"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
===== <font color ="green"><b>'''''കിളിമാനൂർ'''''''</b></font>===== | ===== <font color ="green"><b>'''''കിളിമാനൂർ'''''''</b></font>===== | ||
<font color ="red"><b>കിളിമാനൂർ കൊട്ടാരം </b></font> | <font color ="red"><b>കിളിമാനൂർ കൊട്ടാരം </b></font> | ||
കിളിമാനൂരിനെ പറയുമ്പോൾ കിളിമാനൂർ കൊട്ടാരത്തെ പരാമർശിക്കാതെ വയ്യ നാനൂറിലധികം വർഷം പഴക്കമുണ്ട് ഈ കൊട്ടാരത്തിന് മാർത്താണ്ഡ വർമ്മ1739 ൽ കൊട്ടാരക്കര രാജാവിനു വേണ്ടി ഡച്ച് പീരങ്കിപട വേണാട് ആക്രമിക്കുകയുണ്ടായി എന്നാൽ ഡച്ചുകാരെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂർ സൈന്യം പരാജയപ്പെടുത്തി. വലിയ തമ്പുരാൻ വീരചരമമടഞ്ഞു. വിജയം അംഗീകരിച്ച മാർത്താണ്ഡ വർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവാക്കി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും പിന്നീട് ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്തു എന്നതാണ് ചരിത്രം. | |||
15 ഏക്കറിൽ പരന്നു കിടക്കുന്ന ഒരു നിർമ്മിതിയാണ് ഇന്നത്തെ കിളിമാനൂർ കൊട്ടാരം. കൊട്ടാരം, ചെറുതും വലുതുമായ മന്ദിരങ്ങൾ, കുളങ്ങൾ, നടപ്പാതകൾ, കിണറുകൾ, പഴയ കെട്ടിടങ്ങൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. രാജാ രവി വർമ്മയുടെ ചിത്ര ശാലയും പുത്തൻ മാളികയും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളായി ഇവിടെ സംരക്ഷിക്കപ്പെടുന്നു | നാനൂറിലധികം വർഷത്തെ പഴക്കമുള്ള കിളിമാനൂർ കൊട്ടാരത്തെ പ്രശസ്തമാക്കുന്നത് രാജാ രവിവർമ്മയാണ്. ചിത്രകലാ കുലപതിയായിരുന്ന രാജാ രവി വർമ്മയുടെ പ്രശസ്ത ചിത്രങ്ങൾ പിറവിയെടുത്ത ഈ മണ്ണ് ചിത്രകലയുടെ മാത്രമല്ല, തിരുവിതാംകൂറിന്റെ ചരിത്രം തേടിയെത്തുന്നവരുടെ കൂടിയും പ്രിയ സങ്കേതമായി മാറിയിട്ടുണ്ട്. | ||
രവിവർമ്മ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രശാലയും 110 വർഷം പഴക്കമുള്ള പുത്തൻ മാളികയുമാണ് ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന പ്രധാന കാര്യങ്ങൾ. | |||
കിളിമാനൂരിനെ പറയുമ്പോൾ കിളിമാനൂർ കൊട്ടാരത്തെ പരാമർശിക്കാതെ വയ്യ നാനൂറിലധികം വർഷം പഴക്കമുണ്ട് ഈ കൊട്ടാരത്തിന് മാർത്താണ്ഡ വർമ്മ1739 ൽ കൊട്ടാരക്കര രാജാവിനു വേണ്ടി ഡച്ച് പീരങ്കിപട വേണാട് ആക്രമിക്കുകയുണ്ടായി എന്നാൽ ഡച്ചുകാരെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂർ സൈന്യം പരാജയപ്പെടുത്തി. വലിയ തമ്പുരാൻ വീരചരമമടഞ്ഞു. വിജയം അംഗീകരിച്ച മാർത്താണ്ഡ വർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവാക്കി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും പിന്നീട് ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്തു എന്നതാണ് ചരിത്രം.15 ഏക്കറിൽ പരന്നു കിടക്കുന്ന ഒരു നിർമ്മിതിയാണ് ഇന്നത്തെ കിളിമാനൂർ കൊട്ടാരം. കൊട്ടാരം, ചെറുതും വലുതുമായ മന്ദിരങ്ങൾ, കുളങ്ങൾ, നടപ്പാതകൾ, കിണറുകൾ, പഴയ കെട്ടിടങ്ങൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. രാജാ രവി വർമ്മയുടെ ചിത്ര ശാലയും പുത്തൻ മാളികയും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളായി ഇവിടെ സംരക്ഷിക്കപ്പെടുന്നു രവിവർമ്മ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രശാലയും 110 വർഷം പഴക്കമുള്ള പുത്തൻ മാളികയുമാണ് ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന പ്രധാന കാര്യങ്ങൾ. | |||
രാജകുടുംബത്തിലെ താവഴിയിലെ അഞ്ച് കുടുംബങ്ങളാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. കൊട്ടാരത്തിലെ ഉത്സവത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടുംബാംഗങ്ങൾ ഇവിടെ എത്തും. കുംഭമാസത്തിലെ മകയിരത്തിൽ കൊടിയേറി ഉത്രത്തിന് ആറാട്ട് നടക്കുന്ന രീതിയിലാണ് ഇവിടുത്തെ ഉത്സവം. രാജഭരണ കാലത്ത് നടന്നിരുന്ന അതേ ചടങ്ങുകൾ തന്നെയാണ് ഇന്നും നടത്തുന്നത്. | |||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:42024-palace.jpg | |||
