"ഗവ. എം ആർ എസ് പൂക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(Expanding article) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
= '''2022-23''' = | |||
{{Yearframe/Header}} | |||
=== '''ജൂൺ 1പ്രവേശനോത്സവം''' === | |||
ജൂൺ 1 ന് നടന്ന പ്രവേശനോത്സവത്തിൽ സീനിയർ സൂപ്രണ്ടും, ടീച്ചേഴ്സും മറ്റ് ജീവനക്കാരും ചേർന്ന് കുട്ടികളെ സഹർഷം സ്വാഗതം ചെയ്തു കൂടാതെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കൂടാതെ പ്രവേശനോത്സവത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ലൈവ് സന്ദേശവും കാണാനുള്ള അവസരവും ഒരുക്കി. | |||
ജൂൺ 1 മുതൽ 15-ാം തീയതി വരെ 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് വീണ്ടും ബ്രിഡ്ജ് കോഴ്സ് നടത്തി. | |||
=== '''ജൂൺ 5 പരിസ്‍ഥിതി ദിനം''' === | |||
പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കുട്ടികൾ സ്ക്കൂളിനു ചുറ്റം മരത്തൈകളും ചെടികളും നട്ടു. പരിസ്ഥിതി ദിന സന്ദേശവും അധ്യാപകർ കുട്ടികൾക്ക് നൽകി. പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. | |||
=== വായനാ വാരാചരണം === | |||
വായന വാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 21 - ന് സംഘടിപ്പിച്ചു. വിപുലമായ പരിപാടികളാണ് വായനാ വാരാചരണവുമായി ബന്ധപ്പെട്ട് സ്ക്കൂളിൽ സംഘടിപ്പിച്ചത്. ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനവും അന്നേ ദിവസം നടത്തി. കൂടാതെ എല്ലാ ക്ലാസ് റൂമിലേയ്ക്കും പത്രം സ്ക്കൂൾ ലീഡറിന് നൽകി കൊണ്ട് അതിന്റെ ഉദ്ഘാടനവും നടത്തി. അന്നേ ദിവസം കുട്ടികൾ അക്ഷര തൊപ്പി അണിഞ്ഞാണ് അസംബ്ലിയ്ക്ക് അണിനിരന്നത് . കുട്ടികളുടെ വിവിധ പരിപാടികളും അസംബ്ലിയ്ക്ക് നടന്നു. അതിനു ശേഷം സ്കൂളിലെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സ്കൂളിലെ മറ്റ് ജീവനക്കാരുമുൾപ്പെടെ എല്ലാരും 10 മിനിട്ട് നേരം വായനയിൽ മുഴുകി . അക്ഷരമരം തയ്യാറാക്കലായിരുന്നു വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ അടുത്ത പരിപാടി. അത് എല്ലാവർക്കും തന്നെ മികച്ച ഒരു അനുഭവമായിരുന്നു. | |||
കൂടാതെ അക്ഷര മരങ്ങൾക്കു ചുറ്റും നിന്നു അധ്യാപകരും കുട്ടികളും വായനാ ദിന പ്രതിജ്ഞയും എടുത്തു. | |||
=== ജൂലൈ 5 ബഷീർ അനുസ്‍മരണം === | |||
ബഷീർ അനുസ്മരണ ദിനത്തിൽ ബഷീറിന്റെ പ്രസിദ്ധമായ കഥാപാത്രങ്ങളുടെ രൂപത്തിൽ കുട്ടികൾ ക്ലാസുകൾ തോറും കയറി ഇറങ്ങുകയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തത് കുട്ടികൾക്ക് മറ്റൊരു അനുഭവമായി മാറി. | |||
=== ചാന്ദ്രദിനം === | |||
ഈ ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ശാസ്ത്രജ്ഞന്മാരുടെ രൂപത്തിൽ കുട്ടികൾ ക്ലാസുകൾ തോറും സഞ്ചരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. | |||
* ചാന്ദ്രദിന ക്വിസ് സ്കൂളിൽ സംഘടിപ്പിച്ചു. | |||
* പോസ്റ്റർ പ്രദർശനം | |||
* സ്ലൈഡ് പ്രസന്റേഷൻ | |||
=== അക്ഷര ക്ലാസ് (മധുരം മലയാളം) === | |||
കൊറോണ എന്ന മഹാമാരിയ്ക്കു ശേഷം പഠനത്തിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ കൊണ്ട് അക്ഷരങ്ങളുടെ ലോകത്തു നിന്ന് അകന്ന് പോയ 43 കുട്ടികളെ അക്ഷര ലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുവരാൻ പൂക്കോട് എം.ആർ.എസ് ഒരുക്കിയ ഒരു പദ്ധതിയാണ് മധുരം മലയാളം എന്ന പേരിൽ അക്ഷര ക്ലാസ് . ഇതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്ററും സീനിയർ സൂപ്രണ്ടും ചേർന്ന് നിർവ്വഹിച്ചു. | |||
