ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക്/സൗകര്യങ്ങൾ
(ജി.എൽ. പി. ബി. എസ്സ് ചേപ്പാട്/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
വളരെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിന് ഉള്ളത് . വിശാലമായ സ്കൂൾ പുരയിടത്തിൽ കൃഷി ചെയ്യാറുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയിലറ്റ് ഉണ്ട് ,46 സെൻറ് സ്ഥലം ഉള്ള സ്കൂൾ പരിസരത്തു രക്ഷിതാക്കളുടെ സഹായത്തോടെ കൃഷി ചെയ്യാറുണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി കളിക്കളം എന്ന കുട്ടികളുടെ പാർക്ക് ഉണ്ട് .