്യാപകർ തയ്യാറാക്കി അവതരിപ്പിക്കുന്ന ഡിജിറ്റൽ പഠനഉപാധി, സാമൂഹ്യ ശാസ്ത്ര ക്ലബ് ഇന്ത്യൻ ഭരണഘടനയുടെ മാതൃകയിൽ തയ്യാറാക്കിയ
സ്കൂൾ ഭരണഘടന മുതലായവ സാമൂഹ്യശാസ്ത ക്ലബ് നടത്തിയ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ബിന്ദു ടീച്ചർ ലാൽജി സാർ എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
ജൈവ വൈവിധ്യോദ്യാനം, പൂന്തോട്ടം, ജൈവകൃഷി പരിപാലനം, സംരക്ഷണ ബോധവൽക്കരണം ഇവയ്ക്ക് നേതൃത്വം നൽകുന്നു.
ഹെൽത്ത് ക്ലബ്ബ്
മായ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ ഹെൽത്ത് ക്ലബ്ബിൽ പ്രവർത്തിക്കുന്നു. കൊറോണ ബോധവൽക്കരണ ക്ലാസുകൾ, മാസ്ക് നിർമ്മാണം,വിതരണം ,ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ മുതലായവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചില പ്രവർത്തനങ്ങളാണ്.
റേഡിയോ ക്ലബ്
അധ്യാപകരായ റിസ എൻ, ജോമിനി എൻ പോൾ എന്നിവർ നേതൃത്വം നൽകുന്ന പുഷ്പവാണി എന്ന റേഡിയോക്ലബ് വളരെ ഭംഗിയായി സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഓരോ മാസവും ഓരോ ക്ലാസ്സുകളുടെ ചുമതലയിൽ വ്യത്യസ്ത പരിപാടികളിലൂടെയാണ് ക്ലബ് നടത്തുന്ന പരിപാടി മുന്നോട്ടുപോകുന്നത്.കൊറോണ മൂലം കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ മാനസികോല്ലാസ ഉപാധി കൂടിയാണ് റേഡിയോ ക്ലബ്