അക്ഷര കലണ്ടർ തയ്യാറാക്കി | |||
=== സ്ക്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് === | |||
സ്ക്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ജൂലായ് 29 ന് നടന്നു. | |||
10-ാംക്ലാസിൽ പഠിക്കുന്ന അനന്തു അനിലിനെ സ്കൂൾ ലീഡറായി തെരെഞ്ഞെടുത്തു. | |||
കൂടാതെ തെരെഞ്ഞെടുപ്പിലൂടെ സ്പീക്കറെയും , ആഭ്യന്തര മന്ത്രിയെയും, ആരോഗ്യ മന്ത്രിയെയും കലാകായിക മന്ത്രിയെയും തെരെഞ്ഞെടുത്തു. | |||
=== ഞാനാണ് താരം === | |||
ഓഗസ്റ്റ് ഒന്നുമുതൽ 'ഞാനാണ് താരം' എന്ന ക്വിസ് പ്രോഗ്രാം ക്ലാസ് തലത്തിൽ നടത്താൻ തീരുമാനിക്കുകയും അതിന്റെ പശ്ചാത്തലത്തിൽ മാസാവസാനം ഒരു മെഗാ ക്വിസ് നടത്താൻ തീരുമാനിച്ചു. | |||
ആനുകാലിക സംഭവങ്ങൾ, പത്രവാർത്ത, ജനറൽ നോളഡ്ജ് എന്നിവ ഉൾപ്പെടുത്തിയാണ് ക്വിസിനാവശ്യമായ ചോദ്യങ്ങൾ തയ്യാറാക്കുന്നത്. | |||
എല്ലാദിവസവും ക്ലാസ് ടീച്ചേഴ്സ് സീറോ അവറിലാണ് ക്വിസ് മത്സരം നടത്തുന്നത്. | |||
=== ഓഗസ്‍ററ് 9 തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം === | |||
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം സ്ക്കൂളിൽ ഉദ്ഘാടനം ചെയ്യാനെത്തിയത് വയനാടിന്റെ കവയിത്രിയും പാട്ടുകാരിയുമായ ശ്രീമതി.കെ ബിന്ദുവാണ്. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അവർ കുട്ടികൾക്കു വേണ്ടി അവർ തന്നെ എഴുതിയ കവിതകൾ ആലപിക്കുകയും ഉണ്ടായി. | |||
=== സ്വാതന്ത്ര ദിനാഘോഷം === | |||
സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ രാവിലെ 8.30 തന്നെ ആരംഭിച്ചു. ഹെഡ് മാസ്ററർ ശ്രീ .ആത്മാറാം സാർ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികളെല്ലാം ചേർന്ന് ദേശഭക്തി ഗാനം ആലപിച്ചു. സ്വാതന്ത്ര സമര സേനാനികളുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ സ്വാതന്ത്ര ദിനാഘോഷത്തിൽ വ്യത്യസ്ഥമായ ഒന്നായിരുന്നു. അതിനു ശേഷം സ്വാതന്ത്രദിനറാലിയും നടന്നു. | |||
=== എന്റെ കുട്ടി === | |||
ഈ പരിപാടി പ്രകാരം എല്ലാ ക്ലാസ് ടീച്ചേഴ്സും അവരവരുടെ ക്ലാസിലെ ഒരോ കുട്ടികളെയും കുറിച്ച് അവരുടെ വ്യക്തിഗത വിവരങ്ങൾ, അക്കാദമിക വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ തുടങ്ങിയ കുട്ടിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയ ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാൻ തീരുമാനിച്ചു. | |||
=== എസ്. പി.സിയുടെ ഓണക്യാമ്പ് === | |||
സെപ്റ്റംബർ 16, 17, 18 തീയതികളിൽ 'ചിരാത്' എന്ന പേരിൽ നടന്നു. | |||
8 ാം ക്ലാസിലെയും 9-ാം ക്ലാസിലെയും കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. | |||
ക്യാമ്പ് നയിച്ചത് ശ്രീ ജോസഫ് സാറായിരുന്നു. | |||
=== സ്‍ക്കൂൾതല സ്‍പോർട്‍സ് സെപ്‍ററംബർ 24,25 === | |||
സ്ക്കൂൾ തല സ്പോർട്സിന്റെ ഉദ്ഘാടനം കേരള വെറ്റിനറി അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. കാന്തനാഥൻ സാറും കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കുമാരി .സജ്ന സജീവനും ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് നടന്ന മത്സര വിജയികൾക്ക് സജ്ന സജീവൻ മെഡലുകൾ നൽകുകയും ചെയ്തു. | |||
