"ജി എൽ പി എസ് മംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് '''ജി എൽ പി എസ് മംഗലം''' .[https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A7%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ശ്രീ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ] പ്രശസ്തിയിൽ ചരിത്രത്തിലിടം നേടിയ മംഗലം പ്രദേശത്തെ സർക്കാർ വിദ്യാലയമാണ് ഇത്. ഒരു [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] എന്ന നിലയിൽ ആരംഭിച്ച സ്കൂൾ '''1909''' ൽ ഗവൺമെൻറ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യപരിഷ്കർത്താവായ [https://www.google.com/url?sa=t&source=web&rct=j&url=https://www.pscwebsite.com/2021/04/arattupuzha-velayudha-panicker-malayalam.html%3Fm%3D1&ved=2ahUKEwikn96Ct8L2AhUQSWwGHbO1AFsQFnoECEYQAQ&usg=AOvVaw0wcAOqEcpJwWleU4na6SaZ ശ്രീ.ആറാട്ടുപുഴ വേലായുധപ്പണിക്കർ] സ്ഥാപിച്ച ഇടയ്ക്കാട് ശിവക്ഷേത്രത്തിനു സമീപമാണ് വിദ്യാലയം.  
{{Infobox AEOSchool
| സ്ഥലപ്പേര്=മംഗലം
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്=35311 | സ്ഥാപിതവർഷം= 1909  
| സ്കൂൾ വിലാസം= മംഗലംപി.ഒ, <br/>
| പിൻ കോഡ്=690515
| സ്കൂൾ ഫോൺ= 9961709675
| സ്കൂൾ ഇമെയിൽ= mangalamglps@gmail.com
| സ്കൂൾ വെബ് സൈറ്റ്= mangalamglps.blogspot.com
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 123
| പെൺകുട്ടികളുടെ എണ്ണം=104
| വിദ്യാർത്ഥികളുടെ എണ്ണം= 227
| അദ്ധ്യാപകരുടെ എണ്ണം=10   
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.സജീദ.എസ്.| പി.ടി.ഏ. പ്രസിഡണ്ട്= ദീപ്‌തി ദേവരാജൻ.         
| സ്കൂൾ ചിത്രം= 35311_school.JPG ‎|
}}
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.മംഗലം.ഇത് സർക്കാർ വിദ്യാലയമാണ്.
സാമൂഹ്യ പരിഷ്കർത്താവായ ശ്രീ.ആറാട്ടുപുഴ വെലായുധപ്പണിക്കർ ആണ് 1909 ൽ വിദ്യാലയത്തിനു ശിലാസ്ഥാപനം നടത്തിയത്. അറബികടലിൽ നിന്നു നൂറ്റിയമ്പത് മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്.പ്രദേശവാസികൾ അധികവും കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടേതുമായ സാധാരണകാരുടെ മക്കൾ പഠിക്കുന്ന ഒരു തീരദേശ മേഖലയിലെ സരസ്വതീക്ഷത്രമാണ് ഇത്.


== ഭൗതികസൗകര്യങ്ങൾ ==
ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട്. ശിവ ചൈതന്യം പ്രകൃതിയായി നിറയുന്ന പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന ശിവ ഭഗവാന്റെ ക്ഷേത്രത്തിന് സമീപമായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. സ്കൂളും ക്ഷേത്രവും ഒരേ കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്. ദൈവചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം അറബിക്കടലിൽ നിന്ന് 150 മീറ്റർ കിഴക്കായിട്ടും കായംകുളം കായലിന് 600 മീറ്റർ പടിഞ്ഞാറ് മാറിയുമാണ്. 2004 ൽ ഉണ്ടായ സുനാമി ആറാട്ടുപുഴ പ്രദേശങ്ങളെയും സാരമായ തോതിൽ ബാധിച്ചിരുന്നു.  
ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളിലായി ഏകദേശം 227 കുട്ടികൾ പഠിക്കുന്നു. 1,3,4 ക്ലാസുകൾ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസിൽ മൂന്ന് ഡിവിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പടെ ഒൻപത് അധ്യാപകരുണ്ട്. ദിവസവേതനാടിസ്ഥാനത്തിലുള്ള ഒരു അധ്യാപികയുമുണ്ട്. നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെ  കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും,ആധുനിക സംവിധാനങ്ങളോടുകൂടിയ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട്. വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ഗ്രന്ഥശാലയുമുണ്ട്. മികച്ചരീതിയിൽ ഉച്ചഭക്ഷണം തയ്യാറക്കുന്നതിന് പാചകപ്പുരയുണ്ട്. ശുദ്ധജല സൗകര്യമുണ്ട്. ഏകദേശം പത്ത് ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
സ്കൂൾഅസംബ്ലി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു അസംബ്ലി ഹാൾ സ്കൂളിലുണ്ട്. സ്കൂൾകോമ്പോണ്ടിൽ ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
      സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ച് പോയവരിൽ  പ്രമുഖരായ ഡോക്ടർമാർ ,കലാകാരന്മാർ,അഡ്വക്കേറ്റ്സ്,അങ്ങനെ സമൂഹത്തിലെ ഉന്നതരായി മാറിയ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്നു.ഈ പ്രദേശത്ത് താമസിക്കുന്നവരിലധികവും കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് .അതുകൊണ്ടുതന്നെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. മംഗലം ഇടയ്ക്കാട് ജ്‌ഞാനേശ്വര ക്ഷേത്രത്തോട് ചേർന്നാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന സ്കൂൾ ആയതിനാൽ ഭാഗികമായ ചുറ്റുമതിലാണുള്ളത്. തീരദേശമക്കൾ പ്രൈമറി വിദ്യാഭ്യസം നേടാൻ ആശ്രയിക്കുന്ന മികച്ചൊരു പൊതുവിദ്യാലയമാണ് '''മംഗലം ഗവ.എൽ.പി.സ്കൂൾ.'''
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ അറബിക് ക്ലബ്|അറബിക് ക്ലബ്.]]
*  [[{{PAGENAME}}/ HELLO SPEAK ENGLISH|HELLO SPEAK ENGLISH.]]
*  [[{{PAGENAME}}/സമ്മാനച്ചെപ്പ്|സമ്മാനച്ചെപ്പ്.]]


