"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool

| സ്ഥലപ്പേര്= മൊറയൂർ കീഴ്മുറി
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
{{prettyurl|A.M.L.P.S. Morayur Kizhmuri}}
| റവന്യൂ ജില്ല= മലപ്പുറം
{{Infobox School
| സ്കൂള്‍ കോഡ്= 18333
|സ്ഥലപ്പേര്=മൊറയൂർ കീഴ് മുറി
| സ്ഥാപിതവര്‍ഷം= 1936
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= മൊറയൂർ പി.ഒ,
മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| പിന്‍ കോഡ്= 673642
|സ്കൂൾ കോഡ്=18333
| സ്കൂള്‍ ഫോണ്‍=9495055422
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= amlps18333@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്= morayurkizhmuryamlps.blogspot.in
|വിക്കിഡാറ്റ ക്യു ഐഡി=Q64564712
| ഉപ ജില്ല= കൊണ്ടോട്ടി
|യുഡൈസ് കോഡ്=32050200803
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
|സ്ഥാപിതവർഷം=1936
| പഠന വിഭാഗങ്ങള്‍2= എൽ പി
|സ്കൂൾ വിലാസം=എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്മുറി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|പോസ്റ്റോഫീസ്=മൊറയൂർ
| ആൺകുട്ടികളുടെ എണ്ണം= 65
|പിൻ കോഡ്=673642
| പെൺകുട്ടികളുടെ എണ്ണം= 77
|സ്കൂൾ ഫോൺ=0483 2775422
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 142
|സ്കൂൾ ഇമെയിൽ=amlps18333@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 7
|സ്കൂൾ വെബ് സൈറ്റ്=https://www.blogger.com/u/2/blog/posts/1641443724624003523
| പ്രധാന അദ്ധ്യാപകന്‍= ഷാൻറി കെ എം
|ഉപജില്ല=കൊണ്ടോട്ടി
| പി.ടി.. പ്രസിഡണ്ട്= ഷൌക്കത്ത്. സി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൊറയൂർ,
| സ്കൂള്‍ ചിത്രം=എ_.എം_എൽ_പി_സ്കൂൾ_മൊറയൂർ_കീഴ്മുറി.jpg
|വാർഡ്=4
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിഷ്ണു രാജേഷ് .ടി
|പി.ടി.. പ്രസിഡണ്ട്=പ്രതീഷ് ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=കദീജ ഫെബിന
|സ്കൂൾ ചിത്രം=18333_schoolphoto.jpg
|size=350px
|caption=
|ലോഗോ=18333-22-2.jpg
|logo_size=50px

==1936ൽ പൂക്കോടൻ കുഞ്ഞാലിഹാജി സ്ഥാപിച്ച ഈ വിദ്യാലയം പ്രദേശത്തിൻെറ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഇന്ന് വളർച്ചയുടെ പാതയിലാണ്.==
==ചരിത്രം==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയി‍‍ല്‍ മൊറയൂര്‍ പഞ്ചായത്തിലെ ഏറ്റവും ഉള്‍പ്രദേശമാണ് കീഴ്മുറി ഭാഗം.ഇവിടെ 1930-1935 കാലങ്ങളില്‍ അക്ഷരജ്ഞാനം ഉളളവര്‍ പരിമിതമായിരുന്നു.മുസ്ലീം,ദളിത് സ്ത്രീകൾ വളരെ സാംസ്കാരികമായി പിന്നോക്കം നിന്നിരുന്ന കാലത്ത് ഈ നാട്ടിലെ പാവപ്പെട്ടവരുടെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിച്ചിരുന്ന പൂക്കോടൻ കുഞ്ഞാലിഹാജിയുടെ അതീവ പരിശ്രമത്താൽ ഈ കൊച്ചുഗ്രാമത്തിൽ1936 ൽ എ എം എൽ പി സ്കൂൾ രൂപം കൊണ്ടു.
ആരംഭകാലത്ത് മദ്രസകെട്ടിടവും സ്കൂൾകെട്ടിടവും ഒന്നുതന്നെയായിരുന്നു.പിന്നീട് വർഷങ്ങൾക്ക് ശേഷം മദ്രസ്സ പളളിയുടെ സമീപത്തേക്ക് മാറ്റുകയും സ്കൂളിന് പ്രീകെഇആർ കെട്ടിടം നിലവിൽവരുകയും ചെയ്തു.ആരംഭകാലത്ത് ഒന്നുമുതൽ അഞ്ച് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.1950ആയപ്പോഴേക്കും അഞ്ചാം ക്ലാസ്സ് എടുത്ത് കളയപ്പെട്ടു.ഇന്ന് പ്രീകെഇആർ കെട്ടിടത്തോടൊപ്പം കെഇആർ കെട്ടിടം കൂടിഉൾപ്പെടുകയും,പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ പ്രവർത്തിക്കുകയും ചെയ്യുന്നു.2016മുതൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ രണ്ട് ഡിവിഷൻവീതമായി.142കുട്ടികളും ഏഴ് അദ്ധ്യാപകരും,53പ്രീപ്രൈമറി കുട്ടികളും രണ്ട് അദ്ധ്യാപകരുമായി സ്കൂൾപ്രവർത്തനം പാഠ്യ-പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നേറുന്നു.
== മലയാള ഭാഷാപഠനത്തിനായി വേറിട്ടൊരു കൈത്താങ്ങ്==
കീഴ് മുറി എ എം എൽ പി സ്കൂളിൽ2016-ഡിസംബർ 17,18  ദിവസങ്ങളിൽ നടന്ന് വന്ന മലയാള ഭാഷാപഠനത്തിനായുളള കൈത്താങ്ങ് പദ്ധതി വേറിട്ടൊരു അനുഭവമായി.എറണാംകുളം ജില്ലയിലെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ടി ടി പൌലോസ് മാസ്റ്റർ നേതൃത്വം നൽകി.
[[പ്രമാണം:18333-3.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീ,ആശിഷ് സർ എ ഇ ഒ കൈത്താങ്ങ് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18333-4.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീ പൌലോസ് സാറിൻെറ ക്ലാസ്സ്]]
==നേട്ടങ്ങള്‍==
==ഭൌതികസൗകര്യങ്ങള്‍==
റീഡിംഗ് റൂം

