"കൂവേരി എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13747hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''<small>നിലവിൽ ഇരുപത് സെൻറ് സ്ഥലമാണുളളത്. മൂന്ന് നിലകളുള്ള മനോഹരമായ കെട്ടിത്തിലാണ് 2022 മുതൽ ക്ലാസ് നടക്കുന്നത് .പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെയാണ് നിലവിലുളളത്. ഇംഗ്ലീഷ് തിയേററർ,കമ്പ്യൂട്ടർ ലാബ് എ ന്നിവ ഉണ്ട്. എസ്.എസ്.കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ മാതൃകാ പ്രീ പ്രൈമറി ക്ലാസും കളിയിടവും ഉണ്ട്.ലൈബ്രറി,ലാബ്,സ്കൂൾ ബസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വിശാലമായ കളിസ്ഥലവും നിർമ്മിച്ചിട്ടുണ്ട്. യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിനുളള പ്രവർത്തനങ്ങൾ നടന്നു വരുന്നു.</small>'''
"https://schoolwiki.in/കൂവേരി_എൽ_പി_സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്