"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
* ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട് വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു. | |||
[[പ്രമാണം:School bus02.jpeg|ലഘുചിത്രം|സ്കൂൾ ബസ്|304x304ബിന്ദു]] | |||
സ്കൂൾ ബസ് | |||
*ബഹുമാനപ്പെട്ട വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ.മുരളിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2022 ഫെബ്രുവരിയിൽ പുതിയ സ്‍കൂൾ ബസ് വാങ്ങി നൽകി. | |||
*സഹകരണ വകുപ്പിൽ നിന്നും സ്ക്കൂൾ സൊസൈറ്റിയെ ശാക്തീകരിക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ ലഭിക്കുകയുണ്ടായി. ഫോട്ടോസ്റ്റാറ്റ് മെഷീൻ. പ്രിന്റർ ഡെസ്ക്ടോപ്പ്, മേശ തുടങ്ങിയവ. കുട്ടികൾക് പഠന സഹായം ലഭ്യമാക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യം. | |||
[[പ്രമാണം:ഫോട്ടോസ്റ്റാറ്റ് മെഷീൻ പ്രിന്റർ ഡെസ്ക്ടോപ്പ്, മേശ തുടങ്ങിയവ.jpg|ലഘുചിത്രം|ഫോട്ടോസ്റ്റാറ്റ് മെഷീൻ. പ്രിന്റർ ഡെസ്ക്ടോപ്പ്, മേശ തുടങ്ങിയവ|പകരം=|ഇടത്ത്]] |
13:12, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട് വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.

സ്കൂൾ ബസ്
- ബഹുമാനപ്പെട്ട വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ.മുരളിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2022 ഫെബ്രുവരിയിൽ പുതിയ സ്‍കൂൾ ബസ് വാങ്ങി നൽകി.
- സഹകരണ വകുപ്പിൽ നിന്നും സ്ക്കൂൾ സൊസൈറ്റിയെ ശാക്തീകരിക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ ലഭിക്കുകയുണ്ടായി. ഫോട്ടോസ്റ്റാറ്റ് മെഷീൻ. പ്രിന്റർ ഡെസ്ക്ടോപ്പ്, മേശ തുടങ്ങിയവ. കുട്ടികൾക് പഠന സഹായം ലഭ്യമാക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യം.
