"സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added Category:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ using HotCat) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 56: | വരി 56: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ=school | |ലോഗോ=36371 school logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം. == | == ചരിത്രം. == | ||
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ആല വില്ലേജിൽ ആല പഞ്ചായത്ത് എട്ടാം വാർഡിൽ ചെങ്ങന്നൂർ മാവേലിക്കര റോഡിൽ കോടുകുളഞ്ഞി ഗ്രാമത്തിൽ പുരാതന സി എസ് ഐ ദേവാലയ ത്തോട് ചേർന്ന് റവ. ജോസഫ് പീറ്റിൻ്റെ നേതൃത്വത്തിൽ കോടുകുളഞ്ഞി പ്രദേശത്തിൻ്റെയും ചുറ്റുപാടുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസം ലക്ഷ്യമാക്കി 1842 ൽ സ്ഥാപിതമായ സ്കൂളാണ് കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ . വാലേത് ഉമ്മുമ്മൻ എന്നയാളിൻ്റെ വക പ്ലാന്തറയിൽ പുരയിടത്തിൽ കാട്ടുകൊമ്പുകൾ വെട്ടി രാത്രി സമയത്ത് പള്ളിക്കൂടം കെട്ടിയുണ്ടാക്കി . നമ്പൂരി ആശാനെ പഠിപ്പിക്കുവനായി നിയമിച്ചു. 1842 മുതൽ 1888 വരെ ഒരു ആശാൻ പള്ളിക്കൂടം എന്ന നിലയിൽ അത് തുടർന്ന് പോന്നു. 1888 മുതൽ ആംഗ്ലോ വേർണക്കുലർ എന്ന പേരോടെ സ്കൂൾ ഉയർത്തപ്പെട്ടു . അക്കാലയലവിൽ തന്നെ ആൺ പള്ളികുടം , പെൺ പള്ളിക്കൂടം , ഇംഗ്ലീഷ് സ്കൂൾ എന്നിങ്ങനെ മൂന്നായി വേർതിരിച്ചു പഠിപ്പിക്കുവാൻ ഉള്ള സൗകര്യം ഉണ്ടായി . ഇന്നു എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടി നില കൊള്ളുന്ന കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെയും ചെങ്ങന്നൂർ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൻ്റെയും പരിധിയിലാണ് . ചെങ്ങന്നൂർ ഉപ ജില്ലയിലെ വിദ്യാലയ മുത്തശ്ശി ആയ ഈ വിദ്യാലയത്തിൽ ആദ്യ കാലങ്ങളിൽ ചെങ്ങന്നൂർ, കൊല്ലകടവു , വെൺമണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. പഗത്ഭരായ ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻ്റെ സന്തനങ്ങളായിട്ടുണ്ട് . ഇന്ന് ലോകത്തിൻ്റെ തന്നെ വിവിധ രാജ്യങ്ങളിൽ ഇവിടെ പഠിച്ചവർ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു എന്നത് അഭിമാനകരമാണ് . മൂല്യമുള്ള വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നതാണ് ഇതിനെല്ലാം ആദരമയിട്ടുള്ളത് . | ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ആല വില്ലേജിൽ ആല പഞ്ചായത്ത് എട്ടാം വാർഡിൽ ചെങ്ങന്നൂർ മാവേലിക്കര റോഡിൽ കോടുകുളഞ്ഞി ഗ്രാമത്തിൽ പുരാതന സി എസ് ഐ ദേവാലയ ത്തോട് ചേർന്ന് റവ. ജോസഫ് പീറ്റിൻ്റെ നേതൃത്വത്തിൽ കോടുകുളഞ്ഞി പ്രദേശത്തിൻ്റെയും ചുറ്റുപാടുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസം ലക്ഷ്യമാക്കി 1842 ൽ സ്ഥാപിതമായ സ്കൂളാണ് കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ . വാലേത് ഉമ്മുമ്മൻ എന്നയാളിൻ്റെ വക പ്ലാന്തറയിൽ പുരയിടത്തിൽ കാട്ടുകൊമ്പുകൾ വെട്ടി രാത്രി സമയത്ത് പള്ളിക്കൂടം കെട്ടിയുണ്ടാക്കി . നമ്പൂരി ആശാനെ പഠിപ്പിക്കുവനായി നിയമിച്ചു. 1842 മുതൽ 1888 വരെ ഒരു ആശാൻ പള്ളിക്കൂടം എന്ന നിലയിൽ അത് തുടർന്ന് പോന്നു. 1888 മുതൽ ആംഗ്ലോ വേർണക്കുലർ എന്ന പേരോടെ സ്കൂൾ ഉയർത്തപ്പെട്ടു . അക്കാലയലവിൽ തന്നെ ആൺ പള്ളികുടം , പെൺ പള്ളിക്കൂടം , ഇംഗ്ലീഷ് സ്കൂൾ എന്നിങ്ങനെ മൂന്നായി വേർതിരിച്ചു പഠിപ്പിക്കുവാൻ ഉള്ള സൗകര്യം ഉണ്ടായി . ഇന്നു എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടി നില കൊള്ളുന്ന കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെയും ചെങ്ങന്നൂർ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൻ്റെയും പരിധിയിലാണ് . ചെങ്ങന്നൂർ ഉപ ജില്ലയിലെ വിദ്യാലയ മുത്തശ്ശി ആയ ഈ വിദ്യാലയത്തിൽ ആദ്യ കാലങ്ങളിൽ ചെങ്ങന്നൂർ, കൊല്ലകടവു , വെൺമണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. പഗത്ഭരായ ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻ്റെ സന്തനങ്ങളായിട്ടുണ്ട് . ഇന്ന് ലോകത്തിൻ്റെ തന്നെ വിവിധ രാജ്യങ്ങളിൽ ഇവിടെ പഠിച്ചവർ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു എന്നത് അഭിമാനകരമാണ് . മൂല്യമുള്ള വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നതാണ് ഇതിനെല്ലാം ആദരമയിട്ടുള്ളത് .. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 87: | വരി 87: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[ | * [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ ശലഭോദ്യാനം നിർമ്മാണം|ശലഭോദ്യാനം നിർമ്മാണം]] | ||
