"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44212 1 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''പ്രൈമറി വിഭാഗം''' ==
<nowiki>*</nowiki> എല്ലാ    റൂ ട്ടിലെയ്ക്കും സ്കൂൾ വാൻ സൗകര്യം
<nowiki>*</nowiki> കമ്പ്യൂട്ടർ ലാബ്
<nowiki>*</nowiki> ക്ലാസ്സ് ലൈബ്രറികൾ
<nowiki>*</nowiki> കളിക്കാനുള്ള പാർക്കുകൾ
<nowiki>*</nowiki> കളിസ്ഥലം
<nowiki>*</nowiki> ജൈവ വൈവിധ്യ ഉദ്യാനം
<nowiki>*</nowiki>  പ്രൈമറി ക്ലാസുകൾക്ക് 4 ക്ലാസ്സ് റൂമുകൾ.
== '''പ്രീ പ്രൈമറി വിഭാഗം''' ==
2023 ജൂൺ മാസം  ഈ സ്കൂളിൽ വർണകൂടാരത്തിൻ്റെ  ഉദ്ഘാടനം കെങ്കേമമായി നടന്നു.ശരിയായ രീതിയിൽ പ്രീ പ്രൈമറി കുഞ്ഞുങ്ങളുടെ മാനസികവും, വൈജ്ഞാനികവുമായ  വളർച്ചയ്ക്ക് വേണ്ടി 13 ഇടങ്ങളാണ്  ക്രമീകരിച്ചിട്ടുള്ളത്. അവ താഴെ പറയുന്നവയാണ്:
1, ഭാഷായിടം
2,ഗണിതയിടം
3, ശാസ്ത്രയിടം
4,വരയിടം
5,നിർമ്മാണയിടം
6,കരകൗശലയിടം
7, അകം കളിയിടം
8,പുറം കളിയിടം
9, കുഞ്ഞരങ്ങ്
10, ആട്ടവും, പാട്ടും
11, ഇ - ഇടം
12,ഹരിതയിടം
13, സെൻസറിടം
"https://schoolwiki.in/ഗവ.എൽ.വി.എൽ.പി.എസ്._മുല്ലൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്