== മുൻ സാരഥികൾ ==
ദുരിത കാലത്ത് ആറാട്ടുപുഴ പഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പ് കൂടിയാണു സ്കൂൾ. വിദ്യ നൽകാനും സുരക്ഷനൽകാനും മംഗലം പ്രദേശത്തെ വെളിച്ചമായി നിലകൊള്ളുന്നു ഈ വിദ്യാലയം.
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും(കാര്ത്തിഗപ്പള്ളി,തൃക്കുന്നപ്പുഴ വഴി) ആറാട്ടുപുഴക്കു വരുമ്പോൾ മംഗലം ജംഗ്ഷൻ എത്തി ഇടത്തേക്ക് വരുമ്പോൾ റോഡിൻറെ വലതു ഭാഗത്തായി മംഗലം ഗവ;എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.269079, 76.439271 |zoom=13}}
 
<!--visbot  verified-chils->

07:18, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് മംഗലം .ശ്രീ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പ്രശസ്തിയിൽ ചരിത്രത്തിലിടം നേടിയ മംഗലം പ്രദേശത്തെ സർക്കാർ വിദ്യാലയമാണ് ഇത്. ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച സ്കൂൾ 1909 ൽ ഗവൺമെൻറ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യപരിഷ്കർത്താവായ ശ്രീ.ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്ഥാപിച്ച ഇടയ്ക്കാട് ശിവക്ഷേത്രത്തിനു സമീപമാണ് ഈ വിദ്യാലയം.

ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട്. ശിവ ചൈതന്യം പ്രകൃതിയായി നിറയുന്ന പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന ശിവ ഭഗവാന്റെ ക്ഷേത്രത്തിന് സമീപമായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. സ്കൂളും ക്ഷേത്രവും ഒരേ കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്. ദൈവചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം അറബിക്കടലിൽ നിന്ന് 150 മീറ്റർ കിഴക്കായിട്ടും കായംകുളം കായലിന് 600 മീറ്റർ പടിഞ്ഞാറ് മാറിയുമാണ്. 2004 ൽ ഉണ്ടായ സുനാമി ആറാട്ടുപുഴ പ്രദേശങ്ങളെയും സാരമായ തോതിൽ ബാധിച്ചിരുന്നു.

      സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ച് പോയവരിൽ  പ്രമുഖരായ ഡോക്ടർമാർ ,കലാകാരന്മാർ,അഡ്വക്കേറ്റ്സ്,അങ്ങനെ സമൂഹത്തിലെ ഉന്നതരായി മാറിയ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്നു.ഈ പ്രദേശത്ത് താമസിക്കുന്നവരിലധികവും കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് .അതുകൊണ്ടുതന്നെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. മംഗലം ഇടയ്ക്കാട് ജ്‌ഞാനേശ്വര ക്ഷേത്രത്തോട് ചേർന്നാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന സ്കൂൾ ആയതിനാൽ ഭാഗികമായ ചുറ്റുമതിലാണുള്ളത്. തീരദേശമക്കൾ പ്രൈമറി വിദ്യാഭ്യസം നേടാൻ ആശ്രയിക്കുന്ന മികച്ചൊരു പൊതുവിദ്യാലയമാണ് മംഗലം ഗവ.എൽ.പി.സ്കൂൾ.

ദുരിത കാലത്ത് ആറാട്ടുപുഴ പഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പ് കൂടിയാണു സ്കൂൾ. വിദ്യ നൽകാനും സുരക്ഷനൽകാനും മംഗലം പ്രദേശത്തെ വെളിച്ചമായി നിലകൊള്ളുന്നു ഈ വിദ്യാലയം.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മംഗലം/ചരിത്രം&oldid=1763298" എന്ന താളിൽനിന്ന് ശേഖരിച്ചത്