"എ പി എം എൽ പി സ്കൂൾ കൊട്ടക്കാട്ട്ശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|A P M L P School Kottakkattusserikkara}} | {{prettyurl|A P M L P School Kottakkattusserikkara}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header|clubs=സ്കൗട്ട് & ഗൈഡ്സ് | ||
{{Infobox | സയൻസ് ക്ലബ്ബ് | ||
| സ്ഥലപ്പേര്= | ഐ.ടി. ക്ലബ്ബ് | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | ഫിലിം ക്ലബ്ബ് | ||
| റവന്യൂ ജില്ല= ആലപ്പുഴ | ബാലശാസ്ത്ര കോൺഗ്രസ്സ്. | ||
| സ്കൂൾ കോഡ്= | വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| സ്ഥാപിതവർഷം= | ഗണിത ക്ലബ്ബ്. | ||
| സ്കൂൾ വിലാസം= പി.ഒ | സാമൂഹ്യശാസ്ത്ര ക്ലബ്ബ്. | ||
| പിൻ കോഡ്= | പരിസ്ഥിതി ക്ലബ്ബ്.}} | ||
| സ്കൂൾ ഫോൺ= | |||
| സ്കൂൾ ഇമെയിൽ= | |||
| സ്കൂൾ വെബ് സൈറ്റ്= | വർഷങ്ങളോളം താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ശ്രീമാൻ ചാമവിളയിൽ ജി.കേശവപിള്ള. അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.M. N. ഗോവിന്ദൻ നായർ അവർകളെ സമീപിച്ചു സ്കൂൾ തുടങ്ങുന്നതിനുള്ള അംഗീകാരം നേടി. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി എ. പി. എം. എൽ. പി. എസ്. എന്ന് നാമകരണം ചെയ്തു. ഈ മഹത്തായ സ്ഥാപനത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത് മന്ത്രി ശ്രീമാൻ. M. N. ഗോവിന്ദൻ നായർ ആയിരുന്നു.{{Infobox School | ||
| | |സ്ഥലപ്പേര്=നൂറനാട് | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്=36442 | |||
| സ്കൂൾ വിഭാഗം= | |എച്ച് എസ് എസ് കോഡ്= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |വി എച്ച് എസ് എസ് കോഡ്= | ||
| പഠന വിഭാഗങ്ങൾ2= | |വിക്കിഡാറ്റ ക്യു ഐഡി=Q87479366 | ||
| | |യുഡൈസ് കോഡ്=32110601004 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്ഥാപിതദിവസം=10 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്ഥാപിതമാസം=02 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്ഥാപിതവർഷം=1976 | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിലാസം=നൂറനാട് | ||
| പ്രധാന അദ്ധ്യാപകൻ= | |പോസ്റ്റോഫീസ്=എൽ. എസ്. പി. ഒ. നൂറനാട് | ||
| പി.ടി. | |പിൻ കോഡ്=690571 | ||
| സ്കൂൾ ചിത്രം= | |സ്കൂൾ ഫോൺ=0479 2380615 | ||
|സ്കൂൾ ഇമെയിൽ=apmlps1@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=apmlps1@gmail.com | |||
|ഉപജില്ല=കായംകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=മാവേലിക്കര | |||
|താലൂക്ക്=മാവേലിക്കര | |||
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=28 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സ്വപ്ന എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സബീന | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിജി | |||
|സ്കൂൾ ചിത്രം=സ്കൂൾ ചിത്രം1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1.6.1976 ൽ സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. തുടക്കത്തിൽ ഒരു പ്രധാന അദ്ധ്യാപകനും 3 ആധ്യാപികമാരും നൂറോളം കുട്ടികളും ഉണ്ടായിരുന്നു. നാലുവർഷം കൊണ്ട് 9 അധ്യാപകർ ഇവിടെ സേവന മനുഷ്ടിക്കാൻ തുടങ്ങി. | |||