=== സ്‍ക്കൂൾ തല ശാസ്‍ത്രമേള സെപ്‍ററംബർ 28 === | |||
സ്ക്കൂൾ തല ശാസ്‍ത്രമേള നവേദയ സ്‍ക്കൂളിലെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ചേർന്ന് നിർവ്വഹിച്ചു. | |||
നവേദയ സ്‍ക്കൂളിലെ മുഴുവൻ വിദ്യാർത്‍ഥികളും മേള കാണാൻ എത്തിയിരുന്നു. | |||
=== ഗാന്ധിജയന്തി === | |||
* ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ സ്‍ക്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. | |||
* ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ഛായ ചിത്രം വരയ്ക്കാനുള്ള മത്സരവും സ്ക്കൂൾ തലത്തിൽ സംഘടിപ്പിച്ചു. | |||
=== സ്‍ക്കൂൾതല കലാമേള (ഏങ്കളാട്ടം)ഒക്ടോബർ 6,7 === | |||
=== ഉല്ലാസപറവകൾ === | |||
സ്‍ക്കൂൾതല കലാമേളയുടെയും ഉല്ലാസപറവകളുടെയും ഉദ്ഘാടനം കൽപ്പററ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ ശ്രീമതി നസീമ ടീച്ചർ നിർവ്വഹിച്ചു.ഉല്ലാസപറവകളുടെ സ്റ്റേററ് കോർഡിനേറ്റർ ഡോ.നിതീഷ് കുമാർ ചടങ്ങിൽ പങ്കെടുത്തു. | |||
സ്ക്കൂൾ കലാ മേളയ്ക്ക് കുട്ടികൾക്ക് കലാമേളയുടെ പേര് നിർദ്ദേശിക്കാൻ അവസരം നൽകുകയും നറുക്കെടുപ്പിലൂടെ കലാമേളയ്ക്ക് 'ഏങ്കളാട്ടം' എന്ന പേര് തെരെഞ്ഞെക്കുകയും ചെയ്തു. | |||
=== സബ്‍ജില്ലാ ശാസ്‍ത്ര മേള വിജയികൾ === |
22:17, 25 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 1പ്രവേശനോത്സവം
ജൂൺ 1 ന് നടന്ന പ്രവേശനോത്സവത്തിൽ സീനിയർ സൂപ്രണ്ടും, ടീച്ചേഴ്സും മറ്റ് ജീവനക്കാരും ചേർന്ന് കുട്ടികളെ സഹർഷം സ്വാഗതം ചെയ്തു കൂടാതെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കൂടാതെ പ്രവേശനോത്സവത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ലൈവ് സന്ദേശവും കാണാനുള്ള അവസരവും ഒരുക്കി.
ജൂൺ 1 മുതൽ 15-ാം തീയതി വരെ 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് വീണ്ടും ബ്രിഡ്ജ് കോഴ്സ് നടത്തി.
ജൂൺ 5 പരിസ്‍ഥിതി ദിനം
പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കുട്ടികൾ സ്ക്കൂളിനു ചുറ്റം മരത്തൈകളും ചെടികളും നട്ടു. പരിസ്ഥിതി ദിന സന്ദേശവും അധ്യാപകർ കുട്ടികൾക്ക് നൽകി. പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
വായനാ വാരാചരണം
വായന വാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 21 - ന് സംഘടിപ്പിച്ചു. വിപുലമായ പരിപാടികളാണ് വായനാ വാരാചരണവുമായി ബന്ധപ്പെട്ട് സ്ക്കൂളിൽ സംഘടിപ്പിച്ചത്. ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനവും അന്നേ ദിവസം നടത്തി. കൂടാതെ എല്ലാ ക്ലാസ് റൂമിലേയ്ക്കും പത്രം സ്ക്കൂൾ ലീഡറിന് നൽകി കൊണ്ട് അതിന്റെ ഉദ്ഘാടനവും നടത്തി. അന്നേ ദിവസം കുട്ടികൾ അക്ഷര തൊപ്പി അണിഞ്ഞാണ് അസംബ്ലിയ്ക്ക് അണിനിരന്നത് . കുട്ടികളുടെ വിവിധ പരിപാടികളും അസംബ്ലിയ്ക്ക് നടന്നു. അതിനു ശേഷം സ്കൂളിലെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സ്കൂളിലെ മറ്റ് ജീവനക്കാരുമുൾപ്പെടെ എല്ലാരും 10 മിനിട്ട് നേരം വായനയിൽ മുഴുകി . അക്ഷരമരം തയ്യാറാക്കലായിരുന്നു വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ അടുത്ത പരിപാടി. അത് എല്ലാവർക്കും തന്നെ മികച്ച ഒരു അനുഭവമായിരുന്നു.
