"എൽ പി എസ് കഞ്ഞിപ്പാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(m) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ഭൗതിക സാഹചര്യങ്ങൾ == | |||
ഭൗതിക സാഹചര്യങ്ങൾ ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് . നാല് കമ്പ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും ഉള്ള ഹൈടെക് കമ്പ്യൂട്ടർ ലാബും ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് . കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഉണ്ട്.സ്കൂളിന് മുൻ ഭാഗത്തായി നല്ലൊരു അസംബ്ളി ഹാളും പ്രീ പ്രൈമറിക്കും ഒന്നാം ക്ലാസ്സിനും സ്മാർട്ട് ക്ലാസ് റൂം സൗകര്യവും ഉണ്ട്. |
14:24, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സാഹചര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് . നാല് കമ്പ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും ഉള്ള ഹൈടെക് കമ്പ്യൂട്ടർ ലാബും ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് . കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഉണ്ട്.സ്കൂളിന് മുൻ ഭാഗത്തായി നല്ലൊരു അസംബ്ളി ഹാളും പ്രീ പ്രൈമറിക്കും ഒന്നാം ക്ലാസ്സിനും സ്മാർട്ട് ക്ലാസ് റൂം സൗകര്യവും ഉണ്ട്.