സ്ഥാപക മാനേജരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. ഗൗരികുട്ടിപ്പിള്ള സ്ഥാനം ഏറ്റെടുത്തു. എഷ്യയിലെ ഏറ്റവും വലിയ കുഷ്ട രോഗാശുപത്രി ഈ വിദ്യാലയത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കെ. പി. റോഡിൽ ചാരുമ്മൂട്ടിൽ നിന്നും 2 കി. മീ. കിഴക്ക് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് | |||
അധ്യാപികമാരും അറുപതോളം കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പി. ടി. എ. യുടെ നേതൃ ത്വത്തിൽ pre-primary യും പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി . ഗൗരിക്കുട്ടിപിള്ളയുടെ നിര്യാണത്തിന് ശേഷം മകളായ ശ്രീമതി ജി .രാധമ്മയാണ് നിലവിലെ മാനേജർ. പുരോഗമന ചിന്താഗതിയിൽ അധിഷ്ടി തമായ ഈ നാട്ടിലെ സാധാരണക്കാരുടെ മക്കളെ സമൂഹത്തിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനുള്ള | |||
[[പ്രമാണം:സ്ഥാപക മാനേജർ.jpg|ലഘുചിത്രം|'''സ്ഥാപക മാനേജർ ചാമവിളയിൽ ജി കേശവപിള്ള''']] | |||
പ്രാരംഭ കേന്ദ്രമായി പ്രവർത്തിക്കാൻ ഈ സ്കൂളിന് സാധിക്കണമെന്ന തായിരുന്നു സ്കൂൾ സ്ഥാപക മാനേജരുടെ സങ്കല്പത്തിലുള്ള ആശയം. ഈ ആശയത്തിന്റെ ദൃഢതയിൽ ഈ സ്ഥാപനം ഇന്നും ഈ ഗ്രാമത്തിന്റെ വിദ്യാ ദീപ്തമായി പ്രകാശിച്ചു നിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ഇലക്ട്രിഫിക്കേഷൻ ചെയ്തിട്ടുണ്ട്. യൂറിനൽ, ടോയ്ലറ്റ് സൗകര്യം ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 47: | വരി 98: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
ആർ.പത്മാധരൻ നായർ (1976-2005) | |||
എൽ.ജഗധമ്മ | |||
കെ.എ.തങ്കമ്മ | |||
ഡി.രത്നമ്മ | |||
ബി.സരസ്സമ്മ | |||
എച്ച്.സഫിയാബീവി | |||
എൻ.മാധുരി | |||
ശ്രീമതി.വിലാസിനി | |||
പി.ലൈലാബീവി | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സ്കൂൾ കലോത്സവങ്ങളിലും എൽ.എസ്.എസ്. സ്കോളർഷിപ്പുകളിലും വിദ്യാരംഗം കലാ-സാംസ്കാരിക വേദികളിലും ഈ സ്കൂളിലെ കുട്ടികൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സ്കൂളിൽ അടിസ്ഥാന വിദ്യാഭ്യാസം നടത്തിപ്പോയ കുട്ടികളിൽ സിംഹഭാഗവും സാമൂഹിക-സാംസ്കാരിക-വ്യാപാര-ഉദ്യോഗസ്ഥ രംഗങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട് എന്നത് എടുത്തുപറയത്തക്കതും പ്രശംസനീയവുമാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കായംകുളത്തുനിന്നും 15 കി.മി. അകലത്തിലും അടൂരിൽ നിന്നും 12 കി.മി. അകലത്തിലും കെ.പി.റോഡിൽ ചാരുംമൂട് ജംഗ്ഷന് 2 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=9.17464|lon=76.61887 |zoom=18|width=full|height=400|marker=yes}} | |||
{{ |
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വർഷങ്ങളോളം താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ശ്രീമാൻ ചാമവിളയിൽ ജി.കേശവപിള്ള. അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.M. N. ഗോവിന്ദൻ നായർ അവർകളെ സമീപിച്ചു സ്കൂൾ തുടങ്ങുന്നതിനുള്ള അംഗീകാരം നേടി. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി എ. പി. എം. എൽ. പി. എസ്. എന്ന് നാമകരണം ചെയ്തു. ഈ മഹത്തായ സ്ഥാപനത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത് മന്ത്രി ശ്രീമാൻ. M. N. ഗോവിന്ദൻ നായർ ആയിരുന്നു.