പ്രമാണം:42024-kilimanoor.jpg | |||
</gallery> | |||
==<font color ="red"><b>ചരിത്രം </b></font>== | ==<font color ="red"><b>ചരിത്രം </b></font>== | ||
'''<p style="text-align:justify">കിളികളുടെയും മാനിന്റെയും ഊരത്രെ കിളിമാനൂർ എന്ന് ശ്രീ ആറ്റൂർ കൃഷ്ണപിഷാരടി കേരളസാഹിത്യചരിത്രത്തിൽ പറയുന്നു. കിളിമാനൂർ എന്ന സ്ഥലനാമം കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ചിത്രമെഴുത്തു തമ്പുരനായ രാജാരവിവർമ്മയെയാണ്. അദ്ദേഹം ജനിച്ചത് കിളിമാനൂർ കോവിലകത്താണ്. തിരുവിതാം കൂറിന്റെ കീഴിലാകും മുൻപ് പുരാതന കാലത് ഈ പ്രദേശം വേണാടിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തെ തുടർന്ന് തലക്കുളത്തു നിന്നും മണ്ണടിയിലേക്കുള്ള യാത്ര മദ്ധ്യേ വേലുത്തമ്പിദളവ കിളിമാനൂർ കൊട്ടാരത്തിൽ ഒരുദിവസം താമസിക്കുകയും അദ്ദേഹത്തിന്റെ ഉടവാൾ കൊട്ടാരത്തിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യാനന്തരം ഈ ഉടവാൾ കൊട്ടാരം അധികൃതർ അന്നത്തെ രാഷ്ട്രപതിയായിരുന്ന dr രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു. ഇന്നത് ഡൽഹിയിലെ ചരിത്ര മ്യൂസിയത്തിലുണ്ട്.1886കിളിമാനൂർ കൊട്ടാരത്തിലെ അംഗങ്ങൾക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ സ്ഥാപിച്ചു. ഈ കൊട്ടാരത്തിന്റെ കീഴിൽ ഇപ്പോഴും ഒരു ട്രസ്റ്റ് നിലവിലുണ്ട് അതിൽ ഉൾപ്പെട്ട ക്ഷേത്രമാണ് അയ്യപ്പൻകാവ് . | '''<p style="text-align:justify">കിളികളുടെയും മാനിന്റെയും ഊരത്രെ കിളിമാനൂർ എന്ന് ശ്രീ ആറ്റൂർ കൃഷ്ണപിഷാരടി കേരളസാഹിത്യചരിത്രത്തിൽ പറയുന്നു. കിളിമാനൂർ എന്ന സ്ഥലനാമം കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ചിത്രമെഴുത്തു തമ്പുരനായ രാജാരവിവർമ്മയെയാണ്. അദ്ദേഹം ജനിച്ചത് കിളിമാനൂർ കോവിലകത്താണ്. തിരുവിതാം കൂറിന്റെ കീഴിലാകും മുൻപ് പുരാതന കാലത് ഈ പ്രദേശം വേണാടിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തെ തുടർന്ന് തലക്കുളത്തു നിന്നും മണ്ണടിയിലേക്കുള്ള യാത്ര മദ്ധ്യേ വേലുത്തമ്പിദളവ കിളിമാനൂർ കൊട്ടാരത്തിൽ ഒരുദിവസം താമസിക്കുകയും അദ്ദേഹത്തിന്റെ ഉടവാൾ കൊട്ടാരത്തിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യാനന്തരം ഈ ഉടവാൾ കൊട്ടാരം അധികൃതർ അന്നത്തെ രാഷ്ട്രപതിയായിരുന്ന dr രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു. ഇന്നത് ഡൽഹിയിലെ ചരിത്ര മ്യൂസിയത്തിലുണ്ട്.1886കിളിമാനൂർ കൊട്ടാരത്തിലെ അംഗങ്ങൾക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ സ്ഥാപിച്ചു. ഈ കൊട്ടാരത്തിന്റെ കീഴിൽ ഇപ്പോഴും ഒരു ട്രസ്റ്റ് നിലവിലുണ്ട് അതിൽ ഉൾപ്പെട്ട ക്ഷേത്രമാണ് അയ്യപ്പൻകാവ് . തിരുവന്തപുരംജില്ലയിലെ ഒരു പട്ടണമാണ് കിളിമാനൂർ.തിരുവന്തപുരംനഗരത്തിൽ നിന്നും32കിലോമീറ്റർ വടക്കാണ് സ്ഥാനം..ചരിത്രപരമായി വളരെയധികം പരാമർശങ്ങളൂള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ് പുതിയകാവ്. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്. | ||
''<big>പ്രശസ്തരായ വ്യക്തികൾ</big>'' | |||
# രാജാ രവിവർമ്മ - പ്രശസ്ത ചിത്രകാരൻ (കിളിമാനൂർ കൊട്ടാരത്തിൽ 1848-ൽ ജനിച്ചു). | # രാജാ രവിവർമ്മ - പ്രശസ്ത ചിത്രകാരൻ (കിളിമാനൂർ കൊട്ടാരത്തിൽ 1848-ൽ ജനിച്ചു). | ||
# കിളിമാനൂർ രമാകാന്തൻ - കവി, ഗാനരചയിതാവ്, വിവർത്തകൻ | # കിളിമാനൂർ രമാകാന്തൻ - കവി, ഗാനരചയിതാവ്, വിവർത്തകൻ | ||
വരി 27: | വരി 34: | ||