കൂടാതെ അക്ഷര മരങ്ങൾക്കു ചുറ്റും നിന്നു അധ്യാപകരും കുട്ടികളും വായനാ ദിന പ്രതിജ്ഞയും എടുത്തു.
ജൂലൈ 5 ബഷീർ അനുസ്‍മരണം
ബഷീർ അനുസ്മരണ ദിനത്തിൽ ബഷീറിന്റെ പ്രസിദ്ധമായ കഥാപാത്രങ്ങളുടെ രൂപത്തിൽ കുട്ടികൾ ക്ലാസുകൾ തോറും കയറി ഇറങ്ങുകയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തത് കുട്ടികൾക്ക് മറ്റൊരു അനുഭവമായി മാറി.
ചാന്ദ്രദിനം
ഈ ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ശാസ്ത്രജ്ഞന്മാരുടെ രൂപത്തിൽ കുട്ടികൾ ക്ലാസുകൾ തോറും സഞ്ചരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
- ചാന്ദ്രദിന ക്വിസ് സ്കൂളിൽ സംഘടിപ്പിച്ചു.
- പോസ്റ്റർ പ്രദർശനം
- സ്ലൈഡ് പ്രസന്റേഷൻ
അക്ഷര ക്ലാസ് (മധുരം മലയാളം)
കൊറോണ എന്ന മഹാമാരിയ്ക്കു ശേഷം പഠനത്തിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ കൊണ്ട് അക്ഷരങ്ങളുടെ ലോകത്തു നിന്ന് അകന്ന് പോയ 43 കുട്ടികളെ അക്ഷര ലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുവരാൻ പൂക്കോട് എം.ആർ.എസ് ഒരുക്കിയ ഒരു പദ്ധതിയാണ് മധുരം മലയാളം എന്ന പേരിൽ അക്ഷര ക്ലാസ് . ഇതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്ററും സീനിയർ സൂപ്രണ്ടും ചേർന്ന് നിർവ്വഹിച്ചു.
അക്ഷര കലണ്ടർ തയ്യാറാക്കി
സ്ക്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
സ്ക്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ജൂലായ് 29 ന് നടന്നു.
10-ാംക്ലാസിൽ പഠിക്കുന്ന അനന്തു അനിലിനെ സ്കൂൾ ലീഡറായി തെരെഞ്ഞെടുത്തു.
കൂടാതെ തെരെഞ്ഞെടുപ്പിലൂടെ സ്പീക്കറെയും , ആഭ്യന്തര മന്ത്രിയെയും, ആരോഗ്യ മന്ത്രിയെയും കലാകായിക മന്ത്രിയെയും തെരെഞ്ഞെടുത്തു.
ഞാനാണ് താരം
ഓഗസ്റ്റ് ഒന്നുമുതൽ 'ഞാനാണ് താരം' എന്ന ക്വിസ് പ്രോഗ്രാം ക്ലാസ് തലത്തിൽ നടത്താൻ തീരുമാനിക്കുകയും അതിന്റെ പശ്ചാത്തലത്തിൽ മാസാവസാനം ഒരു മെഗാ ക്വിസ് നടത്താൻ തീരുമാനിച്ചു.
ആനുകാലിക സംഭവങ്ങൾ, പത്രവാർത്ത, ജനറൽ നോളഡ്ജ് എന്നിവ ഉൾപ്പെടുത്തിയാണ് ക്വിസിനാവശ്യമായ ചോദ്യങ്ങൾ തയ്യാറാക്കുന്നത്.
എല്ലാദിവസവും ക്ലാസ് ടീച്ചേഴ്സ് സീറോ അവറിലാണ് ക്വിസ് മത്സരം നടത്തുന്നത്.
