"സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര | | സ്കൂൾ=സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര | ||
| സ്കൂൾ കോഡ്=44443 | | സ്കൂൾ കോഡ്=44443 | ||
| ഉപജില്ല=നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 17: | വരി 17: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം= കഥ }} |
19:36, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പൂന്തോട്ടം ഒരിടത്തൊരിടത്ത് ഒരു കുഞ്ഞു ബാലിക ഉണ്ടായിരുന്നു. ഫെബ എന്നായിരുന്നു അവളുടെ പേര്. അവൾക്ക് റോസാപ്പൂക്കൾ വളരെ ഇഷ്‌ടമായിരുന്നു. വീട്ടിൽ പക്ഷെ രണ്ടു റോസാചെടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുറ്റം നിറയെ റോസാപ്പൂക്കളും പൂമ്പാറ്റകളും അവൾക്ക് ഇഷ്‌ടമായിരുന്നു. കൊറോണ വൈറസ് കാരണം സ്കൂൾ അടച്ചതു കൊണ്ട് കൂട്ടുകാരൊന്നും ഇല്ലാതെ ബോറടിച്ച അവൾ പപ്പയുടെയും അമ്മയുടെയും സഹായത്താൽ കൂടുതൽ റോസാചെടികൾ നട്ടു. എന്നും രാവിലെയും വൈകിട്ടും അവൾ ചെടികൾ നനച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചെടികളിലെല്ലാം നിറയെ പൂക്കൾ വിരിഞ്ഞു. പൂക്കളിലെ തേൻ കുടിക്കാൻ പൂമ്പാറ്റകളും വന്നു. ഫെബാക്ക് സന്തോഷമായി.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