"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= സാമോദം-വിവിധ ദിനാചരണങ്ങൾ =
= സാമോദം-വിവിധ ദിനാചരണങ്ങൾ =


== ഒ.ചന്തുമേനോൻ ജന്മദിനം - ജനുവരി 9 ==
== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/സാമോദം-വിവിധ ദിനാചരണങ്ങൾ 2022 |സാമോദം-വിവിധ ദിനാചരണങ്ങൾ 2022]] ==
[[പ്രമാണം:44055pre66.jpeg|ഇടത്ത്‌|ചട്ടരഹിതം|133x133ബിന്ദു]]
ഇന്ദുലേഖ എന്നത് മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവലാണ്.ഇതിന്റെ രചയിതാവാണ് ഓ.ചന്തുമേനോൻ.വായനാക്ലബ് ഈ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദുലേഖ മലയാളത്തിന്റെ വനിത വിഷയത്തിൽ ഹൈസ്കൂളുകാർക്കായി  പ്രസംഗം നടത്തി.


 
== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/സാമോദം-വിവിധ ദിനാചരണങ്ങൾ 2021 |സാമോദം-വിവിധ ദിനാചരണങ്ങൾ 2021]] ==
 
 
 
== റിപ്പബ്ലിക് ദിനം - ജനുവരി 26 ==
[[പ്രമാണം:44055pre16.jpeg|ഇടത്ത്‌|ചട്ടരഹിതം|344x344ബിന്ദു]]
ജനങ്ങൾക്ക് പരമാധികാരം ഉള്ള രാജ്യമാണ് സ്വതന്ത്രറിപ്പബ്ലിക്.ഇന്ത്യ ഇത്തരത്തിൽ സ്വതന്ത്ര റിപ്പബ്ലിക്കായത് 1950 ജനുവരി 26 ന് ആണല്ലോ!സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്,ഇംഗ്ലീഷ് ക്ലബ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവർ സംയുക്തമായി ഇതാചരിച്ചു.
 
ഡോക്കുമെന്റേഷൻ - ദയാനന്ദ് പത്ത് ബി
 
പ്രസംഗമത്സരം - വിജയി(യു.പി തലം) -ശബരിനാഥ് അഞ്ച് എ,
 
(ഹൈസ്കൂൾ തലം)  അനുഷ.പി.വൈ ഒമ്പത് എ
 
ഇംഗ്ലീഷ് ക്ലബ് നടത്തിയ റിപ്പബ്ലിക് ദിന ക്രാഫ്റ്റിലെ തിരഞ്ഞെടുക്കപ്പെട്ട ക്രാഫ്റ്റ്<gallery mode="packed-hover" heights="200">
പ്രമാണം:44055 craft 1.jpeg|ഒന്നാം സ്ഥാനം
പ്രമാണം:44055 craft.jpeg|രണ്ടാം സ്ഥാനം
പ്രമാണം:44055 craft2.jpeg|മൂന്നാം സ്ഥാനം
</gallery>
 
 
 
== ലോകതണ്ണീർത്തടദിനം - ഫെബ്രുവരി 2 ==
[[പ്രമാണം:44055pre4.jpeg|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
മത്സ്യങ്ങളുടെയും വന്യജീവികളുടെയും നിലനിൽപ്പിന് അന്ത്യന്താപേക്ഷികമായ തണ്ണീർത്തടങ്ങൾ മനുഷ്യവംശത്തെ ഭൂമിയിൽ നിലനിർത്തുന്ന ഭൂഗർഭജലം റീച്ചാർജ് ചെയ്യുന്നു.തണ്ണീർത്തടങ്ങൾ നികത്തിയാലുള്ള ഭവിഷ്യത്തുകൾ ചർച്ച ചെയ്യാനും കുഞ്ഞുങ്ങളിൽ പ്രകൃതിസ്നേഹം വളർത്താനുമായി പരിസ്ഥിതി ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഫോറസ്റ്റ് ക്ലബ്,ഊർജ്ജക്ലബ്,സയൻസ് ക്ലബ് തുടങ്ങിയവർ സംയുക്തമായി ആചരിച്ചു.സെമിനാർ അവതരിപ്പിച്ചത് അനുഷ നെൽസനും ഹരികൃഷ്ണയും.
 
