"ജി.എച്ച്.എസ്. കരിപ്പൂർ/മീറ്റ് @ ജിഎച്ച്എസ് കരിപ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ''' <big>കുട്ടികളുടെ കോവിഡ് കാല പഠനനാനുഭവവും മറ്റും... (ഒന്നാമത്തെ മീറ്റ്)</big>  ''' ==
കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ (26/09/2020) ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.<br>
<gallery mode="packed" heights="175">
പ്രമാണം:42040maghsk1.jpg
പ്രമാണം:42040maghsk2.jpg
പ്രമാണം:42040maghsk3.png
പ്രമാണം:42040maghsk4.png
</gallery>
== ''' <big>കുട്ടികളും  കൃഷികാര്യങ്ങളും...(രണ്ടാമത്തെ മീറ്റ് )</big>  ''' ==
കരിപ്പൂരഗവ.ഹയർസെക്കന്ററിസ്കൂളിന്റെ കുട്ടികളുടെ ഓൺലൈൻ ചർച്ചാവേദിയാണ് മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്.സ്കൂൾലിറ്റിൽകൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഓൺലൈൻ ചർച്ചകൾ നടത്തുന്നു.രണ്ടാമത്തെ ചർച്ച കൃഷികാര്യങ്ങളെ കുറിച്ചായിരുന്നു.കൃഷിക്കാരനും അധ്യാപകനുമായ ജയകുമാർസാറാണ അതിഥിയായത്..കുട്ടികളുടെ പങ്കാളിത്തം നന്നായിയുണ്ടായിരുന്നു.
<gallery mode="packed" heights="175">
പ്രമാണം:42040jk201.jpg
പ്രമാണം:42040jk202.jpg
</gallery>
== ''' <big>ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം ...(മൂന്നാമത്തെ മീറ്റ് )</big>  ''' ==
ഒക്ടോബർ രണ്ടിനു ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം എന്നതായിരുന്നു വിഷയം.അതിഥിയായി ഉണ്ടായിരുന്നത് കുന്നത്തൂർ ജെ ജയപ്രകാശ് സാറായിരുന്നു.എട്ടാം ക്ലാസുകാരായ സുഹാനഫാത്തിമ,അഭിനന്ദ് ബി എച്ച്,ഒൻപതാംക്ലാസിലെ നയനസെൻ,അഭിനന്ദ്,അമിത,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ചയ്ക്ക് ഇതുവരെ നേതൃത്വം കൊടുത്തത്.
<gallery mode="packed" heights="175">
പ്രമാണം:42040gj20.jpg
പ്രമാണം:42040gj20 8.jpg
പ്രമാണം:42040gj20 12.png
പ്രമാണം:42040gj20 13.png
</gallery>
== ''' <big>കേരളകവിതാലാപനം ...(നാലാമത്തെ മീറ്റ് )</big>  ''' ==
കേരളപ്പിറവിദിനത്തിൽ കരിപ്പൂര് ഗവ ഹൈസ്കൂളിലെ ഓൺലൈൻ ചർച്ചാവേദിയായ മീറ്റ്@ജി എച്ച് എസ് കരിപ്പൂരിന്റെ നാലമതു പരിപാടി.കേരളത്തിന്റെ ഭാഷ സംസ്കാരം,പ്രകൃതി,പരിസ്ഥിതി ഇവ വിഷയമായ കവിതകൾ കുട്ടികൾ ആലപിച്ചു.<gallery mode="packed" heights="175">
പ്രമാണം:42040meet41.jpg
</gallery>

''' <big>കുട്ടികളുടെ കോവിഡ് കാല പഠനനാനുഭവവും മറ്റും........ (ഒന്നാമത്തെ ചർച്ച)</big>  '''
== ''' <big>നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ ...(അഞ്ചാമത്തെ മീറ്റ് )</big>  ''' ==
നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ എന്ന വിഷയത്തിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ സംസാരിച്ചു . <gallery mode="packed" heights="175">
പ്രമാണം:42040 meet5.jpg
</gallery>

കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ (26/09/2020) ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.<br>
== ''' <big>എനിക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി* ...(ആറാമത്തെ മീറ്റ് )</big>  ''' ==
<gallery>
 