ലൈബ്രറി

കംപ്യൂട്ടര്‍ ലാബ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

വിജയഭേരി പ്രവർത്തനങ്ങൾ

ബാലസഭകൾ

വിദ്യാരംഗം കലാവേദി

വിശാലമായ കളിസ്ഥലം

==മറ്റ്പ്രവര്‍ത്തനങ്ങള്‍==
പൂന്തോട്ടം

പച്ചക്കറിത്തോട്ടം

==ക്രിസ്തുമസ് ആഘോഷം==
പുൽക്കൂട് ഒരുക്കിയും ക്രിസ്മസ് ട്രീ തയ്യാറാക്കിയും കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും കുരുന്നുകൾ ക്രിസ്മസ് ആഘോഷിച്ചു
[[പ്രമാണം:18333-7|ലഘുചിത്രം|വലത്ത്‌|ക്രിസ്മസ് പപ്പയോടൊത്ത്]]
പ്രമാണം:18333-7.jpg
ക്രിസ്മസ് പപ്പയോടൊത്ത്

'''1936ൽ പൂക്കോടൻ കുഞ്ഞാലിഹാജി സ്ഥാപിച്ച ഈ വിദ്യാലയം പ്രദേശത്തിൻെറ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഇന്ന് വളർച്ചയുടെ പാതയിലാണ്.'''
=='''ചരിത്രം'''==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയി‍‍ൽ മൊറയൂർ പഞ്ചായത്തിലെ ഏറ്റവും ഉൾപ്രദേശമാണ് കീഴ്മുറി ഭാഗം.ഇവിടെ 1930-1935 കാലങ്ങളിൽ അക്ഷരജ്ഞാനം ഉളളവർ പരിമിതമായിരുന്നു.മുസ്ലീം,ദളിത് സ്ത്രീകൾ വളരെ സാംസ്കാരികമായി പിന്നോക്കം നിന്നിരുന്ന കാലത്ത് ഈ നാട്ടിലെ പാവപ്പെട്ടവരുടെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിച്ചിരുന്ന പൂക്കോടൻ കുഞ്ഞാലിഹാജിയുടെ അതീവ പരിശ്രമത്താൽ ഈ കൊച്ചുഗ്രാമത്തിൽ1936 ൽ എ എം എൽ പി സ്കൂൾ രൂപം കൊണ്ടു.
[[എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/ചരിത്രം|കൂടുതൽ വായനക്ക്]]
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. [[എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/|ഡിജിറ്റൽ മാഗസിൻ]]
[[എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/|SCERT അക്കാദമിക പിന്ത‍ുണ പ്രവർത്തനങ്ങൾ]]
[https://m.facebook.com/story.php?story_fbid=pfbid02KrhYrhejMxCsKWoGTzpqyyHQVQvt7FqaiEtopCQCkz73ZU5YvEhhjPVMQu1LUaqTl&id=100006825070602&mibextid=Nif5oz ശാസ്ത്രമേള]
കലാമേള
കായികമേള
കുങ്‍ഫ‍ു
[[എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/|ക‍ൂടുതൽ അറിയാൻ]]