# രാജാ രവിവർമ ആർട്ട് ഗാലറി | # രാജാ രവിവർമ ആർട്ട് ഗാലറി | ||
# ജടായുപ്പാറ | # ജടായുപ്പാറ | ||
# | # തംബുരട്ടിപാറ''' | ||
# ഗണപതിപ്പാറ | |||
'''<big>ഗ്രാമപഞ്ചായത്തുകൾ</big>''' | '''<big>ഗ്രാമപഞ്ചായത്തുകൾ</big>''' | ||
''' | ''' | ||
വരി 38: | വരി 46: | ||
# കരവാരം | # കരവാരം | ||
# നാവായിക്കുളം | # നാവായിക്കുളം | ||
'''<p style="text-align:justify">തിരുവനന്തപുരത്തുനിന്നും എംസി റോഡിലൂടെ ഒരു മണിക്കൂർ വടക്കോട്ടു സഞ്ചരിച്ചാൽ ചെന്നെത്താവുന്ന നാടാണ് എന്റെ നാടായ കിളിമാനൂർ | '''<p style="text-align:justify">തിരുവനന്തപുരത്തുനിന്നും എംസി റോഡിലൂടെ ഒരു മണിക്കൂർ വടക്കോട്ടു സഞ്ചരിച്ചാൽ ചെന്നെത്താവുന്ന നാടാണ് എന്റെ നാടായ കിളിമാനൂർ | ||
എല്ലവർക്കും പിറന്നനാടിനോട് പ്രിയം കൂടുമല്ലോ മൂന്നു വയസ്സ് മുതലാണ് ഞാൻ കിളിമാനൂരിൽ ഭംഗി കണ്ടു തുടങ്ങിയത് പ്രഭാതത്തിൽ പുൽക്കൊടി തുമ്പുകളിൽ തിളങ്ങുന്ന മഞ്ഞു കണങ്ങൾ കുട്ടിക്കാലത്തു തന്നെ എന്നെ ആകർഷി ച്ചി രുന്നു കലപില വർത്തമാനം പറയുന്ന കിളികൾ മരച്ചില്ലകളിൽ വന്നിരിക്കുന്ന കാഴ്ച എന്നെ ആകർഷിച്ചിരുന്നു കണ്ടാലും കണ്ടാലും മതിവരാത്ത നാട് | എല്ലവർക്കും പിറന്നനാടിനോട് പ്രിയം കൂടുമല്ലോ മൂന്നു വയസ്സ് മുതലാണ് ഞാൻ കിളിമാനൂരിൽ ഭംഗി കണ്ടു തുടങ്ങിയത് പ്രഭാതത്തിൽ പുൽക്കൊടി തുമ്പുകളിൽ തിളങ്ങുന്ന മഞ്ഞു കണങ്ങൾ കുട്ടിക്കാലത്തു തന്നെ എന്നെ ആകർഷി ച്ചി രുന്നു കലപില വർത്തമാനം പറയുന്ന കിളികൾ മരച്ചില്ലകളിൽ വന്നിരിക്കുന്ന കാഴ്ച എന്നെ ആകർഷിച്ചിരുന്നു കണ്ടാലും കണ്ടാലും മതിവരാത്ത നാട് | ||
കിളിമാനൂർ എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ സ്‌മൃതിപഥ ത്തിലെത്തുന്നത് ചിത്രമെഴുത്തു തമ്പുരാന്റെ വൈവിധ്യമാർന്ന ചിത്രങ്ങളായിരിക്കുമല്ലോ അദ്ദേഹം ഗിരിശൃംഗങ്ങളുടെ ചിത്രങ്ങൾ മാത്രമല്ല വരച്ചത് താഴ്വരകൾക്കും പ്രാധാന്യം കൽപ്പിച്ചു ദർഭമുന കാലിൽ തറച്ചു എന്ന ഭാവത്തിൽ നിൽക്കുന്ന ശകുന്തളയെ വരച്ച തൂലിക കൊണ്ട് തന്നെയാണ് പാവപ്പെട്ടവരുടെയും മുഖങ്ങൾ ക്യാൻവാസിൽ പകർത്തിവച്ചത് | കിളിമാനൂർ എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ സ്‌മൃതിപഥ ത്തിലെത്തുന്നത് ചിത്രമെഴുത്തു തമ്പുരാന്റെ വൈവിധ്യമാർന്ന ചിത്രങ്ങളായിരിക്കുമല്ലോ അദ്ദേഹം ഗിരിശൃംഗങ്ങളുടെ ചിത്രങ്ങൾ മാത്രമല്ല വരച്ചത് താഴ്വരകൾക്കും പ്രാധാന്യം കൽപ്പിച്ചു ദർഭമുന കാലിൽ തറച്ചു എന്ന ഭാവത്തിൽ നിൽക്കുന്ന ശകുന്തളയെ വരച്ച തൂലിക കൊണ്ട് തന്നെയാണ് പാവപ്പെട്ടവരുടെയും മുഖങ്ങൾ ക്യാൻവാസിൽ പകർത്തിവച്ചത് | ||
'''<p>കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രാജാരവിരവിവർമയെ ലോകം മുഴുവൻ ആരാധന നിറഞ്ഞ ഭാവത്തോടെ നോക്കിക്കണ്ടു കിളിമാനൂർ ജംഗ്ഷനിൽ നിന്നും (മുക്കുറോഡ് എന്ന പേരിൽ പണ്ടേ ഈ ജംഗ്ഷൻ അറിയപ്പെടുന്നു ) ആറ്റിങ്ങൽ പോകുന്ന പാതയിലുഉടെ രണ്ടര | '''<p>കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രാജാരവിരവിവർമയെ ലോകം മുഴുവൻ ആരാധന നിറഞ്ഞ ഭാവത്തോടെ നോക്കിക്കണ്ടു കിളിമാനൂർ ജംഗ്ഷനിൽ നിന്നും (മുക്കുറോഡ് എന്ന പേരിൽ പണ്ടേ ഈ ജംഗ്ഷൻ അറിയപ്പെടുന്നു ) ആറ്റിങ്ങൽ പോകുന്ന പാതയിലുഉടെ രണ്ടര കിലോമീറ്റർസഞ്ചരിച്ചാൽ കൊട്ടാരമായി ആ പ്രദേശം ചൂട്ടയിൽ എന്ന പേരിൽ അറിയപ്പെടുന്നു പണ്ട് കൊട്ടാരം അവിടെയായിരുന്നില്ല എപ്പോൾ രാജാരവിവർമ സ്കൂൾ നിൽക്കുന്ന സ്ഥലത്തിനടുത്തായിരുന്നു പഴയ കൊട്ടാരം ആ കൊട്ടാരം മൈലക്കുന്നിൽകൊട്ടാരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു '</p> | ||