42040maghsk1.jpg
 
42040maghsk2.jpg
യുദ്ധവിരുദ്ധദിനാചരണവും സ്വാതന്ത്ര്യദിനവും അടുത്ത ദിനങ്ങളായിരുന്നല്ലേ..📍യുദ്ധം ഹിംസയാണ് ..📍 സ്വാതന്ത്ര്യമോ...?🌿🌿ആഗസ്റ്റ് 15ന് വൈകുന്നേരം 7.30മണിക്ക് ഈ രണ്ടു ദിനങ്ങളെയും ബന്ധപ്പെടുത്തി പ്രശസ്ത എഴുത്തുകാരനും,സാംസ്കാരിക പ്രവർത്തകനും , സ്വതന്ത്ര ചിന്തകനുമായ എം എൻ കാരശ്ശേരി മാഷ് നമ്മളോട് സംസാരിച്ചു.ഗൂഗിൾമീറ്റിൽ.വിഷയം 'ഹിംസയും സ്വാതന്ത്ര്യവും' അതോടൊപ്പം 26 കുട്ടികളും *എനിക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി* എന്ന വിഷയത്തിൽ.സംസാരിച്ചു80 കുട്ടികൾ പങ്കെടുത്തു. ഇവിടെ കേൾക്കാം 👇
42040maghsk3.png
<gallery mode="packed" heights="175">
42040maghsk4.png
പ്രമാണം:42040 meet61.jpg
പ്രമാണം:42040 meet63.png
</gallery>
 
== ''' <big>സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം ..(ഏഴാമത്തെ മീറ്റ് )</big>  ''' ==
കരിപ്പൂര് ഗവ ഹൈസ്കൂളിലെ സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം  ഇന്നു നടന്നു.സ്കൂൾശാസ്ത്രരംഗം ക്ലബ്ബും മീറ്റ്@കരിപ്പൂര് കൂട്ടായ്മയും കൂടി സംഘടിപ്പിച്ച പരിപാടിയിൽ 93കുട്ടികൾ പങ്കെടുത്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാസ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം ..വും അന്വേഷണാത്മക ശാസ്ത്ര പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുകയും അതിനായി TESLA എന്ന ഒരു സയൻസ് ലാബ് തന്നെ കുട്ടികൾക്കായി പ്രവർത്തിപ്പിക്കുക യും ചെയ്യുന്ന ശ്രീ കെ സുരേഷ് സാറാണ് ഉദ്ഘാടനംചെയ്തത്.ശാസ്ത്രരപരീക്ഷണങ്ങൾ ചെയ്തുകാണിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.കുട്ടികളുടെ ശാസ്ത്രസംബന്ധിയായ കുറേയധികം ചോദ്യങ്ങൾക്ക് അദ്ദേഹം ലളിതമായി ഉത്തരംപറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സയൻസ്, സാമൂഹികശാസ്ത്ര, ഗണിത, പ്രവർത്തിപരിചയ ക്ലബുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് ശാസ്ത്ര രംഗം . കുട്ടികളിൽ ശാസ്ത്രീയമനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിനും കപടശാസ്ത്രങ്ങൾക്കെതിരെ പ്രചരണം നടത്താനുള്ള ബോധം വളർത്തുന്നതിനും  പരിസ്ഥിതിയോടുള്ള നിലപാടുകൾ ഉറക്കെ പറയാനുമുള്ള ഒരു പൊതു വേദിയാണ് ശാസ്ത്രരംഗം .ചോദ്യങ്ങൾ ചോദിക്കുവാനും പരീക്ഷണങ്ങളിലേർപ്പെടാനും ,വിശകലനം ചെചയ്ത് നിഗമനങ്ങളിലെത്താനുമുള്ള കുട്ടികളുടെ ചോദനയെ ത്വരിതപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ശാസ്ത്രരംഗം ക്ലബ്ബിന്റെ ലക്ഷ്യം.
 
<gallery mode="packed" heights="175">
പ്രമാണം:42040 meet71.jpg
പ്രമാണം:42040 meet72.png
പ്രമാണം:42040 meet73.png
</gallery>
</gallery>
''' <big>കുട്ടികളും  കൃഷികാര്യങ്ങളും........(രണ്ടാമത്തെ ചർച്ച )</big>  '''