== '''മുൻസാരഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"

!Sl No.
!Name of the teacher
!Peiods
!Photo

|1
|K KUNJAHAMMED
| -1974 MAY

|2
|C K ABBOBACHER MOULAVI
|1974 JUNE-75 MAY

|3
|Leelabai
|1975 JUNE-1998APRIL
|[[പ്രമാണം:18333 22 24.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു|ലീലാഭായ്]]

|4
|Punnoose M C
|1998 MAY 2000 APRIL
|[[പ്രമാണം:18333-pu.jpg|നടുവിൽ|ലഘുചിത്രം|115x115ബിന്ദു|പുന്നൂസ് എം.സി]]

|5
|Shanty K m
| 2000 MAY-2020 MAY
|[[പ്രമാണം:18333-sh1.jpg|നടുവിൽ|ലഘുചിത്രം|101x101ബിന്ദു|ഷാൻറി കെ.എം]]

|6
|Vishnu rajesh T
|2020JUNE-
|[[പ്രമാണം:18333-vi.jpg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു|വിഷ്ണുരാജേഷ് ടി]]

== [[എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/പ്രവർത്തനങ്ങൾ|സ്ക‍ൂൾ പ്രവർത്തനങ്ങൾ]] ==

== '''[[എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/|അംഗീകാരങ്ങൾ]]''' ==

[[{{PAGENAME}} / kalaamela]]
==വഴികാട്ടി==

{{#multimaps:10.86725,76.18285|Zoom=18}}

20:59, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1936ൽ പൂക്കോടൻ കുഞ്ഞാലിഹാജി സ്ഥാപിച്ച ഈ വിദ്യാലയം പ്രദേശത്തിൻെറ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഇന്ന് വളർച്ചയുടെ പാതയിലാണ്.

എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി
വിലാസം
മൊറയൂർ കീഴ് മുറി

എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്മുറി

മൊറയൂർ പി.ഒ.

673642

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ0483 2775422
ഇമെയിൽamlps18333@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18333 (സമേതം)
യുഡൈസ് കോഡ്32050200803
വിക്കിഡാറ്റQ64564712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊറയൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ110
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിഷ്ണു രാജേഷ് .ടി
പി.ടി.എ. പ്രസിഡണ്ട്പ്രതീഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്കദീജ ഫെബിന
അവസാനം തിരുത്തിയത്
18-03-2024Amlps18333

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയി‍‍ൽ മൊറയൂർ പഞ്ചായത്തിലെ ഏറ്റവും ഉൾപ്രദേശമാണ് കീഴ്മുറി ഭാഗം.ഇവിടെ 1930-1935 കാലങ്ങളിൽ അക്ഷരജ്ഞാനം ഉളളവർ പരിമിതമായിരുന്നു.മുസ്ലീം,ദളിത് സ്ത്രീകൾ വളരെ സാംസ്കാരികമായി പിന്നോക്കം നിന്നിരുന്ന കാലത്ത് ഈ നാട്ടിലെ പാവപ്പെട്ടവരുടെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിച്ചിരുന്ന പൂക്കോടൻ കുഞ്ഞാലിഹാജിയുടെ അതീവ പരിശ്രമത്താൽ ഈ കൊച്ചുഗ്രാമത്തിൽ1936 ൽ എ എം എൽ പി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

SCERT അക്കാദമിക പിന്ത‍ുണ പ്രവർത്തനങ്ങൾ

ശാസ്ത്രമേള

കലാമേള

കായികമേള

കുങ്‍ഫ‍ു

ക‍ൂടുതൽ അറിയാൻ

മുൻസാരഥികൾ

Sl No. Name of the teacher Peiods Photo
1 K KUNJAHAMMED -1974 MAY
2 C K ABBOBACHER MOULAVI 1974 JUNE-75 MAY
3 Leelabai 1975 JUNE-1998APRIL

ലീലാഭായ്
4 Punnoose M C 1998 MAY 2000 APRIL

പുന്നൂസ് എം.സി
5 Shanty K m 2000 MAY-2020 MAY

ഷാൻറി കെ.എം
6 Vishnu rajesh T 2020JUNE-

വിഷ്ണുരാജേഷ് ടി

സ്ക‍ൂൾ പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

വഴികാട്ടി

{{#multimaps:10.86725,76.18285|Zoom=18}}