 
 
 
 
 
 
== കാരൂർ നീലകണ്ഠപിള്ള ജന്മദിനം - ഫെബ്രുവരി 22 ==
[[പ്രമാണം:WhatsApp Image 2022-02-03 at 11.38.48 AM(1).jpeg|ഇടത്ത്‌|ലഘുചിത്രം|131x131px|പകരം=]]
 
 
അധ്യാപകകഥകളുടെ ആശാൻ എന്ന് വിശേഷണമുള്ള കാരൂരിന്റെ ജന്മദിനം വായനാക്ലബും വിദ്യാരംഗം ക്ലബു സംയുക്തമായി ആചരിച്ചു.കാരൂരിന്റെ
 
കഥകൾ വായനാവാരമായി നടത്തുകയും 
 
വായനാകുറിപ്പുകൾ തയ്യാറാക്കിക്കുകയും  ചെയ്തു.ഒന്നാം സമ്മാനം - ആൻസി മോഹൻ പത്ത് എ
 
 
 
 
 
== ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28 ==
[[പ്രമാണം:44055pre3.jpeg|ഇടത്ത്‌|ലഘുചിത്രം|150x150px|പകരം=]]
 
 
തിരുച്ചിറപ്പള്ളിക്കാരനായ ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന സി.വി.രാമനാണ് ശാസ്ത്രരംഗത്തെ പരമോന്നതബഹുമതിയായ നൊബേൽ ആദ്യമായി               
 
ഇന്ത്യയിലെത്തിച്ചത്.സയൻസ് ക്ലബും ഊർജ്ജ
 
ക്ലബും സംയുക്തമായി    ദിനാചരണം നടത്തി.ഈ ദിവസത്തിലാണ് സി.വി.രാമൻ ആദ്യമായി തന്റെ രാമൻ ഇഫക്ട് ലോകത്തിനു മുന്നിൽ സമർപ്പിച്ചത്
 
എന്നതിനാൽ സയൻസ് പ്രോജക്ട് മത്സരം
 
സംഘടിപ്പിച്ചു.ദേവനന്ദയും ഗോപികയും പ്രോജക്ട്  തുടങ്ങി.
 
 
 
== അന്താരാഷ്ട്രവനിതാദിനം മാർച്ച് 8 ==
[[പ്രമാണം:44055pre36.jpeg|ഇടത്ത്‌|ചട്ടരഹിതം|206x206ബിന്ദു]]
 
 
സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായിട്ട് ആചരിക്കുന്ന ഈ ദിനം എല്ലാ ക്ലബുകളും സംയുക്തമായിട്ടാണ് ആചരിച്ചത്. കുഞ്ഞുങ്ങളോട് അവരുടെ
 
അമ്മ,സഹോദരി,അമ്മൂമ്മ തുടങ്ങിയ സ്ത്രീകളുടെ ഇഷ്ടങ്ങൾ അറിയാനുള്ള ടാസ്ക് ആണ് നൽകിയത്.നല്ല പ്രതികരണമാണ് ലഭിച്ചത്.
 
 
 
 
 
 
 
== ലോകവനദിനം മാർച്ച് - 21 ==
[[പ്രമാണം:44055pre60.jpeg|ഇടത്ത്‌|ചട്ടരഹിതം|133x133ബിന്ദു]]
നമ്മുടെ പ്രാണവായുവും ഭക്ഷണവുമെല്ലാം വനങ്ങളുടെ ദാനമാണ് എന്ന ആശയം കുട്ടികളിൽ ഉറപ്പിക്കാനായിട്ടാണ് ഇത്ആചരിച്ചത്.സോഷ്യൽസയൻസ് ക്ലബ് എന്റെ മരം
 
എന്ന മത്സരം സംഘടിപ്പിച്ചു.
 
 
 
 
 
 
<gallery mode="nolines" widths="200" heights="200">
പ്രമാണം:44055 tree26.jpeg
പ്രമാണം:44055 tree2q.jpeg
പ്രമാണം:44055 my tree.resized.jpg
പ്രമാണം:44055 tree9q.jpeg
പ്രമാണം:44055 tree11q.jpeg
പ്രമാണം:44055 tree10q.jpeg
പ്രമാണം:44055 tree8q.jpeg
പ്രമാണം:44055 tree7q.jpeg
പ്രമാണം:44055 tree5q.jpeg
പ്രമാണം:44055 tree4q.jpeg
പ്രമാണം:44055 tree1q.jpeg
പ്രമാണം:44055 tree.jpeg
</gallery>
 
== ലോകജലദിനം - മാർച്ച് 22 ==
 
 
ശുദ്ധജലത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനായിട്ടാണ് ഈ ദിനം വിവിധ ക്ലബുകൾ ചേർന്ന് ആചരിച്ചത്.ഇതിന്റെ ഭാഗമായി പ്രോജക്ട് മത്സരം നടത്തി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പെരുംകുളം എങ്ങനെ പട്ടകുളമായി എന്നതിനെകുറിച്ച് പഠിക്കുകയും അത് പ്രാദേശിക ചരിത്രത്തിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു.
 
== കാലാവസ്ഥാദിനം - മാർച്ച് 23 ==
 
 
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സുരേഷ് സാർ ക്ലാസ് നയിച്ചു.കാലാവസ്ഥയെ ദോഷകരമായി ബാധിക്കുന്ന എന്തെല്ലാം പ്രവർത്തികൾ നാം ചെയ്യുന്നുണ്ട്എന്ന് ചോദിച്ചുകൊണ്ട് കുട്ടികളെ കാലാവസ്ഥവ്യതിയാനത്തിന്റെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തികൊടുക്കുന്നതിലും അവരെ ഇന്ധനവാഹനങ്ങൾക്ക് പകരം സൈക്കിൾ യാത്രയ്ക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു.<gallery mode="packed-hover" widths="200" heights="200">
പ്രമാണം:44055 suresh.resized.JPG|ശ്രീ.സുരേഷ്‍കുമാർ സാർ ക്ലാസ് നയിക്കുന്നു
പ്രമാണം:44055 HS cycle.jpeg|സൈക്കിൾ സവാരി
</gallery>
 
== ലോകസമുദ്രദിനം - ജൂൺ 8 ==
സകല ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഹേതുവായ സമുദ്രങ്ങൾ ഇന്ന് മലിനീകരണഭീഷണിയിലാണ് എന്നതാണ് ദിനാചരണത്തിന്റെ പ്രത്യേകത.സോഷ്യൽ സയൻസ് ക്ലബ് ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സമുദ്രങ്ങൾ എന്ന ഡോക്കുമെന്ററി ചെയ്തു.
 
==  വായനാദിനം - ജൂൺ 19 ==
[[പ്രമാണം:44055pre55.jpeg|ഇടത്ത്‌|ചട്ടരഹിതം|267x267ബിന്ദു]]
വായിച്ചു വളരുക എന്ന സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങിയ പുസ്തകസ്നേഹിയായ പി.എൻ പണിക്കരുടെ                       
 
ചരമദിനമായ ജൂൺ 19                         
 
വായനാക്ലബിന്റെയും വിദ്യാരംഗം ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടത്തി.
 
പ്രതിജ്ഞ
 
ഒരു ദിവസത്തിൽ കുറഞ്ഞത് അരമണിക്കൂർ എങ്കിലും പുസ്തകങ്ങളോടൊപ്പം ചെലവഴിക്കാമെന്ന് കുട്ടികൾ ഓൺലൈൻ               
 
പ്രതിജ്ഞയെടുത്തു.
 
വായനാകുറിപ്പ് മത്സരം നടത്തി.അശ്വതികൃഷ്ണ ഒന്നാം സ്ഥാനം നേടി.
 
== അന്താരാഷ്ട്രമയക്കുമരുന്ന് വിരുദ്ധദിനം - ജൂൺ 26 ==
സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് പോലും ആഴ്ന്നിറങ്ങിയ തരത്തിൽ വ്യാപിക്കുന്ന മയക്കുമരുന്നുപയോഗത്തിൽപെടാതെ സൂക്ഷിക്കാനുള്ള ബോധവത്ക്കരണം നൽകുന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം.എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
 
== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം - ജൂലൈ 5 ==
മലയാളത്തിന്റെ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ ദിനം വായനാക്ലബും വിദ്യാരംഗം ക്ലബും സംയുക്തമായി ആചരിച്ചു.ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു.യു.പിയിലെ കുട്ടികൾക്കായി ഒരു നാടകമത്സരം നടത്തി.പ്രണയപ്രദീപും പ്രണവി പ്രദീപും ചേർന്ന് എഴുതി സംവിധാനം ചെയ്ത നാടകം എല്ലാവരുടെയും പ്രശംസ പിടിച്ചുപ്പറ്റി.<gallery mode="nolines" widths="300" heights="300">
പ്രമാണം:44055 basheer.png
പ്രമാണം:44055 basheer2.png
പ്രമാണം:44055 basheer3.png
</gallery>
 
== ലോകജനസംഖ്യാദിനം ജൂലൈ 11 ==

23:31, 10 ജൂലൈ 2022-നു നിലവിലുള്ള രൂപം