കരിപ്പൂരഗവ.ഹയർസെക്കന്ററിസ്കൂളിന്റെ കുട്ടികളുടെ ഓൺലൈൻ ചർച്ചാവേദിയാണ് മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്.സ്കൂൾലിറ്റിൽകൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഓൺലൈൻ ചർച്ചകൾ നടത്തുന്നു.രണ്ടാമത്തെ ചർച്ച കൃഷികാര്യങ്ങളെ കുറിച്ചായിരുന്നു.കൃഷിക്കാരനും അധ്യാപകനുമായ ജയകുമാർസാറാണ അതിഥിയായത്..കുട്ടികളുടെ പങ്കാളിത്തം നന്നായിയുണ്ടായിരുന്നു.
== ''' <big> വീട്ടിലൊരു പരീക്ഷണശാല......(എട്ടാമത്തെ മീറ്റ് )</big>  ''' ==
വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന സയൻസ്,സാമൂഹ്യശാസ്ത്രം,ഗണിത, പ്രവൃത്തി പരിചയ ക്ലബ്ബുകൾ ഏകോപിപ്പിച്ചുകൊണ്ടാണ് ശാസ്ത്ര രംഗം ഗ്രൂപ്പ് നിലവിൽ വന്നത്.വ്യത്യസ്തങ്ങളായ കഴിവുകളുള്ള കുട്ടികൾക്ക് അവരുടെ സവിശേഷ കഴിവുകൾ അനുസരിച്ചുള്ള മേഖലകളിൽ സവിശേഷ അനുഭവങ്ങൾ ലഭിക്കുകയെന്നതാണ് ശാസ്ത്ര രംഗത്തിന്റെ ലക്ഷ്യം.വീട്ടിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഇതിൽ വളരെയധികം പ്രാധാന്യമുണ്ട്.അത്തരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു കൊണ്ടും (5/9/2021 ന്)കുട്ടികളുമായി സംവദിച്ചും സ്കൂൾശാസ്ത്രരംഗത്തിന്റേയും മീറ്റ്@ കരിപ്പൂരിന്റേയും ആഭിമുഖ്യത്തിൽ അധ്യാപകനും ശാസ്ത്ര പ്രചാരകനും,അമച്വേർ ആസ്ട്രോണമിസ്റ്റുമായ ശ്രീ ഇല്യാസ് പെരിമ്പലം ഞങ്ങളോടൊപ്പം ഗൂഗിൾ മീറ്റിൽ പങ്കെടുത്തു.
 
<gallery mode="packed" heights="175">
പ്രമാണം:Vps420403.jpg
പ്രമാണം:Vps420402.png
പ്രമാണം:Vps420401.png
പ്രമാണം:Vps420404.png
</gallery>

''' <big> ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം ........(മൂന്നാമത്തെ ചർച്ച )</big>  ''"
== ''' <big>പാടാം കഥ പറയാം.......(ഒൻപതാമത്തെ മീറ്റ് )</big>  ''' ==
കരിപ്പൂര് ഗവ ഹൈസ്കൂളിൽ നഴ്സറി എൽ പി വിഭാഗം കുട്ടികൾക്കായി പാടാം കഥ പറയാം എന്ന പേരിൽ ഗൂഗിൾമീറ്റ്  12/09/2021 ന് നടന്നു.അധ്യാപകനും,കവിയും,നാടൻപാട്ടു കലാകാരനുമായ സാജൻസാറാണ് കുട്ടികളോടൊപ്പം പാട്ടു പാടിയും കഥപറഞ്ഞും പങ്കെടുത്തത്.അവതരണവും സംഘാടനവും  പൂർണമായും കുട്ടികൾ നിർവഹിച്ചു.അദ്വൈത്,ശ്രീനന്ദന,വിസ്മയ,ജിജോരാജേഷ്,ദേവനന്ദ തുടങ്ങിയ കൂട്ടുകാരായിരുന്നു പരിപാടിയുടെ സംഘാടകർ.പരിപാടി നിങ്ങൾക്ക് ഇവിടെ കേൾക്കാംഷ<br><gallery mode="packed" heights="175">
പ്രമാണം:42040 mm1.jpg
പ്രമാണം:42040mm2.png
പ്രമാണം:42040mm3.png
പ്രമാണം:42040mm4.png
</gallery>