* [[ | * [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പച്ചക്കറിത്തോട്ട നിർമ്മാണം|പച്ചക്കറിത്തോട്ട നിർമ്മാണം]] | ||
* | * [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പൂന്തോട്ട നിർമ്മാണം|പൂന്തോട്ട നിർമ്മാണം]] | ||
* | * [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ കലാകായിക പ്രവർത്തനങ്ങൾ|കലാകായിക പ്രവർത്തനങ്ങൾ]] | ||
* [[ | * [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ ഡാൻസ് ക്ലാസുകൾ|ഡാൻസ് ക്ലാസുകൾ]] | ||
* | * [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ കായിക പരിശീലനം|കായിക പരിശീലനം]] | ||
* [[ | * [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പ്രവർത്തിപരിചയ ക്ലാസുകൾ|പ്രവർത്തിപരിചയ ക്ലാസുകൾ]] | ||
* | * [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ ചോക്ക് നിർമ്മാണം|ചോക്ക് നിർമ്മാണം]] | ||
* [[ | * [[സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പേപ്പർ ക്രാഫ്റ്റ്|പേപ്പർ ക്രാഫ്റ്റ്]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലയളവ് | |||
|- | |||
|1 | |||
|ശ്രീ. എം എ ചാണ്ടി | |||
|1931 | |||
|1933. | |||
|- | |||
|2 | |||
|ശ്രീ . എം ജെ തോമസ് | |||
|1933 | |||
|1936. | |||
|- | |||
|3 | |||
|ശ്രീ. കെ വി കുരിയിൻ (ബി എ എൽ ടി ) | |||
|1936 | |||
|1939 | |||
|- | |||
|4 | |||
|ശ്രീ. വി ക ഉമ്മൻ( ബി എ എൽ ടി ) | |||
|1939 | |||
|1941 | |||
|- | |||
|5 | |||
|ശ്രീ. കെ കെ ജോൺ( ബി എ എൽ ടീ ) | |||
|1941 | |||
|1951 | |||
|- | |||
|6 | |||
|ശ്രീ. എ എ പോത്തൻ | |||
|1951 | |||
|1957. | |||
|- | |||
|7 | |||
|ശ്രീ. പി സി ജോസഫ് | |||
|1957 | |||
|1957 | |||
|- | |||
|8 | |||
|ശ്രീ. കെ സി മാത്യു( എം എ ബി ടീ ) | |||
|1957 | |||
|1958. | |||
|- | |||
|9 | |||
|ശ്രീ എം കെ മാത്യു | |||
|1958 | |||
|1959 | |||
|- | |||
|10 | |||
|ശ്രീ. കെ സി ചാക്കോ | |||
|1959 | |||
|1968 | |||
|- | |||
|11 | |||
|ശ്രീ. ദാസ് | |||
|1968 | |||
|1970 | |||
|- | |||
|12 | |||
|ശ്രീ. എം കെ മാത്യു( ബി എ ബി ടീ ) | |||
|1970 | |||
|1983 | |||
|- | |||
|13 | |||
|ശ്രീമതി . സാറാമ്മ പോൾ | |||
|1983 | |||
|1996 | |||
|- | |||
|14 | |||
|ശ്രീ. ജെ ജോൺസൺ | |||
|1996 | |||
|1997 | |||
|- | |||
|15 | |||
|ശ്രീമതി. പി സി അന്നമ്മ | |||
|1997 | |||
|2002 | |||
|- | |||
|16 | |||
|ശ്രീമതി . ജോളി ജോസ് | |||
|2002 | |||
|2004 | |||
|- | |||
|17 | |||
|ശ്രീമതി. സിസി സാമുവൽ | |||
|2004 | |||
|2017 | |||
|- | |||
|18 | |||
|ശ്രീമതി. ലീന തങ്കച്ചൻ | |||
|2018 | |||
| | |||
|} | |||
# | # | ||
# | # | ||
വരി 161: | വരി 241: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചെങ്ങന്നൂർ- കോടുകുളഞ്ഞി- കൊല്ലകടവ്- മാവേലിക്കര റോഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂരിന് 9 കിലോമീറ്റർ തെക്കും മാവേലിക്കരയ്ക്ക് 11 കിലോമീറ്റർ വടക്കുകിഴക്കും ആയി കോടുകുളഞ്ഞി സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിനും കോടുകുളഞ്ഞി പോസ്റ്റ് ഓഫീസിനും സമീപം ആണ് ഈ വിദ്യാലയം. | |||
---- | |||
{{#multimaps:9.2700361,76.6115158 |zoom=18}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |