"രാജാസ് യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിദ്യാഭ്യാസരംഗത്ത് സമസ്ത മേഖലയിലും വലിയ രീതിയിൽ മുന്നേറാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡുട്രിപ്പുകൾ, പഠനോപകരണങ്ങളുടെ നിർമ്മാണം, പ്രദർശനം,ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി വരാറുണ്ട്. സ്കൂളിൽ ജൈവ പാർക്ക് നിർമ്മിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ധാന്യ ദിനത്തിൽ വിവിധ തരം പയർ വർഗ്ഗങ്ങൾ ഉപയോഗിച്ച് ഭക്ഷ്യമേള നടത്തി. ബാലസഭയിൽ കുട്ടികളുടെ വിവിധതരം പരിപാടികൾ നടത്താറുണ്ട്. | |||
എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃത സ്കോളർഷിപ്പ് പരീക്ഷകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. ഇത്തരം സ്കോളർഷിപ്പുകളിലും മത്സര പരീക്ഷകളിലും നിരവധി തവണ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. | |||
ദിനാചരണത്തിൻെറ ഭാഗമായി യോഗാ അധ്യാപകരെ കൊണ്ട് വരികയും യോഗാഭ്യാസ പരിശീലന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ആഴ്ചയിൽ ഒരു ദിവസം താത്പര്യമുള്ള കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്ന പ്രവർത്തനവും സ്കൂളിൽ നടത്തി വരുന്നു. | |||
[[പ്രമാണം:13671 2022 1.jpeg|ഇടത്ത്|ലഘുചിത്രം|കൃഷി]] | |||
[[പ്രമാണം:13671 2022 2.jpeg|നടുവിൽ|ലഘുചിത്രം|ജൈവവൈവിധ്യ പാർക്ക്]] | |||
വിദ്യാർത്ഥികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിന് മികച്ച ലൈബ്രറി സംവിധാനം സ്കൂളിലുണ്ട്. പുസ്തകങ്ങൾ വായിക്കുന്നതിനും വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നതിനുും വായനാ മൂല സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. | |||
[[പ്രമാണം:13671 2022 1.jpeg|ഇടത്ത്|ലഘുചിത്രം|കൃഷി]] | |||