ഓഗസ്‍ററ് 9 തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം സ്ക്കൂളിൽ ഉദ്ഘാടനം ചെയ്യാനെത്തിയത് വയനാടിന്റെ കവയിത്രിയും പാട്ടുകാരിയുമായ ശ്രീമതി.കെ ബിന്ദുവാണ്. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അവർ കുട്ടികൾക്കു വേണ്ടി അവർ തന്നെ എഴുതിയ കവിതകൾ ആലപിക്കുകയും ഉണ്ടായി.
സ്വാതന്ത്ര ദിനാഘോഷം
സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ രാവിലെ 8.30 തന്നെ ആരംഭിച്ചു. ഹെഡ് മാസ്ററർ ശ്രീ .ആത്മാറാം സാർ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികളെല്ലാം ചേർന്ന് ദേശഭക്തി ഗാനം ആലപിച്ചു. സ്വാതന്ത്ര സമര സേനാനികളുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ സ്വാതന്ത്ര ദിനാഘോഷത്തിൽ വ്യത്യസ്ഥമായ ഒന്നായിരുന്നു. അതിനു ശേഷം സ്വാതന്ത്രദിനറാലിയും നടന്നു.
എന്റെ കുട്ടി
ഈ പരിപാടി പ്രകാരം എല്ലാ ക്ലാസ് ടീച്ചേഴ്സും അവരവരുടെ ക്ലാസിലെ ഒരോ കുട്ടികളെയും കുറിച്ച് അവരുടെ വ്യക്തിഗത വിവരങ്ങൾ, അക്കാദമിക വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ തുടങ്ങിയ കുട്ടിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയ ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാൻ തീരുമാനിച്ചു.
എസ്. പി.സിയുടെ ഓണക്യാമ്പ്
സെപ്റ്റംബർ 16, 17, 18 തീയതികളിൽ 'ചിരാത്' എന്ന പേരിൽ നടന്നു.
8 ാം ക്ലാസിലെയും 9-ാം ക്ലാസിലെയും കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
ക്യാമ്പ് നയിച്ചത് ശ്രീ ജോസഫ് സാറായിരുന്നു.
സ്‍ക്കൂൾതല സ്‍പോർട്‍സ് സെപ്‍ററംബർ 24,25
സ്ക്കൂൾ തല സ്പോർട്സിന്റെ ഉദ്ഘാടനം കേരള വെറ്റിനറി അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. കാന്തനാഥൻ സാറും കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കുമാരി .സജ്ന സജീവനും ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് നടന്ന മത്സര വിജയികൾക്ക് സജ്ന സജീവൻ മെഡലുകൾ നൽകുകയും ചെയ്തു.
സ്‍ക്കൂൾ തല ശാസ്‍ത്രമേള സെപ്‍ററംബർ 28
സ്ക്കൂൾ തല ശാസ്‍ത്രമേള നവേദയ സ്‍ക്കൂളിലെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ചേർന്ന് നിർവ്വഹിച്ചു.
നവേദയ സ്‍ക്കൂളിലെ മുഴുവൻ വിദ്യാർത്‍ഥികളും മേള കാണാൻ എത്തിയിരുന്നു.
ഗാന്ധിജയന്തി
- ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ സ്‍ക്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
- ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ഛായ ചിത്രം വരയ്ക്കാനുള്ള മത്സരവും സ്ക്കൂൾ തലത്തിൽ സംഘടിപ്പിച്ചു.
സ്‍ക്കൂൾതല കലാമേള (ഏങ്കളാട്ടം)ഒക്ടോബർ 6,7
ഉല്ലാസപറവകൾ
സ്‍ക്കൂൾതല കലാമേളയുടെയും ഉല്ലാസപറവകളുടെയും ഉദ്ഘാടനം കൽപ്പററ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ ശ്രീമതി നസീമ ടീച്ചർ നിർവ്വഹിച്ചു.ഉല്ലാസപറവകളുടെ സ്റ്റേററ് കോർഡിനേറ്റർ ഡോ.നിതീഷ് കുമാർ ചടങ്ങിൽ പങ്കെടുത്തു.
സ്ക്കൂൾ കലാ മേളയ്ക്ക് കുട്ടികൾക്ക് കലാമേളയുടെ പേര് നിർദ്ദേശിക്കാൻ അവസരം നൽകുകയും നറുക്കെടുപ്പിലൂടെ കലാമേളയ്ക്ക് 'ഏങ്കളാട്ടം' എന്ന പേര് തെരെഞ്ഞെക്കുകയും ചെയ്തു.