ആർട്ടിസ്‌റ് രവിവർമ്മയുടെ പേരിലുള്ള രാജാരവിവർമ്മ സ്കൂളുകലീലാണ് ഞങ്ങളിൽ പലരും പഠിച്ചത് രവിവർമ്മ യുടെ അനന്തരവൻ രാമവർമ്മത്തമ്പുരാന്റെ അനന്തിരവനാണ് അവിടെ ദീർഘകാലം പ്രഥമാധ്യാപകനായിരുന്ന സി ആർ രാജരാജവർമ്മ അദ്ദേഹത്തിന്റെ ശിഷ്യയാരുന്ന എന്റെ 'അമ്മ അവിടെ അധ്യാപികയായിരുന്നു സ്കൂൾ വളപ്പിലെ വിശാലമായ കളിസ്ഥലവും ഫലങ്ങൾ നിറഞ്ഞ ബദാം മരങ്ങളും മനസ്സിൽ ഹരം പകർന്നിട്ടുണ്ട് കൂട്ടുകാരുമൊത്തു ബദാം മരങ്ങളിൽ കയറുന്നതും കായ്കൾ പറിച്ചു തല്ലിത്തിന്നതും ഇന്നലെ ആണെന്ന് ഓർക്കുന്നു | ആർട്ടിസ്‌റ് രവിവർമ്മയുടെ പേരിലുള്ള രാജാരവിവർമ്മ സ്കൂളുകലീലാണ് ഞങ്ങളിൽ പലരും പഠിച്ചത് രവിവർമ്മ യുടെ അനന്തരവൻ രാമവർമ്മത്തമ്പുരാന്റെ അനന്തിരവനാണ് അവിടെ ദീർഘകാലം പ്രഥമാധ്യാപകനായിരുന്ന സി ആർ രാജരാജവർമ്മ അദ്ദേഹത്തിന്റെ ശിഷ്യയാരുന്ന എന്റെ 'അമ്മ അവിടെ അധ്യാപികയായിരുന്നു സ്കൂൾ വളപ്പിലെ വിശാലമായ കളിസ്ഥലവും ഫലങ്ങൾ നിറഞ്ഞ ബദാം മരങ്ങളും മനസ്സിൽ ഹരം പകർന്നിട്ടുണ്ട് കൂട്ടുകാരുമൊത്തു ബദാം മരങ്ങളിൽ കയറുന്നതും കായ്കൾ പറിച്ചു തല്ലിത്തിന്നതും ഇന്നലെ ആണെന്ന് ഓർക്കുന്നു | ||
തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയുടെ വാൾ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്നത് ഗുരുനാഥന്മാർ ഒരു ദിവസം കാട്ടിത്തന്നു കുട്ടിയായിരുന്നപ്പോൾ കണ്ട ആ വാൾ പിൽക്കാലത്തു ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന dr രാജേന്ദ്രപ്രസാദ് ആര്ടിസ്റ്റിന്റെ അനന്തിരവന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങുന്ന കാഴ്ചയും ഞാൻ കണ്ടിട്ടുണ്ട് | തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയുടെ വാൾ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്നത് ഗുരുനാഥന്മാർ ഒരു ദിവസം കാട്ടിത്തന്നു കുട്ടിയായിരുന്നപ്പോൾ കണ്ട ആ വാൾ പിൽക്കാലത്തു ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന dr രാജേന്ദ്രപ്രസാദ് ആര്ടിസ്റ്റിന്റെ അനന്തിരവന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങുന്ന കാഴ്ചയും ഞാൻ കണ്ടിട്ടുണ്ട് | ||
വരി 53: | വരി 60: | ||
ഗണപതിപ്പാറ മറ്റൊരു വലിയ മലയാണ് ആ പാറയുടെ മുകളിൽ കയറിയാൽ തിരികെ ഇറങ്ങി വരണമെന്ന് തോന്നാറില്ല അത്ര മനോഹരമായ കാഴ്ച കളാണ് അതിനു മുകളിൽ നിന്നാൽ കാണാനാവുന്നത് | ഗണപതിപ്പാറ മറ്റൊരു വലിയ മലയാണ് ആ പാറയുടെ മുകളിൽ കയറിയാൽ തിരികെ ഇറങ്ങി വരണമെന്ന് തോന്നാറില്ല അത്ര മനോഹരമായ കാഴ്ച കളാണ് അതിനു മുകളിൽ നിന്നാൽ കാണാനാവുന്നത് | ||
തിരുവനന്തപുരത്തുനിന്നും വടക്കോട്ട് യാത്ര ചെയ്യുമ്പോൾ വാമനപുരം കാരേറ്റ് എന്നീ ദേശങ്ങൾ കടന്ന് കിളിമാനൂർ ജംഗ്ഷൻ എത്താറാവുമ്പോൾ വലതുവശത്ത് ഉരു മല കാണാം അതാണ് തമ്പുരാട്ടിപ്പാറ പണ്ടൊരു രാജകുമാരി ഒരു ഭടനെ സ്നേഹിക്കുകയും ബന്ധുക്കളുടെ എതിർപ്പ് വർധിച്ചപ്പോൾ രണ്ടു പേരുംകൂടി ഈ പറയിലുള്ള ഗുഹയിൽ രണ്ടു പേരുംകൂടി ഈ പാറയിലുള്ള ഗുഹയിൽ പ്രവേശിക്കുകയും ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ നാട്ടിൽ അവരെ ആരും കണ്ടിട്ടില്ലെന്നും പഴമക്കാർ പറയുന്നു | തിരുവനന്തപുരത്തുനിന്നും വടക്കോട്ട് യാത്ര ചെയ്യുമ്പോൾ വാമനപുരം കാരേറ്റ് എന്നീ ദേശങ്ങൾ കടന്ന് കിളിമാനൂർ ജംഗ്ഷൻ എത്താറാവുമ്പോൾ വലതുവശത്ത് ഉരു മല കാണാം അതാണ് തമ്പുരാട്ടിപ്പാറ പണ്ടൊരു രാജകുമാരി ഒരു ഭടനെ സ്നേഹിക്കുകയും ബന്ധുക്കളുടെ എതിർപ്പ് വർധിച്ചപ്പോൾ രണ്ടു പേരുംകൂടി ഈ പറയിലുള്ള ഗുഹയിൽ രണ്ടു പേരുംകൂടി ഈ പാറയിലുള്ള ഗുഹയിൽ പ്രവേശിക്കുകയും ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ നാട്ടിൽ അവരെ ആരും കണ്ടിട്ടില്ലെന്നും പഴമക്കാർ പറയുന്നു | ||
അവലംബം എന്റെ ദേശം <b> കിളിമാനൂർ രമാകാന്തൻ[[പ്രമാണം:42024-kmr.jpg|thumb|കിളിമാനൂർ രമാകാന്തൻ]] | അവലംബം എന്റെ ദേശം <b> കിളിമാനൂർ രമാകാന്തൻ | ||
'''[[പ്രമാണം:42024-kmr.jpg|thumb|കിളിമാനൂർ രമാകാന്തൻ]] ഗണപതിപ്പാറ''' | |||
