"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഇവിടെ ആൺകുട്ടികൾക്കു മാത്രമായി കൃഷ്ണവിലാസം എന്ന പേരിൽ ഒരു സ്കൂൾ അന്ന് ഉണ്ടായിരുന്നു ആ കാലത്തെ സാമൂഹിക പരിഷ്കർത്താവും "ക്ഷത്രിയ കുല രഹസ്യo " എന്ന പുസ്തകത്തിൻറെ രചയിതാവുമായ വൈദ്യശാല വീട്ടിൽ ശ്രീ പൊന്നയ്യൻ നാടാർ പെൺകുട്ടികളുടെ വിദ്യാഭാസ പുരോഗതിക്കുവേണ്ടി 1921 - ൽ മുല്ലൂരിൽ ലക്ഷ്മിവിലാസം പെൺപള്ളികൂടം സ്ഥാപിച്ചു . അതിനാവശ്യമായ സ്ഥലവും അദ്ദേഹം നൽകി. സ്വാതന്ത്ര്യത്തിനു ശേഷം ടി സ്കൂൾ പ്രതിഫലം വാങ്ങാതെ ഗവണ്മെന്റിനു കൈമാറി .ഇപ്പോൾ ഗവ . എൽ .വി.എൽ.പി സ്കൂൾ എന്ന പേരിൽ നിലനിൽക്കുന്നു | ||
12:01, 18 ഡിസംബർ 2023-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇവിടെ ആൺകുട്ടികൾക്കു മാത്രമായി കൃഷ്ണവിലാസം എന്ന പേരിൽ ഒരു സ്കൂൾ അന്ന് ഉണ്ടായിരുന്നു ആ കാലത്തെ സാമൂഹിക പരിഷ്കർത്താവും "ക്ഷത്രിയ കുല രഹസ്യo " എന്ന പുസ്തകത്തിൻറെ രചയിതാവുമായ വൈദ്യശാല വീട്ടിൽ ശ്രീ പൊന്നയ്യൻ നാടാർ പെൺകുട്ടികളുടെ വിദ്യാഭാസ പുരോഗതിക്കുവേണ്ടി 1921 - ൽ മുല്ലൂരിൽ ലക്ഷ്മിവിലാസം പെൺപള്ളികൂടം സ്ഥാപിച്ചു . അതിനാവശ്യമായ സ്ഥലവും അദ്ദേഹം നൽകി. സ്വാതന്ത്ര്യത്തിനു ശേഷം ടി സ്കൂൾ പ്രതിഫലം വാങ്ങാതെ ഗവണ്മെന്റിനു കൈമാറി .ഇപ്പോൾ ഗവ . എൽ .വി.എൽ.പി സ്കൂൾ എന്ന പേരിൽ നിലനിൽക്കുന്നു