"ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Sajit.T എന്ന ഉപയോക്താവ് ജി.എൽ. പി. ബി. എസ്സ് ചേപ്പാട്/സൗകര്യങ്ങൾ എന്ന താൾ ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സ്‌കൂളിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയിരുന്നതിനാൽ )
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിന് ഉള്ളത് . വിശാലമായ സ്കൂൾ  പുരയിടത്തിൽ കൃഷി ചെയ്യാറുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയിലറ്റ് ഉണ്ട് ,46  സെൻറ് സ്ഥലം ഉള്ള സ്കൂൾ പരിസരത്തു രക്ഷിതാക്കളുടെ സഹായത്തോടെ കൃഷി ചെയ്യാറുണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി കളിക്കളം എന്ന കുട്ടികളുടെ പാർക്ക് ഉണ്ട് .

==പാഠ്യേതര പ്രവർത്തനങ്ങൾ
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
എല്ലാ വെള്ളിയാഴ്ചകളിലും മൂന്നു മണി മുതൽ ബാലസഭ കൂടുകയും കുട്ടികളുടെ സർഗ വാസനകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .  ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ നിർബന്ധിത കമ്പ്യൂട്ടർ പഠനം നൽകുന്നു .പ്രാദേശിക കലകളെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് . നാടൻ കലകൾ നേരിട്ട് കണ്ടും കെട്ടും ആസ്വദിക്കുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകി വരുന്നു .

15:20, 1 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