എ പി എം എൽ പി സ്കൂൾ കൊട്ടക്കാട്ട്ശ്ശേരിക്കര | |
---|---|
വിലാസം | |
നൂറനാട് നൂറനാട് , എൽ. എസ്. പി. ഒ. നൂറനാട് പി.ഒ. , 690571 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - 02 - 1976 |
വിവരങ്ങൾ | |
ഫോൺ | 0479 2380615 |
ഇമെയിൽ | apmlps1@gmail.com |
വെബ്സൈറ്റ് | apmlps1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36442 (സമേതം) |
യുഡൈസ് കോഡ് | 32110601004 |
വിക്കിഡാറ്റ | Q87479366 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്വപ്ന എസ് |
പി.ടി.എ. പ്രസിഡണ്ട് | സബീന |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1.6.1976 ൽ സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. തുടക്കത്തിൽ ഒരു പ്രധാന അദ്ധ്യാപകനും 3 ആധ്യാപികമാരും നൂറോളം കുട്ടികളും ഉണ്ടായിരുന്നു. നാലുവർഷം കൊണ്ട് 9 അധ്യാപകർ ഇവിടെ സേവന മനുഷ്ടിക്കാൻ തുടങ്ങി.
സ്ഥാപക മാനേജരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. ഗൗരികുട്ടിപ്പിള്ള സ്ഥാനം ഏറ്റെടുത്തു. എഷ്യയിലെ ഏറ്റവും വലിയ കുഷ്ട രോഗാശുപത്രി ഈ വിദ്യാലയത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കെ. പി. റോഡിൽ ചാരുമ്മൂട്ടിൽ നിന്നും 2 കി. മീ. കിഴക്ക് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല്
അധ്യാപികമാരും അറുപതോളം കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പി. ടി. എ. യുടെ നേതൃ ത്വത്തിൽ pre-primary യും പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി . ഗൗരിക്കുട്ടിപിള്ളയുടെ നിര്യാണത്തിന് ശേഷം മകളായ ശ്രീമതി ജി .രാധമ്മയാണ് നിലവിലെ മാനേജർ. പുരോഗമന ചിന്താഗതിയിൽ അധിഷ്ടി തമായ ഈ നാട്ടിലെ സാധാരണക്കാരുടെ മക്കളെ സമൂഹത്തിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനുള്ള
പ്രാരംഭ കേന്ദ്രമായി പ്രവർത്തിക്കാൻ ഈ സ്കൂളിന് സാധിക്കണമെന്ന തായിരുന്നു സ്കൂൾ സ്ഥാപക മാനേജരുടെ സങ്കല്പത്തിലുള്ള ആശയം. ഈ ആശയത്തിന്റെ ദൃഢതയിൽ ഈ സ്ഥാപനം ഇന്നും ഈ ഗ്രാമത്തിന്റെ വിദ്യാ ദീപ്തമായി പ്രകാശിച്ചു നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ഇലക്ട്രിഫിക്കേഷൻ ചെയ്തിട്ടുണ്ട്. യൂറിനൽ, ടോയ്ലറ്റ് സൗകര്യം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ആർ.പത്മാധരൻ നായർ (1976-2005)
എൽ.ജഗധമ്മ
കെ.എ.തങ്കമ്മ
ഡി.രത്നമ്മ
ബി.സരസ്സമ്മ
എച്ച്.സഫിയാബീവി
എൻ.മാധുരി
ശ്രീമതി.വിലാസിനി
പി.ലൈലാബീവി
നേട്ടങ്ങൾ
സ്കൂൾ കലോത്സവങ്ങളിലും എൽ.എസ്.എസ്. സ്കോളർഷിപ്പുകളിലും വിദ്യാരംഗം കലാ-സാംസ്കാരിക വേദികളിലും ഈ സ്കൂളിലെ കുട്ടികൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിൽ അടിസ്ഥാന വിദ്യാഭ്യാസം നടത്തിപ്പോയ കുട്ടികളിൽ സിംഹഭാഗവും സാമൂഹിക-സാംസ്കാരിക-വ്യാപാര-ഉദ്യോഗസ്ഥ രംഗങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട് എന്നത് എടുത്തുപറയത്തക്കതും പ്രശംസനീയവുമാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളത്തുനിന്നും 15 കി.മി. അകലത്തിലും അടൂരിൽ നിന്നും 12 കി.മി. അകലത്തിലും കെ.പി.റോഡിൽ ചാരുംമൂട് ജംഗ്ഷന് 2 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36442
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