[[പ്രമാണം:42024 ganapathippara2.jpeg|ലഘുചിത്രം|'''ഗണപതിപ്പാറ''']]കിളിമാനൂരിലെ മറ്റൊരു ആകർഷണമാണ് '''ഗണപതിപ്പാറ .''' കിളിമാനൂർ തട്ടത്തുമലയ്ക്ക് അടുത്ത് കൈലാസം കുന്ന് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്..1968 ൽ കെ കെ വർമ തമ്പുരാൻ (കിളിമാനൂർ കേരള വർമ )പണികഴിപ്പിച്ചു...2019ൽ പുനഃ പ്രതിഷ്ഠ നടത്തി പുതിയ ക്ഷേത്രം നിർമിച്ചു.. കിളിമാനൂർ കൊട്ടാരം വക ക്ഷേത്രം ആണ്.. പ്രധാന ദേവൻ ഗണപതി ആണ്..ആയിരവില്ലിയും ഗണപതിയും തുല്യ പ്രാധാന്യത്തിൽ കുടികൊള്ളുന്ന രണ്ടു ശ്രീകോവിലുകളോട് കൂടിയ ക്ഷേത്രം..കൈലാസം കുന്നു എന്ന സ്ഥലത്തായതിനാൽ കൈലാസം ശ്രീ ശക്തിഗണപതി ക്ഷേത്രം എന്ന് അറിയപ്പെടുന്നു.. പ്രദേശ വാസികൾ ഗണപതിപാറ എന്നും പറയുന്നു.. വളരെ മനോഹരമായ പ്രദേശം ആണ് ഇവിടം.. ജടായു പാറ ഇതിനടുത്താണ്.. ഇവിടെ നിന്നാൽ ജടായു പാറ കാണാം... കൂടാതെ പൊന്മുടി... വർക്കല ബീച് എന്നിവയും ഇവിടെ നിന്നാൽ കാണാം.. നല്ല തണുത്ത കാലാവസ്ഥ ആണ്. | |||
'''<big>കടലുകാണിപാറ</big>''' | |||
'''പേര് പോലെ തന്നെ കടലലകൾ അലയടിച്ചുയരുന്ന കാഴ്ച്ച കടലുകാണിപ്പാറയിൽ നിന്ന് നോക്കിയാൽ കാണാം മനോഹരങ്ങളായ ചിറ്റാറുകളും പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങളും സമീപത്തെ തമ്പുരാട്ടിപ്പാറയും ശിവക്ഷേത്രവും ഗുഹാക്ഷേത്രവുമൊക്കെ ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു മീന്മുട്ടിവെള്ളച്ചാട്ടവും ഇതിനടുതായുണ്ട് ശ്രീനാരായണഗുരു പന്തിഭോജനം നടത്തിയതായി കരുതുന്ന സ്ഥലവുമാണിത്''' | |||
'''കടലുകാണിപ്പാറയിൽ നിന്നുള്ള താഴ്‌വാരക്കാഴ്ച......''' |
19:21, 22 മാർച്ച് 2023-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
കിളിമാനൂർ''
കിളിമാനൂർ കൊട്ടാരം
നാനൂറിലധികം വർഷത്തെ പഴക്കമുള്ള കിളിമാനൂർ കൊട്ടാരത്തെ പ്രശസ്തമാക്കുന്നത് രാജാ രവിവർമ്മയാണ്. ചിത്രകലാ കുലപതിയായിരുന്ന രാജാ രവി വർമ്മയുടെ പ്രശസ്ത ചിത്രങ്ങൾ പിറവിയെടുത്ത ഈ മണ്ണ് ചിത്രകലയുടെ മാത്രമല്ല, തിരുവിതാംകൂറിന്റെ ചരിത്രം തേടിയെത്തുന്നവരുടെ കൂടിയും പ്രിയ സങ്കേതമായി മാറിയിട്ടുണ്ട്.
കിളിമാനൂരിനെ പറയുമ്പോൾ കിളിമാനൂർ കൊട്ടാരത്തെ പരാമർശിക്കാതെ വയ്യ നാനൂറിലധികം വർഷം പഴക്കമുണ്ട് ഈ കൊട്ടാരത്തിന് മാർത്താണ്ഡ വർമ്മ1739 ൽ കൊട്ടാരക്കര രാജാവിനു വേണ്ടി ഡച്ച് പീരങ്കിപട വേണാട് ആക്രമിക്കുകയുണ്ടായി എന്നാൽ ഡച്ചുകാരെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂർ സൈന്യം പരാജയപ്പെടുത്തി. വലിയ തമ്പുരാൻ വീരചരമമടഞ്ഞു. വിജയം അംഗീകരിച്ച മാർത്താണ്ഡ വർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവാക്കി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും പിന്നീട് ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്തു എന്നതാണ് ചരിത്രം.15 ഏക്കറിൽ പരന്നു കിടക്കുന്ന ഒരു നിർമ്മിതിയാണ് ഇന്നത്തെ കിളിമാനൂർ കൊട്ടാരം. കൊട്ടാരം, ചെറുതും വലുതുമായ മന്ദിരങ്ങൾ, കുളങ്ങൾ, നടപ്പാതകൾ, കിണറുകൾ, പഴയ കെട്ടിടങ്ങൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. രാജാ രവി വർമ്മയുടെ ചിത്ര ശാലയും പുത്തൻ മാളികയും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളായി ഇവിടെ സംരക്ഷിക്കപ്പെടുന്നു രവിവർമ്മ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രശാലയും 110 വർഷം പഴക്കമുള്ള പുത്തൻ മാളികയുമാണ് ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന പ്രധാന കാര്യങ്ങൾ.
രാജകുടുംബത്തിലെ താവഴിയിലെ അഞ്ച് കുടുംബങ്ങളാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. കൊട്ടാരത്തിലെ ഉത്സവത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടുംബാംഗങ്ങൾ ഇവിടെ എത്തും. കുംഭമാസത്തിലെ മകയിരത്തിൽ കൊടിയേറി ഉത്രത്തിന് ആറാട്ട് നടക്കുന്ന രീതിയിലാണ് ഇവിടുത്തെ ഉത്സവം. രാജഭരണ കാലത്ത് നടന്നിരുന്ന അതേ ചടങ്ങുകൾ തന്നെയാണ് ഇന്നും നടത്തുന്നത്.
