സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിൽ ഇരുപത് സെൻറ് സ്ഥലമാണുളളത്. മൂന്ന് നിലകളുള്ള മനോഹരമായ കെട്ടിത്തിലാണ് 2022 മുതൽ ക്ലാസ് നടക്കുന്നത് .പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെയാണ് നിലവിലുളളത്. ഇംഗ്ലീഷ് തിയേററർ,കമ്പ്യൂട്ടർ ലാബ് എ ന്നിവ ഉണ്ട്. എസ്.എസ്.കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ മാതൃകാ പ്രീ പ്രൈമറി ക്ലാസും കളിയിടവും ഉണ്ട്.ലൈബ്രറി,ലാബ്,സ്കൂൾ ബസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വിശാലമായ കളിസ്ഥലവും നിർമ്മിച്ചിട്ടുണ്ട്. യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിനുളള പ്രവർത്തനങ്ങൾ നടന്നു വരുന്നു.