"എ കെ എം എച്ച് എസ് എസ് പൂച്ചട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഇന്ത്യ യുടെ ദേശിയ വിദ്യാഭ്യാസനയത്തിൻറഭാഗമായി സംസ്ഥാനത്ത് 88 സകൂളുകൾക്ക് ഹയർസെക്കഡറി കോഴ്സ് അനുവദിച്ചപ്പോൾ 1990 - 91ൽ വിദ്യാഭ്യാസ വർഷത്തീൽ എ.കെ.എം.ഹൈസ്കൂൾ എ കെ.എം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി. നടത്തറ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർസെക്കണ്ടറി സ്കൂളുമാണ് ഇത്. ഈപ്രദേശത്തെ നിർധനരായ വീദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നു. മാനേജർ  ഈ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടതെല്ലാം ചെയ്യുന്നു കലാ, കായികം, സാഹിത്യം തുടങ്ങിയ മേഖലകളിൽ അധ്യാപകരുടെ സഹായം ഊ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണമായി തീരുന്നു . ‍      പാഠ്യവിഷയങളിലും പാഠ്യേതര വിഷയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്എം.പി.ഫണ്ടിൽനിന്നുംI.T@School പ്രോഗ്രാമിൽനിന്നും ആവശ്യത്തിന് കബ്യൂട്ടറുകൾ അനുവദിച്ചതുകൊണ്ട് വിദ്യാർത്ഥികളുംരക്ഷിതാക്കളും പൂർണ്ണതൃപ്തരാണ്.ഇവിടെനിന്നും പഠിച്ചുപോയവിദ്യാർത്ഥികൾ എഞ്ചിനിയർമാരും ഡോക്ടർമാരുമായിതിളങിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗത്തിപ്പെട്ടകുട്ടികളും ഈസ്ഥാപനത്തിൽപഠിച്ച് ഉയർന്നസ്ഥാനങളിൽ എത്തിചേർന്നിട്ടുണ്ട് ഈചുരുങിയകാലയളവിൽ ഈ സ്കൂൾ നേടിയിട്ടുളള നേട്ടങൾ വളരെ ശ്രദ്ധേയമാണ്

21:03, 4 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇന്ത്യ യുടെ ദേശിയ വിദ്യാഭ്യാസനയത്തിൻറഭാഗമായി സംസ്ഥാനത്ത് 88 സകൂളുകൾക്ക് ഹയർസെക്കഡറി കോഴ്സ് അനുവദിച്ചപ്പോൾ 1990 - 91ൽ വിദ്യാഭ്യാസ വർഷത്തീൽ എ.കെ.എം.ഹൈസ്കൂൾ എ കെ.എം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി. നടത്തറ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർസെക്കണ്ടറി സ്കൂളുമാണ് ഇത്. ഈപ്രദേശത്തെ നിർധനരായ വീദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നു. മാനേജർ ഈ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടതെല്ലാം ചെയ്യുന്നു കലാ, കായികം, സാഹിത്യം തുടങ്ങിയ മേഖലകളിൽ അധ്യാപകരുടെ സഹായം ഊ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണമായി തീരുന്നു . ‍ പാഠ്യവിഷയങളിലും പാഠ്യേതര വിഷയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്എം.പി.ഫണ്ടിൽനിന്നുംI.T@School പ്രോഗ്രാമിൽനിന്നും ആവശ്യത്തിന് കബ്യൂട്ടറുകൾ അനുവദിച്ചതുകൊണ്ട് വിദ്യാർത്ഥികളുംരക്ഷിതാക്കളും പൂർണ്ണതൃപ്തരാണ്.ഇവിടെനിന്നും പഠിച്ചുപോയവിദ്യാർത്ഥികൾ എഞ്ചിനിയർമാരും ഡോക്ടർമാരുമായിതിളങിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗത്തിപ്പെട്ടകുട്ടികളും ഈസ്ഥാപനത്തിൽപഠിച്ച് ഉയർന്നസ്ഥാനങളിൽ എത്തിചേർന്നിട്ടുണ്ട് ഈചുരുങിയകാലയളവിൽ ഈ സ്കൂൾ നേടിയിട്ടുളള നേട്ടങൾ വളരെ ശ്രദ്ധേയമാണ്