"ഗവ. എച്ച് എസ് എസ് ആനപ്പാറ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:15060 h1.jpeg|ഇടത്ത്|ലഘുചിത്രം]] | |||
എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 12 ക്ലാസുകൾ പ്രവർത്തിക്കുന്നു | |||
Take Off" The Sports Club, ജി എച്ച് എസ് എസ് ആനപ്പാറയുടെ നേതൃത്വത്തിൽ നടക്കുന്ന Intramural Football ⚽️ Championship 2022 ന്റെ 8-)o ക്ലാസ്സിന്റെ ഫൈനൽ മത്സരത്തിൽ (8B vs 8C)Guest of honour ആയി എത്തിയത് ബഹു: റഷീദ്ക്കയും കോമള ടീച്ചറുമായിരുന്നു. കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് 8C, 8B യെ പരാജയപ്പെടുത്തി. ചാമ്പ്യൻഷിപ്പിലെ എട്ടാം ക്ലാസ് വിഭാഗത്തിൽ മികച്ച ഗോൾ കീപ്പർക്കുള്ള അവാർഡ് ലഭിച്ച സുജിത്ത് കൃഷ്ണനുള്ള ട്രോഫി വിജേഷേട്ടൻ വിതരണം ചെയ്തു. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനുള്ള അവാർഡ് ലഭിച്ച സച്ചിതൻ വി കെ ക്കുള്ള ട്രോഫി ശ്രീമതി. ബിനി ടീച്ചർ വിതരണം ചെയ്തു. 8-)o ക്ലാസ്സിന്റെ ഫൈനൽ മത്സരത്തിൽ(8B vs 8C) കിരീടം നേടിയ 8 C ടീം ന് UP SRG കൺവീനർ ശ്രീമതി. സിനി ടീച്ചർ ചാമ്പ്യൻസ് ട്രോഫി വിതരണം ചെയ്തു. | |||
[[പ്രമാണം:15060 h2.jpeg|ഇടത്ത്|ലഘുചിത്രം]] | |||
"Take Off" The Sports Club, ജി എച്ച് എസ് എസ് ആനപ്പാറയുടെ നേതൃത്വത്തിൽ നടക്കുന്ന Intramural Football ⚽️ Championship 2022 ന്റെ 10-)o ക്ലാസ്സിന്റെ ആദ്യ മത്സരത്തിൽ (10A vs 10B)Guest of honour ആയി എത്തിയത് ബഹു: സൈദലവി സാറും പ്രസീന ടീച്ചറുമായിരുന്നു. ഈ മത്സരത്തിൽ 10A, 10B യെ പരാജയപ്പെടുത്തി. | |||
[[പ്രമാണം:15060 h3.jpeg|ഇടത്ത്|ലഘുചിത്രം]] | |||
"Take Off" The Sports Club, ജി എച്ച് എസ് എസ് ആനപ്പാറയുടെ നേതൃത്വത്തിൽ നടക്കുന്ന Intramural Football ⚽️ Championship 2022 ന്റെ 9-)o ക്ലാസ്സിന്റെ ഫൈനൽ മത്സരത്തിൽ (9A vs 9B)Guest of honour ആയി എത്തിയത് ബഹു: അനിൽ സാറും സുമേഷ് സാറുമായിരുന്നു. കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് 9B, 9A യെ പരാജയപ്പെടുത്തി. |
11:05, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 12 ക്ലാസുകൾ പ്രവർത്തിക്കുന്നു
Take Off" The Sports Club, ജി എച്ച് എസ് എസ് ആനപ്പാറയുടെ നേതൃത്വത്തിൽ നടക്കുന്ന Intramural Football ⚽️ Championship 2022 ന്റെ 8-)o ക്ലാസ്സിന്റെ ഫൈനൽ മത്സരത്തിൽ (8B vs 8C)Guest of honour ആയി എത്തിയത് ബഹു: റഷീദ്ക്കയും കോമള ടീച്ചറുമായിരുന്നു. കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് 8C, 8B യെ പരാജയപ്പെടുത്തി. ചാമ്പ്യൻഷിപ്പിലെ എട്ടാം ക്ലാസ് വിഭാഗത്തിൽ മികച്ച ഗോൾ കീപ്പർക്കുള്ള അവാർഡ് ലഭിച്ച സുജിത്ത് കൃഷ്ണനുള്ള ട്രോഫി വിജേഷേട്ടൻ വിതരണം ചെയ്തു. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനുള്ള അവാർഡ് ലഭിച്ച സച്ചിതൻ വി കെ ക്കുള്ള ട്രോഫി ശ്രീമതി. ബിനി ടീച്ചർ വിതരണം ചെയ്തു. 8-)o ക്ലാസ്സിന്റെ ഫൈനൽ മത്സരത്തിൽ(8B vs 8C) കിരീടം നേടിയ 8 C ടീം ന് UP SRG കൺവീനർ ശ്രീമതി. സിനി ടീച്ചർ ചാമ്പ്യൻസ് ട്രോഫി വിതരണം ചെയ്തു.
"Take Off" The Sports Club, ജി എച്ച് എസ് എസ് ആനപ്പാറയുടെ നേതൃത്വത്തിൽ നടക്കുന്ന Intramural Football ⚽️ Championship 2022 ന്റെ 10-)o ക്ലാസ്സിന്റെ ആദ്യ മത്സരത്തിൽ (10A vs 10B)Guest of honour ആയി എത്തിയത് ബഹു: സൈദലവി സാറും പ്രസീന ടീച്ചറുമായിരുന്നു. ഈ മത്സരത്തിൽ 10A, 10B യെ പരാജയപ്പെടുത്തി.
"Take Off" The Sports Club, ജി എച്ച് എസ് എസ് ആനപ്പാറയുടെ നേതൃത്വത്തിൽ നടക്കുന്ന Intramural Football ⚽️ Championship 2022 ന്റെ 9-)o ക്ലാസ്സിന്റെ ഫൈനൽ മത്സരത്തിൽ (9A vs 9B)Guest of honour ആയി എത്തിയത് ബഹു: അനിൽ സാറും സുമേഷ് സാറുമായിരുന്നു. കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് 9B, 9A യെ പരാജയപ്പെടുത്തി.