"ഗവ. എച്ച് എസ് നെല്ലാറച്ചാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എച്ച് എസ് നെല്ലറച്ചാൽ/ചരിത്രം എന്ന താൾ ഗവ. എച്ച് എസ് നെല്ലാറച്ചാൽ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}} ഒരു കാലത്തു  നിലമ്പൂർ കോവിലകത്തിന്റെ നെല്ലറയായിരുന്നു ഇവിടം . കോവിലകത്തേക്ക് ആവശ്യമായ നെല്ലുൽപാദിപ്പിച്ചിരുന്ന സ്ഥലം ക്രമേണ നെല്ലാറച്ചാലായി . ആദിവാസി വിഭാഗങ്ങളും , കർഷകരും തിങ്ങിപ്പാർക്കുന്ന പ്രദേശം . വയൽനാടായ വയനാടിന്റെ നെല്ലുൽപ്പാദനം കൂട്ടാനായി കാരാപ്പുഴ അണക്കെട്ട് ആരംഭിച്ചപ്പോൾ നെല്ലറയിലെ നെൽകൃഷിക്ക് വിരാമമായി .  ഇന്ന് കാരാപ്പുഴയുടെ ദൃശ്യ ഭംഗി നിറഞ്ഞ ഗ്രാമ പ്രദേശം .

16:36, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഒരു കാലത്തു നിലമ്പൂർ കോവിലകത്തിന്റെ നെല്ലറയായിരുന്നു ഇവിടം . കോവിലകത്തേക്ക് ആവശ്യമായ നെല്ലുൽപാദിപ്പിച്ചിരുന്ന സ്ഥലം ക്രമേണ നെല്ലാറച്ചാലായി . ആദിവാസി വിഭാഗങ്ങളും , കർഷകരും തിങ്ങിപ്പാർക്കുന്ന പ്രദേശം . വയൽനാടായ വയനാടിന്റെ നെല്ലുൽപ്പാദനം കൂട്ടാനായി കാരാപ്പുഴ അണക്കെട്ട് ആരംഭിച്ചപ്പോൾ നെല്ലറയിലെ നെൽകൃഷിക്ക് വിരാമമായി . ഇന്ന് കാരാപ്പുഴയുടെ ദൃശ്യ ഭംഗി നിറഞ്ഞ ഗ്രാമ പ്രദേശം .