"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikicoordinator എന്ന ഉപയോക്താവ് ധർമ്മടം കോറണേഷൻ ബേസിക് സ്കൂൾ/ചരിത്രം എന്ന താൾ ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്ക് മാറ്റുന്നതിന്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ആരംഭഘട്ടത്തിൽ 5-ാം തരം വരെയുള്ള ഘടനയിൽ 1957 വരെ പ്രവർത്തിച്ചു. 1958 മുതൽ 8 -ാം തരം വരെയുള്ള ഒരു അപ്പർ പ്രൈമറിയായി ഉയർന്ന ഈ വിദ്യാലയത്തിനു സ്ഥിരമായി ഗവൺമെൻറ് അംഗീകാരം ലഭിച്ചിട്ടുണ്ട്. 1979-ൽ ശ്രീ ജ്ഞാനോദയ യോഗം വിദ്യാലയം ഏറ്റെടുത്തു. 105 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവുകൾ കൈവരിച്ചിട്ടുണ്ട്.അക്കാദമിക രംഗത്തും കലാ കായിക രംഗത്തും നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. നമ്മുടെ സ്കൂളിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ അധ്യയനം നടത്തിയ വിദ്യാർത്ഥികൾ ലോകത്തിന്റെ പല കോണുകളിലായി ജീവിതത്തിന്റെ നാനാതുറകളിലായി ശോഭിച്ചു നിന്നിട്ടുണ്ട്. |
12:27, 15 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആരംഭഘട്ടത്തിൽ 5-ാം തരം വരെയുള്ള ഘടനയിൽ 1957 വരെ പ്രവർത്തിച്ചു. 1958 മുതൽ 8 -ാം തരം വരെയുള്ള ഒരു അപ്പർ പ്രൈമറിയായി ഉയർന്ന ഈ വിദ്യാലയത്തിനു സ്ഥിരമായി ഗവൺമെൻറ് അംഗീകാരം ലഭിച്ചിട്ടുണ്ട്. 1979-ൽ ശ്രീ ജ്ഞാനോദയ യോഗം വിദ്യാലയം ഏറ്റെടുത്തു. 105 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവുകൾ കൈവരിച്ചിട്ടുണ്ട്.അക്കാദമിക രംഗത്തും കലാ കായിക രംഗത്തും നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. നമ്മുടെ സ്കൂളിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ അധ്യയനം നടത്തിയ വിദ്യാർത്ഥികൾ ലോകത്തിന്റെ പല കോണുകളിലായി ജീവിതത്തിന്റെ നാനാതുറകളിലായി ശോഭിച്ചു നിന്നിട്ടുണ്ട്.