"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=== '''<big><u>പഠനപ്രവർത്തനങ്ങൾ</u></big>''' === | |||
മെയ് മാസം മുതൽ ആരംഭിക്കുന്ന പഠന പ്രവർത്തങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് . രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയും ശനിയാഴ്ച ദിവസങ്ങളിലുമായി വർഷം മുഴുവൻ നീളുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾക്ക് പുറമെ ഒട്ടേറെ അനുബന്ധ പ്രവർത്തനങ്ങളും അതാത് വർഷം നടത്താറുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി പോസ്റ്റർ പ്രദർശനം, സെമിനാറുകൾ, വിവിധങ്ങളായ മത്സരങ്ങൾ, പഠനയാത്രകൾ ക്ലബ് പ്രവർത്തനങ്ങൾ എന്നിവയും എൻ സി സി, എസ്സ് പി സി, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ എസ്സ് എസ്സ് എന്നീ സംഘടനകളും പ്രവർത്തിക്കുന്നു. |
11:37, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പഠനപ്രവർത്തനങ്ങൾ
മെയ് മാസം മുതൽ ആരംഭിക്കുന്ന പഠന പ്രവർത്തങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് . രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയും ശനിയാഴ്ച ദിവസങ്ങളിലുമായി വർഷം മുഴുവൻ നീളുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾക്ക് പുറമെ ഒട്ടേറെ അനുബന്ധ പ്രവർത്തനങ്ങളും അതാത് വർഷം നടത്താറുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി പോസ്റ്റർ പ്രദർശനം, സെമിനാറുകൾ, വിവിധങ്ങളായ മത്സരങ്ങൾ, പഠനയാത്രകൾ ക്ലബ് പ്രവർത്തനങ്ങൾ എന്നിവയും എൻ സി സി, എസ്സ് പി സി, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ എസ്സ് എസ്സ് എന്നീ സംഘടനകളും പ്രവർത്തിക്കുന്നു.