"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/സൗകര്യങ്ങൾ എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്ക്കൂൾ, സെക്കന്ററി ഹയർ ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്. അപ്പർ പ്രൈമറി ക്ലാസ്സുകളും ഹൈടെക്കാണ്.സ്വന്തമായ കിണറും, കുടിവെള്ളവും ലഭ്യമാണ്  13000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി & വായനാമുറി. സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.  ഓരോ ക്ലാസ്സിനും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.  കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം  ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.സ്കൂളിൽ അപ്പർ പ്രൈമറി മുതൽ  ഹയർ സെക്കണ്ടറിവരെ 9 കെട്ടിടങ്ങളിലായി  53 ക്ലാസ് മുറികളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്രണ്ടു കിണറുകളുള്ള സ്കൂളിൽ ആവശ്യ ത്തിന് ജലസേചന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് ഓരോ ക്ലാസ്സിനും പ്രത്യേക ടോയ് ലറ്റ് സൗകര്യം ഉള്ളത് കൂടാതെ  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റുണ്ട്.
 
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായ് സുസജ്ജമായ ടാലൻ്റ് ലാബിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുക്കുന്നു..
വിശാലമായ ക്യഷിത്തോട്ടത്തിൽ ഉച്ചഭക്ഷണ പദ്ധതി  യക്കാവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നു. ജൈവ വൈവിധ്യത്തെപ്പറ്റി ബോധവൻക്കരിക്കുന്നതിനായി വിദ്യാവനം (മിയാവാക്കി ഫോറസ്റ്റ് ) സ്ക്കൂളിൽ നിർമ്മിച്ചിരിക്കുന്നു<gallery>
പ്രമാണം:36028 6.jpg|പുതിയ കെട്ടിടത്തിന്റെ രൂപരേഖ
പ്രമാണം:36028 wiki 10.jpg
പ്രമാണം:36028-22 republic.jpeg
പ്രമാണം:36028 - vanam3.jpeg
പ്രമാണം:36028toilet1.jpg
പ്രമാണം:BS21 ALP 36028 4.jpg
</gallery>{{prettyurl|GOVT.H.S.S. FOR GIRLS MAVELIKARA}}

13:09, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്ക്കൂൾ, സെക്കന്ററി ഹയർ ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്. അപ്പർ പ്രൈമറി ക്ലാസ്സുകളും ഹൈടെക്കാണ്.സ്വന്തമായ കിണറും, കുടിവെള്ളവും ലഭ്യമാണ് 13000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി & വായനാമുറി. സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം. ഓരോ ക്ലാസ്സിനും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ 9 കെട്ടിടങ്ങളിലായി 53 ക്ലാസ് മുറികളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്രണ്ടു കിണറുകളുള്ള സ്കൂളിൽ ആവശ്യ ത്തിന് ജലസേചന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് ഓരോ ക്ലാസ്സിനും പ്രത്യേക ടോയ് ലറ്റ് സൗകര്യം ഉള്ളത് കൂടാതെ  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റുണ്ട്.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായ് സുസജ്ജമായ ടാലൻ്റ് ലാബിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുക്കുന്നു..

വിശാലമായ ക്യഷിത്തോട്ടത്തിൽ ഉച്ചഭക്ഷണ പദ്ധതി  യക്കാവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നു. ജൈവ വൈവിധ്യത്തെപ്പറ്റി ബോധവൻക്കരിക്കുന്നതിനായി വിദ്യാവനം (മിയാവാക്കി ഫോറസ്റ്റ് ) സ്ക്കൂളിൽ നിർമ്മിച്ചിരിക്കുന്നു