"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്റ്റോറൂമോടുകൂടിയ പാചകപ്പുര ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടൊയിലറ്റ് സംവിധാനങ്ങൾ ഉണ്ട്. അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യവികസനത്തിനായി സ്കൂൾ വികസന സമതി പ്രവർത്തിച്ചു വരുന്നു.പൂർണ്ണമായും ശിശുസൗഹൃദപരവും ശിശുകേന്ദ്രീകൃതവുമായ ഭൗതീകാന്തരീക്ഷം ഈ സ്കൂളിൽ നിലനിൽക്കുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ കവാടത്തിൽ  പ്രോട്ടോക്കോൾപാലിച്ച് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനുളള സംവിധാനം  ഒരുക്കിയിട്ടുണ്ട്.അതിനായി പുതിയ വാഷ്ബെയ്സനുകൾ പിടിപ്പിച്ചു. സാനിറ്റൈസ്  ചെയ്യുന്നതിനുളള ക്രമീകരണം ഇവ നടത്തി.

11:54, 23 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്റ്റോറൂമോടുകൂടിയ പാചകപ്പുര ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടൊയിലറ്റ് സംവിധാനങ്ങൾ ഉണ്ട്. അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യവികസനത്തിനായി സ്കൂൾ വികസന സമതി പ്രവർത്തിച്ചു വരുന്നു.പൂർണ്ണമായും ശിശുസൗഹൃദപരവും ശിശുകേന്ദ്രീകൃതവുമായ ഭൗതീകാന്തരീക്ഷം ഈ സ്കൂളിൽ നിലനിൽക്കുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ കവാടത്തിൽ പ്രോട്ടോക്കോൾപാലിച്ച് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്.അതിനായി പുതിയ വാഷ്ബെയ്സനുകൾ പിടിപ്പിച്ചു. സാനിറ്റൈസ് ചെയ്യുന്നതിനുളള ക്രമീകരണം ഇവ നടത്തി.