ഒക്ടോബർ രണ്ടിനു ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം എന്നതായിരുന്നു വിഷയം.അതിഥിയായി ഉണ്ടായിരുന്നത് കുന്നത്തൂർ ജെ ജയപ്രകാശ് സാറായിരുന്നു.എട്ടാം ക്ലാസുകാരായ സുഹാനഫാത്തിമ,അഭിനന്ദ് ബി എച്ച്,ഒൻപതാംക്ലാസിലെ നയനസെൻ,അഭിനന്ദ്,അമിത,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ചയ്ക്ക് ഇതുവരെ നേതൃത്വം കൊടുത്തത്.
== '''<big>കണക്കഴിനൊപ്പം .......(പത്താമത്തെ മീറ്റ് )</big>  ''' ==
3/9/2021 മീറ്റ് @ കരിപ്പൂർ -ൽ 'കണക്കഴിനൊപ്പം' എന്ന പരിപാടി നടന്നു .സൂരജ് പ്രകാശ സാറാണ് അതിഥിയായി എത്തിയത്.സ്കൂൾ  ശാസ്ത്രരംഗം ക്ലബ്ബുമായി ബന്ധപ്പെട്ട ക്ലാസായിരുന്നു.വളരെ നല്ലൊരു ക്ലാസ് ആയിരുന്നു അത്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. H.M ബിന്ദു ടീച്ചർ ആമുഖമായി സംസാരിച്ചതിനുശേഷം സൂരജ് സാർ class തുടങ്ങി. ആദ്യം സാർ Puzzle Questions ചോദിച്ചു. വളരെ ചിന്തിച്ച് answer പറയേണ്ട Questions ആയിരുന്നു. അതിന്റെ answer സാർ നന്നായി പറഞ്ഞു തന്നു. അതു കഴിഞ്ഞ്  'പ്രകൃതി കണക്കുമായി ബന്ധപ്പെട്ടിരിക്കുന്നു' എന്നതുമായി ബന്ധപ്പെട്ട് Presentation നിലൂടെ വിശദീകരണം നൽകി. അടുത്തതായി സാർ Triangle, Square തുടങ്ങിയ shape ഉപയോഗിച്ച് ചിത്രങ്ങൾ
(eg: animals) നിർമ്മിച്ചിരിക്കുന്നത് Presentation നിലൂടെ കാണിച്ചു തന്നു . Triangle, Square തുടങ്ങിയ shape കളെ കുറിച്ച് വിശദീകരിച്ചു. പിന്നീട് കുട്ടികൾ സംശയങ്ങൾ ചോദിച്ചു. കുട്ടികളുടെ  സംശയങ്ങൾക്ക് സാർ വളരെ ലളിതമായി ഉത്തരങ്ങൾ പറഞ്ഞു തന്നു . കുട്ടികൾ നന്നായി class enjoy ചെയ്തു.
<gallery mode="packed" heights="175">
പ്രമാണം:42040ka1.jpg
പ്രമാണം:42040ka2.jpg
</gallery>

12:35, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളുടെ കോവിഡ് കാല പഠനനാനുഭവവും മറ്റും... (ഒന്നാമത്തെ മീറ്റ്)

കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ (26/09/2020) ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.

കുട്ടികളും കൃഷികാര്യങ്ങളും...(രണ്ടാമത്തെ മീറ്റ് )

കരിപ്പൂരഗവ.ഹയർസെക്കന്ററിസ്കൂളിന്റെ കുട്ടികളുടെ ഓൺലൈൻ ചർച്ചാവേദിയാണ് മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്.സ്കൂൾലിറ്റിൽകൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഓൺലൈൻ ചർച്ചകൾ നടത്തുന്നു.രണ്ടാമത്തെ ചർച്ച കൃഷികാര്യങ്ങളെ കുറിച്ചായിരുന്നു.കൃഷിക്കാരനും അധ്യാപകനുമായ ജയകുമാർസാറാണ അതിഥിയായത്..കുട്ടികളുടെ പങ്കാളിത്തം നന്നായിയുണ്ടായിരുന്നു.

ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം ...(മൂന്നാമത്തെ മീറ്റ് )

ഒക്ടോബർ രണ്ടിനു ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം എന്നതായിരുന്നു വിഷയം.അതിഥിയായി ഉണ്ടായിരുന്നത് കുന്നത്തൂർ ജെ ജയപ്രകാശ് സാറായിരുന്നു.എട്ടാം ക്ലാസുകാരായ സുഹാനഫാത്തിമ,അഭിനന്ദ് ബി എച്ച്,ഒൻപതാംക്ലാസിലെ നയനസെൻ,അഭിനന്ദ്,അമിത,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ചയ്ക്ക് ഇതുവരെ നേതൃത്വം കൊടുത്തത്.

കേരളകവിതാലാപനം ...(നാലാമത്തെ മീറ്റ് )

കേരളപ്പിറവിദിനത്തിൽ കരിപ്പൂര് ഗവ ഹൈസ്കൂളിലെ ഓൺലൈൻ ചർച്ചാവേദിയായ മീറ്റ്@ജി എച്ച് എസ് കരിപ്പൂരിന്റെ നാലമതു പരിപാടി.കേരളത്തിന്റെ ഭാഷ സംസ്കാരം,പ്രകൃതി,പരിസ്ഥിതി ഇവ വിഷയമായ കവിതകൾ കുട്ടികൾ ആലപിച്ചു.

നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ ...(അഞ്ചാമത്തെ മീറ്റ് )

നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ എന്ന വിഷയത്തിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ സംസാരിച്ചു .

എനിക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി* ...(ആറാമത്തെ മീറ്റ് )

യുദ്ധവിരുദ്ധദിനാചരണവും സ്വാതന്ത്ര്യദിനവും അടുത്ത ദിനങ്ങളായിരുന്നല്ലേ..📍യുദ്ധം ഹിംസയാണ് ..📍 സ്വാതന്ത്ര്യമോ...?🌿🌿ആഗസ്റ്റ് 15ന് വൈകുന്നേരം 7.30മണിക്ക് ഈ രണ്ടു ദിനങ്ങളെയും ബന്ധപ്പെടുത്തി പ്രശസ്ത എഴുത്തുകാരനും,സാംസ്കാരിക പ്രവർത്തകനും , സ്വതന്ത്ര ചിന്തകനുമായ എം എൻ കാരശ്ശേരി മാഷ് നമ്മളോട് സംസാരിച്ചു.ഗൂഗിൾമീറ്റിൽ.വിഷയം 'ഹിംസയും സ്വാതന്ത്ര്യവും' അതോടൊപ്പം 26 കുട്ടികളും *എനിക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി* എന്ന വിഷയത്തിൽ.സംസാരിച്ചു80 കുട്ടികൾ പങ്കെടുത്തു. ഇവിടെ കേൾക്കാം 👇

സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം ..(ഏഴാമത്തെ മീറ്റ് )

കരിപ്പൂര് ഗവ ഹൈസ്കൂളിലെ സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം ഇന്നു നടന്നു.സ്കൂൾശാസ്ത്രരംഗം ക്ലബ്ബും മീറ്റ്@കരിപ്പൂര് കൂട്ടായ്മയും കൂടി സംഘടിപ്പിച്ച പരിപാടിയിൽ 93കുട്ടികൾ പങ്കെടുത്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാസ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം ..വും അന്വേഷണാത്മക ശാസ്ത്ര പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുകയും അതിനായി TESLA എന്ന ഒരു സയൻസ് ലാബ് തന്നെ കുട്ടികൾക്കായി പ്രവർത്തിപ്പിക്കുക യും ചെയ്യുന്ന ശ്രീ കെ സുരേഷ് സാറാണ് ഉദ്ഘാടനംചെയ്തത്.ശാസ്ത്രരപരീക്ഷണങ്ങൾ ചെയ്തുകാണിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.കുട്ടികളുടെ ശാസ്ത്രസംബന്ധിയായ കുറേയധികം ചോദ്യങ്ങൾക്ക് അദ്ദേഹം ലളിതമായി ഉത്തരംപറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സയൻസ്, സാമൂഹികശാസ്ത്ര, ഗണിത, പ്രവർത്തിപരിചയ ക്ലബുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് ശാസ്ത്ര രംഗം . കുട്ടികളിൽ ശാസ്ത്രീയമനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിനും കപടശാസ്ത്രങ്ങൾക്കെതിരെ പ്രചരണം നടത്താനുള്ള ബോധം വളർത്തുന്നതിനും പരിസ്ഥിതിയോടുള്ള നിലപാടുകൾ ഉറക്കെ പറയാനുമുള്ള ഒരു പൊതു വേദിയാണ് ശാസ്ത്രരംഗം .ചോദ്യങ്ങൾ ചോദിക്കുവാനും പരീക്ഷണങ്ങളിലേർപ്പെടാനും ,വിശകലനം ചെചയ്ത് നിഗമനങ്ങളിലെത്താനുമുള്ള കുട്ടികളുടെ ചോദനയെ ത്വരിതപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ശാസ്ത്രരംഗം ക്ലബ്ബിന്റെ ലക്ഷ്യം.

