"എൻ എൽ പി എസ് പൂവത്തുശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''''അന്നമനട ഗ്രാമപഞ്ചായത്തിൽ പാറക്കടവ് പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന      12 -)൦ വാർഡിൽ അന്നമനട -ആലുവ റോഡിനരികിലായി നാഷണൽ എൽ  .പി .സ്കൂൾ പൂവത്തുശ്ശേരി സ്ഥിതിചെയ്യുന്നു .1929 ലാണ് സ്കൂൾ സ്ഥാപിതമായത് സമീപപ്രേദേശങ്ങളായപാലിശ്ശേരി  മേലഡൂർ അന്നമനട കല്ലൂർ വെണ്ണൂർ കുമ്പിടി പൂവത്തുശ്ശേരി പാറക്കടവ് കുറുമശ്ശേരി എന്നിവിടെ നിന്നെല്ലാം വിദ്യാർത്ഥികൾ ഇന്നിവിടെയെത്തുന്നു.ശ്രീ.പദ്മനാഭൻ  വൈദ്യർ പ്രഥമ മാനേജരും  ശ്രീ.                                          രാമകൃഷ്ണപിള്ള ആദ്യ ഹെഡ്മാസ്റ്ററും ആയിരുന്നു .ശ്രീ പ്ലാശ്ശേരി ശിവരാമനാണ് പ്രഥമവിദ്യാർത്ഥി. 16 ഡിവിഷനുകളി ൽ എത്തിച്ചേർന്ന ഒരു സുവർണ്ണ കാലഘട്ടവും 48 കുട്ടികൾ മാത്രമായി അടച്ചുപൂട്ടൽ ഭീഷണിയിലെത്തിയ കാലഘട്ടവും ഈ വിദ്യാലയത്തിനുണ്ടായിരുന്നു .1975 ലാണ് ഇപ്പോഴത്തെ മാനേജർ ശ്രീ.പരാമേശ്വരൻ മാസ്റ്റർ സ്ഥാനം ഏറ്റത്.അദ്ദേഹം വിദ്യാലയത്തെ തന്റെ  മുഴുവൻ പ്രയത്‌നവും സമ്പത്തും കൊണ്ട് 11 ഡിവിഷനുകളിൽ പ്രവർത്തിക്കുന്ന  പ്രൈമറി  വിഭാഗവും 4  ഡിവിഷനുകളിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവുമായി  ഉയർത്തി .എങ്കിലും വിദ്യാഭ്യാസം സമൂഹത്തിനു ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നിരിക്കെ  ഇന്ന് പൊതുവിദ്യാഭ്യാസത്തിൽ നിന്നും സമൂഹം അകന്നു പോകുകയാണ് .കൂണുപോലെ മുളച്ചുപൊന്തുന്ന അൺഎയ്ഡഡ്  വിദ്യാലയങ്ങൾ ഈ    വിദ്യാലയത്തെയും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട് .87 വർഷത്തെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നാഷണൽ എൽ പി സ്കൂൾ  പ്രീപ്രൈമറി മുതൽ 4 -)൦ ക്ലാസ്സുവരെ പ്രവർത്തിക്കുന്ന വിദ്യാലയമാണ് .2005 -2006  അധ്യയന വർഷത്തിൽ എൽ പി വിഭാഗത്തിൽ 410 കുട്ടികളും  പ്രീപ്രൈമറി വിഭാഗത്തിൽ 200 കുട്ടികളും ഉണ്ടായിരുന്നതിൽ നിന്നും കുറഞ്ഞു കുറഞ്ഞു 2016 -2017 ൽ അത് 154 ഉം 57 ഉം ആയി എത്തിനിൽക്കുന്നു.'''''

15:07, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അന്നമനട ഗ്രാമപഞ്ചായത്തിൽ പാറക്കടവ് പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന 12 -)൦ വാർഡിൽ അന്നമനട -ആലുവ റോഡിനരികിലായി നാഷണൽ എൽ .പി .സ്കൂൾ പൂവത്തുശ്ശേരി സ്ഥിതിചെയ്യുന്നു .1929 ലാണ് സ്കൂൾ സ്ഥാപിതമായത് സമീപപ്രേദേശങ്ങളായപാലിശ്ശേരി മേലഡൂർ അന്നമനട കല്ലൂർ വെണ്ണൂർ കുമ്പിടി പൂവത്തുശ്ശേരി പാറക്കടവ് കുറുമശ്ശേരി എന്നിവിടെ നിന്നെല്ലാം വിദ്യാർത്ഥികൾ ഇന്നിവിടെയെത്തുന്നു.ശ്രീ.പദ്മനാഭൻ വൈദ്യർ പ്രഥമ മാനേജരും ശ്രീ. രാമകൃഷ്ണപിള്ള ആദ്യ ഹെഡ്മാസ്റ്ററും ആയിരുന്നു .ശ്രീ പ്ലാശ്ശേരി ശിവരാമനാണ് പ്രഥമവിദ്യാർത്ഥി. 16 ഡിവിഷനുകളി ൽ എത്തിച്ചേർന്ന ഒരു സുവർണ്ണ കാലഘട്ടവും 48 കുട്ടികൾ മാത്രമായി അടച്ചുപൂട്ടൽ ഭീഷണിയിലെത്തിയ കാലഘട്ടവും ഈ വിദ്യാലയത്തിനുണ്ടായിരുന്നു .1975 ലാണ് ഇപ്പോഴത്തെ മാനേജർ ശ്രീ.പരാമേശ്വരൻ മാസ്റ്റർ സ്ഥാനം ഏറ്റത്.അദ്ദേഹം വിദ്യാലയത്തെ തന്റെ മുഴുവൻ പ്രയത്‌നവും സമ്പത്തും കൊണ്ട് 11 ഡിവിഷനുകളിൽ പ്രവർത്തിക്കുന്ന പ്രൈമറി വിഭാഗവും 4 ഡിവിഷനുകളിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവുമായി ഉയർത്തി .എങ്കിലും വിദ്യാഭ്യാസം സമൂഹത്തിനു ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നിരിക്കെ ഇന്ന് പൊതുവിദ്യാഭ്യാസത്തിൽ നിന്നും സമൂഹം അകന്നു പോകുകയാണ് .കൂണുപോലെ മുളച്ചുപൊന്തുന്ന അൺഎയ്ഡഡ് വിദ്യാലയങ്ങൾ ഈ വിദ്യാലയത്തെയും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട് .87 വർഷത്തെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നാഷണൽ എൽ പി സ്കൂൾ പ്രീപ്രൈമറി മുതൽ 4 -)൦ ക്ലാസ്സുവരെ പ്രവർത്തിക്കുന്ന വിദ്യാലയമാണ് .2005 -2006 അധ്യയന വർഷത്തിൽ എൽ പി വിഭാഗത്തിൽ 410 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 200 കുട്ടികളും ഉണ്ടായിരുന്നതിൽ നിന്നും കുറഞ്ഞു കുറഞ്ഞു 2016 -2017 ൽ അത് 154 ഉം 57 ഉം ആയി എത്തിനിൽക്കുന്നു.