സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പച്ചക്കറിത്തോട്ട നിർമ്മാണം
പ്രാദേശികതലത്തിൽ കൃഷി വകുപ്പുമായി സഹകരിച്ച് ഗ്രോബാഗുകളിൽ സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുന്നു. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് നൽകുകയും അവർ അത് വീട്ടിൽ കൃഷിചെയ്യുകയും പരിപാലിക്കുകയും വിഷ രഹിതമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.