വീട്ടിലൊരു പരീക്ഷണശാല......(എട്ടാമത്തെ മീറ്റ് )

വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന സയൻസ്,സാമൂഹ്യശാസ്ത്രം,ഗണിത, പ്രവൃത്തി പരിചയ ക്ലബ്ബുകൾ ഏകോപിപ്പിച്ചുകൊണ്ടാണ് ശാസ്ത്ര രംഗം ഗ്രൂപ്പ് നിലവിൽ വന്നത്.വ്യത്യസ്തങ്ങളായ കഴിവുകളുള്ള കുട്ടികൾക്ക് അവരുടെ സവിശേഷ കഴിവുകൾ അനുസരിച്ചുള്ള മേഖലകളിൽ സവിശേഷ അനുഭവങ്ങൾ ലഭിക്കുകയെന്നതാണ് ശാസ്ത്ര രംഗത്തിന്റെ ലക്ഷ്യം.വീട്ടിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഇതിൽ വളരെയധികം പ്രാധാന്യമുണ്ട്.അത്തരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു കൊണ്ടും (5/9/2021 ന്)കുട്ടികളുമായി സംവദിച്ചും സ്കൂൾശാസ്ത്രരംഗത്തിന്റേയും മീറ്റ്@ കരിപ്പൂരിന്റേയും ആഭിമുഖ്യത്തിൽ അധ്യാപകനും ശാസ്ത്ര പ്രചാരകനും,അമച്വേർ ആസ്ട്രോണമിസ്റ്റുമായ ശ്രീ ഇല്യാസ് പെരിമ്പലം ഞങ്ങളോടൊപ്പം ഗൂഗിൾ മീറ്റിൽ പങ്കെടുത്തു.

പാടാം കഥ പറയാം.......(ഒൻപതാമത്തെ മീറ്റ് )

കരിപ്പൂര് ഗവ ഹൈസ്കൂളിൽ നഴ്സറി എൽ പി വിഭാഗം കുട്ടികൾക്കായി പാടാം കഥ പറയാം എന്ന പേരിൽ ഗൂഗിൾമീറ്റ് 12/09/2021 ന് നടന്നു.അധ്യാപകനും,കവിയും,നാടൻപാട്ടു കലാകാരനുമായ സാജൻസാറാണ് കുട്ടികളോടൊപ്പം പാട്ടു പാടിയും കഥപറഞ്ഞും പങ്കെടുത്തത്.അവതരണവും സംഘാടനവും പൂർണമായും കുട്ടികൾ നിർവഹിച്ചു.അദ്വൈത്,ശ്രീനന്ദന,വിസ്മയ,ജിജോരാജേഷ്,ദേവനന്ദ തുടങ്ങിയ കൂട്ടുകാരായിരുന്നു പരിപാടിയുടെ സംഘാടകർ.പരിപാടി നിങ്ങൾക്ക് ഇവിടെ കേൾക്കാംഷ

കണക്കഴിനൊപ്പം .......(പത്താമത്തെ മീറ്റ് )

3/9/2021 മീറ്റ് @ കരിപ്പൂർ -ൽ 'കണക്കഴിനൊപ്പം' എന്ന പരിപാടി നടന്നു .സൂരജ് പ്രകാശ സാറാണ് അതിഥിയായി എത്തിയത്.സ്കൂൾ ശാസ്ത്രരംഗം ക്ലബ്ബുമായി ബന്ധപ്പെട്ട ക്ലാസായിരുന്നു.വളരെ നല്ലൊരു ക്ലാസ് ആയിരുന്നു അത്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. H.M ബിന്ദു ടീച്ചർ ആമുഖമായി സംസാരിച്ചതിനുശേഷം സൂരജ് സാർ class തുടങ്ങി. ആദ്യം സാർ Puzzle Questions ചോദിച്ചു. വളരെ ചിന്തിച്ച് answer പറയേണ്ട Questions ആയിരുന്നു. അതിന്റെ answer സാർ നന്നായി പറഞ്ഞു തന്നു. അതു കഴിഞ്ഞ് 'പ്രകൃതി കണക്കുമായി ബന്ധപ്പെട്ടിരിക്കുന്നു' എന്നതുമായി ബന്ധപ്പെട്ട് Presentation നിലൂടെ വിശദീകരണം നൽകി. അടുത്തതായി സാർ Triangle, Square തുടങ്ങിയ shape ഉപയോഗിച്ച് ചിത്രങ്ങൾ (eg: animals) നിർമ്മിച്ചിരിക്കുന്നത് Presentation നിലൂടെ കാണിച്ചു തന്നു . Triangle, Square തുടങ്ങിയ shape കളെ കുറിച്ച് വിശദീകരിച്ചു. പിന്നീട് കുട്ടികൾ സംശയങ്ങൾ ചോദിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് സാർ വളരെ ലളിതമായി ഉത്തരങ്ങൾ പറഞ്ഞു തന്നു . കുട്ടികൾ നന്നായി class enjoy ചെയ്തു.