ചരിത്രം
കിളികളുടെയും മാനിന്റെയും ഊരത്രെ കിളിമാനൂർ എന്ന് ശ്രീ ആറ്റൂർ കൃഷ്ണപിഷാരടി കേരളസാഹിത്യചരിത്രത്തിൽ പറയുന്നു. കിളിമാനൂർ എന്ന സ്ഥലനാമം കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ചിത്രമെഴുത്തു തമ്പുരനായ രാജാരവിവർമ്മയെയാണ്. അദ്ദേഹം ജനിച്ചത് കിളിമാനൂർ കോവിലകത്താണ്. തിരുവിതാം കൂറിന്റെ കീഴിലാകും മുൻപ് പുരാതന കാലത് ഈ പ്രദേശം വേണാടിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തെ തുടർന്ന് തലക്കുളത്തു നിന്നും മണ്ണടിയിലേക്കുള്ള യാത്ര മദ്ധ്യേ വേലുത്തമ്പിദളവ കിളിമാനൂർ കൊട്ടാരത്തിൽ ഒരുദിവസം താമസിക്കുകയും അദ്ദേഹത്തിന്റെ ഉടവാൾ കൊട്ടാരത്തിൽ ഏൽപ്പിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യാനന്തരം ഈ ഉടവാൾ കൊട്ടാരം അധികൃതർ അന്നത്തെ രാഷ്ട്രപതിയായിരുന്ന dr രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു. ഇന്നത് ഡൽഹിയിലെ ചരിത്ര മ്യൂസിയത്തിലുണ്ട്.1886കിളിമാനൂർ കൊട്ടാരത്തിലെ അംഗങ്ങൾക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ സ്ഥാപിച്ചു. ഈ കൊട്ടാരത്തിന്റെ കീഴിൽ ഇപ്പോഴും ഒരു ട്രസ്റ്റ് നിലവിലുണ്ട് അതിൽ ഉൾപ്പെട്ട ക്ഷേത്രമാണ് അയ്യപ്പൻകാവ് . തിരുവന്തപുരംജില്ലയിലെ ഒരു പട്ടണമാണ് കിളിമാനൂർ.തിരുവന്തപുരംനഗരത്തിൽ നിന്നും32കിലോമീറ്റർ വടക്കാണ് സ്ഥാനം..ചരിത്രപരമായി വളരെയധികം പരാമർശങ്ങളൂള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ് പുതിയകാവ്. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്. പ്രശസ്തരായ വ്യക്തികൾ
- രാജാ രവിവർമ്മ - പ്രശസ്ത ചിത്രകാരൻ (കിളിമാനൂർ കൊട്ടാരത്തിൽ 1848-ൽ ജനിച്ചു).
- കിളിമാനൂർ രമാകാന്തൻ - കവി, ഗാനരചയിതാവ്, വിവർത്തകൻ
- കിളിമാനൂർ ചന്ദ്രൻ - കവി
- കിളിമാനൂർ മധു - കവി
- സിത്താര - ഒരു മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര അഭിനേത്രിയാണ്
- എ.ആർ. രാജരാജവർമ്മ - ഭാഷാപണ്ഡിതനും കവിയും
- മടവൂർ വാസുദേവൻ നായർ - കഥകളി നടനും ,ഗുരുവും.ഇന്ത്യാ ഗവർന്മെന്റിന്റെ പദ്മഭൂഷൻ ജേതാവ്
- കെ. ഗോദവർമ്മ
- ജി.എസ്. പ്രദീപ് ഗ്രാൻഡ് മാസ്റ്റർ
'വിനോദ സഞ്ചാര കേന്ദ്രങ്ങൾ
- കിളിമാനൂർ കൊട്ടാരം
- രാജാ രവിവർമ ആർട്ട് ഗാലറി
- ജടായുപ്പാറ
- തംബുരട്ടിപാറ
- ഗണപതിപ്പാറ
ഗ്രാമപഞ്ചായത്തുകൾ
- പഴയകുന്നുമ്മേൽ
- പുളിമാത്ത്
- കിളിമനൂർ
- നഗരൂർ
- മടവൂർ
- പള്ളിക്കൽ
- കരവാരം
- നാവായിക്കുളം
തിരുവനന്തപുരത്തുനിന്നും എംസി റോഡിലൂടെ ഒരു മണിക്കൂർ വടക്കോട്ടു സഞ്ചരിച്ചാൽ ചെന്നെത്താവുന്ന നാടാണ് എന്റെ നാടായ കിളിമാനൂർ എല്ലവർക്കും പിറന്നനാടിനോട് പ്രിയം കൂടുമല്ലോ മൂന്നു വയസ്സ് മുതലാണ് ഞാൻ കിളിമാനൂരിൽ ഭംഗി കണ്ടു തുടങ്ങിയത് പ്രഭാതത്തിൽ പുൽക്കൊടി തുമ്പുകളിൽ തിളങ്ങുന്ന മഞ്ഞു കണങ്ങൾ കുട്ടിക്കാലത്തു തന്നെ എന്നെ ആകർഷി ച്ചി രുന്നു കലപില വർത്തമാനം പറയുന്ന കിളികൾ മരച്ചില്ലകളിൽ വന്നിരിക്കുന്ന കാഴ്ച എന്നെ ആകർഷിച്ചിരുന്നു കണ്ടാലും കണ്ടാലും മതിവരാത്ത നാട് കിളിമാനൂർ എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ സ്‌മൃതിപഥ ത്തിലെത്തുന്നത് ചിത്രമെഴുത്തു തമ്പുരാന്റെ വൈവിധ്യമാർന്ന ചിത്രങ്ങളായിരിക്കുമല്ലോ അദ്ദേഹം ഗിരിശൃംഗങ്ങളുടെ ചിത്രങ്ങൾ മാത്രമല്ല വരച്ചത് താഴ്വരകൾക്കും പ്രാധാന്യം കൽപ്പിച്ചു ദർഭമുന കാലിൽ തറച്ചു എന്ന ഭാവത്തിൽ നിൽക്കുന്ന ശകുന്തളയെ വരച്ച തൂലിക കൊണ്ട് തന്നെയാണ് പാവപ്പെട്ടവരുടെയും മുഖങ്ങൾ ക്യാൻവാസിൽ പകർത്തിവച്ചത്
കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രാജാരവിരവിവർമയെ ലോകം മുഴുവൻ ആരാധന നിറഞ്ഞ ഭാവത്തോടെ നോക്കിക്കണ്ടു കിളിമാനൂർ ജംഗ്ഷനിൽ നിന്നും (മുക്കുറോഡ് എന്ന പേരിൽ പണ്ടേ ഈ ജംഗ്ഷൻ അറിയപ്പെടുന്നു ) ആറ്റിങ്ങൽ പോകുന്ന പാതയിലുഉടെ രണ്ടര കിലോമീറ്റർസഞ്ചരിച്ചാൽ കൊട്ടാരമായി ആ പ്രദേശം ചൂട്ടയിൽ എന്ന പേരിൽ അറിയപ്പെടുന്നു പണ്ട് കൊട്ടാരം അവിടെയായിരുന്നില്ല എപ്പോൾ രാജാരവിവർമ സ്കൂൾ നിൽക്കുന്ന സ്ഥലത്തിനടുത്തായിരുന്നു പഴയ കൊട്ടാരം ആ കൊട്ടാരം മൈലക്കുന്നിൽകൊട്ടാരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു '
ആർട്ടിസ്‌റ് രവിവർമ്മയുടെ പേരിലുള്ള രാജാരവിവർമ്മ സ്കൂളുകലീലാണ് ഞങ്ങളിൽ പലരും പഠിച്ചത് രവിവർമ്മ യുടെ അനന്തരവൻ രാമവർമ്മത്തമ്പുരാന്റെ അനന്തിരവനാണ് അവിടെ ദീർഘകാലം പ്രഥമാധ്യാപകനായിരുന്ന സി ആർ രാജരാജവർമ്മ അദ്ദേഹത്തിന്റെ ശിഷ്യയാരുന്ന എന്റെ 'അമ്മ അവിടെ അധ്യാപികയായിരുന്നു സ്കൂൾ വളപ്പിലെ വിശാലമായ കളിസ്ഥലവും ഫലങ്ങൾ നിറഞ്ഞ ബദാം മരങ്ങളും മനസ്സിൽ ഹരം പകർന്നിട്ടുണ്ട് കൂട്ടുകാരുമൊത്തു ബദാം മരങ്ങളിൽ കയറുന്നതും കായ്കൾ പറിച്ചു തല്ലിത്തിന്നതും ഇന്നലെ ആണെന്ന് ഓർക്കുന്നു തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയുടെ വാൾ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്നത് ഗുരുനാഥന്മാർ ഒരു ദിവസം കാട്ടിത്തന്നു കുട്ടിയായിരുന്നപ്പോൾ കണ്ട ആ വാൾ പിൽക്കാലത്തു ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന dr രാജേന്ദ്രപ്രസാദ് ആര്ടിസ്റ്റിന്റെ അനന്തിരവന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങുന്ന കാഴ്ചയും ഞാൻ കണ്ടിട്ടുണ്ട് ചരിത്രത്തിൽ തിളങ്ങിനിന്ന കിളിമാനൂരിൽ ഒരു പുഴയുണ്ട് കിളിമാനൂരാർ എന്നറിയപ്പെട്ടിരുന്ന ഈ പുഴ പണ്ട്ഒഴുകിയിരുന്ന വഴിയിൽ നിന്ന് മാറിയാണ് ഇപ്പോൾ ഒഴുകികൊണ്ടിരിക്കുന്നത് പണ്ട്ഒഴുകിയിരുന്ന ആ ഭാഗത്തെ പഴയാറ്റുകുഴി എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നു ആ ഭാഗം കാണുമ്പോൾ പുഴയൊഴുകും വഴി വേറെയാക്കിടം എന്ന കുമാരനാശാൻ കവിത ഓർത്തുപോകും എന്നാൽ പണ്ടുള്ള ആളുകൾ പുഴയെ വഴി മാറ്റി എന്ന് പറയാൻ കഴിയില്ല പുഴതന്നെ വഴിമാറിയതാകാം രാവണവിജയം എഴുതിയ കരീന്ദ്രൻ തമ്പുരാൻ ജനിച്ചത് കിളിമാനൂർ കൊട്ടാരത്തിലാണ് അദ്ദേഹത്തെ കുറിച്ചു പലകഥകളും പറഞ്ഞു കേട്ടിട്ടുണ്ട് അദ്ദേഹമൊരു മഹാ മാന്ത്രികനായിരുന്നു വെന്നും അദ്ദേഹത്തിന്റെ അമ്മയ്ക്ക് മഹാഭാരത കഥകൾ മുഴുവൻ കാണണമെന്ന ആഗ്രഹമുണ്ടായപ്പോൾ അദ്ദേഹം ഭിത്തിയിൽ മഹാഭാരത കഥകൾ മുഴുവൻ പ്രദർശിപ്പിച്ചു വെന്നും ഒരു കഥയുണ്ട് മലയാളസാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഡോക്ടർ ഗോദവർമ്മയും കിളിമാനൂർ കൊട്ടാരത്തിലാണ് ജനിച്ചത് സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായ കിരാതാർജ്ജുനീയം പരിഭാഷപ്പെടുത്തിയ രാഘവ വാര്യരുടെ ജന്മദേശവും കിളിമാനൂരാണ് രാജാരവിവർമ്മ സ്കൂളുകളിലെ പ്രധാനാദ്ധ്യാപകനായിരുന്ന എ ആർ രാജരാജ വർമ്മയുടെ അനുജൻ മാർത്താണ്ഡവർമ്മ ഞങ്ങളുടെ നാട്ടിലെ മികച്ച സാഹിത്യകാരനായിരുന്നു ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് അദ്ദേഹം എഴുതിയ ഹെലൻ എന്ന നാടകം