"ജി യു പി എസ് ഒള്ളൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(1967 ൽ നടന്ന ഒരു വാർഷിക പരിശോധനാ റിപ്പോർട്ട്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:16343 29.jpg|ലഘുചിത്രം|നിരക്ഷരത നിർമാർജനം ചെയ്യുന്നതിനായി അധ്യാപകർ വയോജന വിദ്യാഭ്യാസ കേന്ദ്രം തുടങ്ങി സാക്ഷരതാ പ്രവർത്തനം നടത്തണമെന്ന 1939 ലെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സർക്കുലർ - ഒള്ളൂർ ഗവ യു പി സ്കൂൾ പഴയകാല രേഖയിൽ നിന്ന്]] | |||
[[പ്രമാണം:16343 30.jpg|ലഘുചിത്രം|പഴയകാല രേഖയിൽ നിന്ന് ...]] | |||
[[പ്രമാണം:16343 31.jpg|ലഘുചിത്രം|1967 ൽ നടന്ന ഒരു വാർഷിക പരിശോധനാ റിപ്പോർട്ട്]] | |||
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. ആദ്യമായി ചേർന്ന വിദ്യാർത്ഥി തച്ചുപണിക്കാരനായ നാരായണൻകുട്ടി എന്നയാളുടെ മകൻ പരമേശ്വരൻ ആണ്. 1934 മുതൽ ഒള്ളൂർ ബോർഡ് ഹിന്ദു സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. 1947 ആഗസ്ത് 15ന് ഒന്നാം സ്വാതന്ത്ര്യ ദിനം സ്കൂളിൽ വെച്ച് നാട്ടുകാർ പായസം കൊടുത്ത് ആഘോഷിച്ചതായി കാണുന്നു. പ്രമുഖ ചരിത്ര ഗവേഷകൻ ഡോ.എം.ആർ രാഘവ വാര്യർ 1964-65 കാലഘട്ടത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു. 1980 ൽ ആണ് യു .പി സ്കൂളായി ഉയർത്തിയത്. 1 മുതൽ 7വരെ ക്ലാസുകളിൽ 14 ഡിവിഷനുകൾ ഇന്ന് നിലവിലുണ്ട്. |
21:46, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. ആദ്യമായി ചേർന്ന വിദ്യാർത്ഥി തച്ചുപണിക്കാരനായ നാരായണൻകുട്ടി എന്നയാളുടെ മകൻ പരമേശ്വരൻ ആണ്. 1934 മുതൽ ഒള്ളൂർ ബോർഡ് ഹിന്ദു സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. 1947 ആഗസ്ത് 15ന് ഒന്നാം സ്വാതന്ത്ര്യ ദിനം സ്കൂളിൽ വെച്ച് നാട്ടുകാർ പായസം കൊടുത്ത് ആഘോഷിച്ചതായി കാണുന്നു. പ്രമുഖ ചരിത്ര ഗവേഷകൻ ഡോ.എം.ആർ രാഘവ വാര്യർ 1964-65 കാലഘട്ടത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു. 1980 ൽ ആണ് യു .പി സ്കൂളായി ഉയർത്തിയത്. 1 മുതൽ 7വരെ ക്ലാസുകളിൽ 14 ഡിവിഷനുകൾ ഇന്ന് നിലവിലുണ്ട്.