"ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{PHSchoolFrame/Header}}      {{അപൂർണ്ണം}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
പേര്=ബി.വൈ.കെ.ആർ.എച്ച്.എസ്.എസ്. കടുങ്ങാത്തുകുണ്ട്|
 
സ്ഥലപ്പേര്=കടുങ്ങാത്തുകുണ്ട്|
|സ്ഥലപ്പേര്=
വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി|
|വിദ്യാഭ്യാസ ജില്ല=
റവന്യൂ ജില്ല=മലപ്പുറം|
|റവന്യൂ ജില്ല=
സ്കൂൾ കോഡ്=19106|
|സ്കൂൾ കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=ഇല്ല|
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവർഷം=1990|
|യുഡൈസ് കോഡ്=
സ്കൂൾ വിലാസം=കൽപകഞ്ചേരി പി.ഒ., <br/>മലപ്പുറം|
|സ്ഥാപിതദിവസം=
പിൻ കോഡ്=676551 |
|സ്ഥാപിതമാസം=
സ്കൂൾ ഫോൺ=0494 254 8913, 0494 295 8913|
|സ്ഥാപിതവർഷം=
സ്കൂൾ ഇമെയിൽ=bykrhs@gmail.com|
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്=[http://www.bafakhy.in www.bafakhy.in]|
|പോസ്റ്റോഫീസ്=
ഉപ ജില്ല=താനൂർ |
|പിൻ കോഡ്=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=
ഭരണം വിഭാഗം= അംഗീകൃതം|
|സ്കൂൾ ഇമെയിൽ=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =
പഠന വിഭാഗങ്ങൾ1=കെ.ജി.|
|വാർഡ്=
പഠന വിഭാഗങ്ങൾ2=എൽ. പി. & യു. പി.|
|ലോകസഭാമണ്ഡലം=
പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ|
|നിയമസഭാമണ്ഡലം=
മാദ്ധ്യമം=മലയാളം‌ <br/> ഇംഗ്ലീഷ്|
|താലൂക്ക്=
ആൺകുട്ടികളുടെ എണ്ണം= '''1505'''|
|ബ്ലോക്ക് പഞ്ചായത്ത്=
പെൺകുട്ടികളുടെ എണ്ണം= '''1367'''|
|ഭരണവിഭാഗം=
വിദ്യാർത്ഥികളുടെ എണ്ണം= '''2872'''|
|സ്കൂൾ വിഭാഗം=
അദ്ധ്യാപകരുടെ എണ്ണം=72|
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ=|
|പഠന വിഭാഗങ്ങൾ2=
പ്രധാന അദ്ധ്യാപകൻ='''അഹമ്മദ് തൊട്ടിയിൽ'''|
|പഠന വിഭാഗങ്ങൾ3=
പി.ടി.. പ്രസിഡണ്ട്= '''പി എം ഹുസൈൻ ജിഫ്രി തങ്ങൾ '''|
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=5|
|സ്കൂൾ തലം=
സ്കൂൾ ചിത്രം=bykrhs.jpeg
|മാദ്ധ്യമം=
}}
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=bykrhs.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 84: വരി 108:
################################################################# -->
################################################################# -->


==<font size="4" color="red"><b>സാരഥികൾ</b></font>==
<gallery>
bykrhshm1.jpeg|<center>Ahammed Thottiyil (Headmaster)
Example.jpg|<center> Hamza Master (AHM)
</gallery>


<font color= blue>
 
 
'''സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ</font><b>
'''സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ</font><b>
# <small>മുസ്തഫ ടി നെടുങ്ങോട്ടൂർ</small>
# <small>മുസ്തഫ ടി നെടുങ്ങോട്ടൂർ</small>
വരി 97: വരി 117:
# <small>അഹമ്മദ് മയ്യേരി</small>
# <small>അഹമ്മദ് മയ്യേരി</small>
# <small>വഹീദ ഇ എം</small>
# <small>വഹീദ ഇ എം</small>
# <small>ഡോ. അലി അക്ബർ ഹുദവി</small>
# <small>ഡോ. അലി അക്ബർ ഹുദവി
</B>


==<font size="4" color="red"> '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' </font>==
==<font size="4" color="red"> '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' </font>==

15:37, 28 ഏപ്രിൽ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്
അവസാനം തിരുത്തിയത്
28-04-2022Vijayanrajapuram




ർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ അനുഗ്രഹീത നേതൃത്വത്തിൽ സ്ഥാപിതമായ വളവന്നൂർ ബാഫഖി യതീംഖാനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒന്നര ഡസനോളം സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു കലാലയമാണ് ബി.വൈ.കെ. റസിഡൻഷ്യൽ ഹൈസ്കൂൾ.

1990 - ൽ സ്ഥാപിതമായ ഈ സ്ഥാപനം ഉന്നത നിലവാരത്തിലുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിനോടപ്പം സമസ്തയുടെ സിലബസിനനുസരിച്ചുള്ള സമ്പൂർണ മത വിദ്യാഭ്യാസവും പ്രത്യേകം നല്കുന്നുവെന്നത് ഈ സ്ഥാപനത്തെ മറ്റു സ്‌കൂളുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.

ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഉന്നതനിലവാരത്തിലുള്ള ധാർമികവും ഭൗതികവുമായ പഠനരീതിയും എടുത്തുപറയേണ്ട വസ്തുതയാണ്. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ നൂറുശതമാനം വിജയവും വിജയങ്ങളിൽ പകുതിയോളം ഫുൾ എ പ്ലസുകളും കഴിഞ്ഞ ബാച്ചുകളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഉയർന്ന മതബോധവും ധാർമിക വിജയം ചിന്തയും സാമൂഹ്യ ബോധവും ഉള്ള ഉത്തമ ഭാവിതലമുറയെ സൃഷ്ടിച്ചെടുക്കുന്നത് സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്.


ചരിത്രം

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

Management

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ

  1. മുസ്തഫ ടി നെടുങ്ങോട്ടൂർ
  2. അബ്ദു സലാം പി
  3. ലത്തീഫ്
  4. അഹമ്മദ് മയ്യേരി
  5. വഹീദ ഇ എം
  6. ഡോ. അലി അക്ബർ ഹുദവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

സഹ സ്ഥാപനങ്ങൾ

  • ബാഫഖി അൽബിർ ഇസ്ലാമിക് പ്രീ സ്‌കൂൾ
  • ബി.വൈ.കെ. ടീച്ചേർസ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്
  • ബി.വൈ.കെ. ബി.എഡ്. ട്രെയ്നിങ് കോളേജ്

സ്കൂൾ ബസ്

 

വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനു വേണ്ടി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ ഏഴ് ബസ്സുകളാണുള്ളത്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വളാ‍‍ഞ്ചേരി കോട്ടക്കൽ റൂട്ടിൽ നാഷണൽ ഹൈവേയിലുള്ള പുത്തനത്താണി സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്ന് തിരൂർ റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ഇറങ്ങുക. കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽനിന്ന് കൽപകഞ്ചേരി പോലീസ് സ്റ്റേഷന് നേരേ എതിരെയുള്ള റോട്ടിൽ 200 മീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു.
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 13.5 കി.മീ അകലം
  • തിരൂർ ബസ് സ്റ്റാന്റിൽ നിന്നും 12 കി.മീ അകലം
  • കോട്ടക്കൽ ബസ് സ്റ്റാന്റിൽ നിന്ന് 10 കിലോമീറ്റർ
  • ഗൂഗിൾമാപ്പിൽ കാണുക‍