വായിച്ചത് ഹോമറിന്റെ ഏലിയഡിനെ ആസ്പദമാക്കി എഴുതപ്പെട്ട മറ്റു നാടകങ്ങളൊന്നും മലയാളത്തിൽ ഇല്ല എന്ന കാര്യം ഓർക്കുമ്പോഴാണ് മാർത്താണ്ഡവർമ്മ സാറിന്റെ ഹെലൻ നാടകത്തിന്റെ മഹത്വം മനസ്സിലാകുന്നത് ഗുരുദേവകർണ്ണാമൃതം എഴുതിയ കിളിമാനൂർ എൻ കേശവൻ നിരവധി സാഹിത്യ പ്രബന്ധങ്ങളുടെ കർത്താവായ എൻ ഭാസ്കരൻ ഗവേഷകനും സാഹിത്യകാരനുമായ കിളിമാനൂർ വിശ്വംഭരൻ നല്ല കുറെ കഥകളെഴുതിയ കിളിമാനൂർ രഞ്ജനൻ കിളിമാനൂർ മധു കിളിമാനൂർ ചന്ദ്രൻ എന്നിവരുടെ ജന്മഭൂമിയും കിളിമാനൂരാണ് ഹരിതാഭമായ പാഠങ്ങളെ മുറിച്ചു കടന്നു പോകുന്ന നടവരമ്പുകളിലൂടെ വയൽക്കാറ്റേറ്റ് നടന്നുപോകുമ്പോൾ അഴകുള്ള മലകൾ പലതും നമ്മുടെകാഴ്ച്ചയിൽ പെടും കടൽകാണിപ്പാറ ഇത്തരത്തിലുള്ള ഒരു മലയാണ് പടിഞ്ഞാറൻ കടൽ കാണാൻ കഴിയുന്ന മട്ടിൽ ഏറെ പൊക്കമുള്ള ഒരു മലയായതുകൊണ്ടാണ് കടൽകാണിപ്പാറ എന്ന് പേര് ലഭിച്ചത് പാറയുടെ മുകളിൽ നൂറുപേർക്ക് ഇരിക്കാവുന്ന വിശാലമായ തലമുണ്ട് അവിടെയിരിക്കുമ്പോൾ കിഴക്കോട്ട് ചരിഞ്ഞ വലിയ പാറ നമുക്ക് തണലരുളും ഗണപതിപ്പാറ മറ്റൊരു വലിയ മലയാണ് ആ പാറയുടെ മുകളിൽ കയറിയാൽ തിരികെ ഇറങ്ങി വരണമെന്ന് തോന്നാറില്ല അത്ര മനോഹരമായ കാഴ്ച കളാണ് അതിനു മുകളിൽ നിന്നാൽ കാണാനാവുന്നത് തിരുവനന്തപുരത്തുനിന്നും വടക്കോട്ട് യാത്ര ചെയ്യുമ്പോൾ വാമനപുരം കാരേറ്റ് എന്നീ ദേശങ്ങൾ കടന്ന് കിളിമാനൂർ ജംഗ്ഷൻ എത്താറാവുമ്പോൾ വലതുവശത്ത് ഉരു മല കാണാം അതാണ് തമ്പുരാട്ടിപ്പാറ പണ്ടൊരു രാജകുമാരി ഒരു ഭടനെ സ്നേഹിക്കുകയും ബന്ധുക്കളുടെ എതിർപ്പ് വർധിച്ചപ്പോൾ രണ്ടു പേരുംകൂടി ഈ പറയിലുള്ള ഗുഹയിൽ രണ്ടു പേരുംകൂടി ഈ പാറയിലുള്ള ഗുഹയിൽ പ്രവേശിക്കുകയും ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ നാട്ടിൽ അവരെ ആരും കണ്ടിട്ടില്ലെന്നും പഴമക്കാർ പറയുന്നു അവലംബം എന്റെ ദേശം കിളിമാനൂർ രമാകാന്തൻ
ഗണപതിപ്പാറ
കിളിമാനൂരിലെ മറ്റൊരു ആകർഷണമാണ് ഗണപതിപ്പാറ . കിളിമാനൂർ തട്ടത്തുമലയ്ക്ക് അടുത്ത് കൈലാസം കുന്ന് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്..1968 ൽ കെ കെ വർമ തമ്പുരാൻ (കിളിമാനൂർ കേരള വർമ )പണികഴിപ്പിച്ചു...2019ൽ പുനഃ പ്രതിഷ്ഠ നടത്തി പുതിയ ക്ഷേത്രം നിർമിച്ചു.. കിളിമാനൂർ കൊട്ടാരം വക ക്ഷേത്രം ആണ്.. പ്രധാന ദേവൻ ഗണപതി ആണ്..ആയിരവില്ലിയും ഗണപതിയും തുല്യ പ്രാധാന്യത്തിൽ കുടികൊള്ളുന്ന രണ്ടു ശ്രീകോവിലുകളോട് കൂടിയ ക്ഷേത്രം..കൈലാസം കുന്നു എന്ന സ്ഥലത്തായതിനാൽ കൈലാസം ശ്രീ ശക്തിഗണപതി ക്ഷേത്രം എന്ന് അറിയപ്പെടുന്നു.. പ്രദേശ വാസികൾ ഗണപതിപാറ എന്നും പറയുന്നു.. വളരെ മനോഹരമായ പ്രദേശം ആണ് ഇവിടം.. ജടായു പാറ ഇതിനടുത്താണ്.. ഇവിടെ നിന്നാൽ ജടായു പാറ കാണാം... കൂടാതെ പൊന്മുടി... വർക്കല ബീച് എന്നിവയും ഇവിടെ നിന്നാൽ കാണാം.. നല്ല തണുത്ത കാലാവസ്ഥ ആണ്.
കടലുകാണിപാറ
പേര് പോലെ തന്നെ കടലലകൾ അലയടിച്ചുയരുന്ന കാഴ്ച്ച കടലുകാണിപ്പാറയിൽ നിന്ന് നോക്കിയാൽ കാണാം മനോഹരങ്ങളായ ചിറ്റാറുകളും പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങളും സമീപത്തെ തമ്പുരാട്ടിപ്പാറയും ശിവക്ഷേത്രവും ഗുഹാക്ഷേത്രവുമൊക്കെ ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു മീന്മുട്ടിവെള്ളച്ചാട്ടവും ഇതിനടുതായുണ്ട് ശ്രീനാരായണഗുരു പന്തിഭോജനം നടത്തിയതായി കരുതുന്ന സ്ഥലവുമാണിത്
കടലുകാണിപ്പാറയിൽ നിന്നുള്ള താഴ്‌വാരക്കാഴ്ച......